For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കാന്‍ ഫെസ്റ്റിവലിലെ ക്ലാസിക് ഗൗണുകള്‍

|

കാന്‍ 2015 ഫിലിംഫെസ്റ്റിവലില്‍ എത്തവണത്തേയുമെന്ന പോലെ ഭൂരിഭാഗം താരസുന്ദരിമാരും ധരിച്ചെത്തിയത് ഗൗണുകളാണ്. വ്യത്യസ്ത ഫാഷനും നിറവും ഡിസൈനുമുള്ള പലതരം ഗൗണുകള്‍.

കാന്‍ 2015ലെ താരസുന്ദരിമാര്‍ ധരിച്ചെത്തിയ വിവിധതരം ഗൗണുകള്‍ കാണൂ,

ആമി പൗളര്‍

ആമി പൗളര്‍

കറുപ്പു ഗൗണില്‍ ആമി പൗളര്‍.

ആന്‍ഡി മാക്‌ഡൊവല്‍

ആന്‍ഡി മാക്‌ഡൊവല്‍

ചുവപ്പു ഗൗണില്‍ ആന്‍ഡി മാക്‌ഡൊവല്‍.

യൂജിനിയ സില്‍വ

യൂജിനിയ സില്‍വ

കറുപ്പുഗൗണില്‍ യൂജിനിയ സില്‍വ.

ഡൊണാള്‍ഡ്‌സെന്‍

ഡൊണാള്‍ഡ്‌സെന്‍

ബ്ലാക്, സില്‍വര്‍ ഗൗണില്‍ ലിലി ഡൊണാള്‍ഡ്‌സെന്‍.

മെലാനി ലോറെന്റ്

മെലാനി ലോറെന്റ്

സില്‍വര്‍ ഗ്ലിറ്ററിംഗ് ഗൗണില്‍ മെലാനി ലോറെന്റ്

സോനം കപൂര്‍

സോനം കപൂര്‍

ഫെതര്‍ ഡിസൈന്‍ ഗൗണില്‍ സോനം കപൂര്‍.

വിര്‍ജിനി ലെയ്ഡന്‍

വിര്‍ജിനി ലെയ്ഡന്‍

റെഡ് ഗൗണില്‍ വിര്‍ജിനി ലെയ്ഡന്‍.

English summary

Classic Gowns In Cannes 2015

Day 6 was a little better in view of the gowns. We got to see most of these divas in elegant number and soothing colours. Take a look.
Story first published: Tuesday, May 19, 2015, 13:51 [IST]
X
Desktop Bottom Promotion