Latest Updates
-
ഓഗസ്റ്റ് 19-ലെ അപൂർവ്വ രവി യോഗം: ഈ സമയത്ത് ഇത് ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓഗസ്റ്റ് 19 ദ്വിപുഷ്കർ യോഗം: ഈ 5 രാശിക്കാർക്ക് ഇനി ഭാഗ്യകാലം, സാമ്പത്തിക നേട്ടങ്ങൾ ഉറപ്പ്! -
ഓണം 2026: സ്വർണം വാങ്ങാൻ ഈ സമയം തിരഞ്ഞെടുത്താൽ ഐശ്വര്യം ഇരട്ടിയാകും; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓണം 2026: ഈ സമയത്ത് ഷോപ്പിംഗും യാത്രയും ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും; അറിയാം പ്രധാന മുഹൂർത്തങ്ങൾ -
ഓണക്കാലത്ത് സ്വർണം സുരക്ഷിതമാണോ? ലോക്കർ വെക്കാൻ വാസ്തു പറയുന്ന ശരിയായ ദിശയും സുരക്ഷാ ടിപ്സുകളും -
ഓണക്കാലത്ത് പണവും സ്വർണ്ണവും സൂക്ഷിക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും -
ഓണത്തിന് വീടിന്റെ മുൻവാതിൽ ഇങ്ങനെ ഒരുക്കൂ; ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഓണത്തിന് വീടിന്റെ വാതിൽ അലങ്കരിക്കുമ്പോൾ ഈ വാസ്തു കാര്യങ്ങൾ മറക്കരുത്; പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം -
ഫ്ലാറ്റിൽ ഓണസദ്യ ഒരുക്കുന്നുണ്ടോ? അതിഥികൾക്ക് സന്തോഷം നൽകാൻ ഈ വാസ്തു ക്രമീകരണങ്ങൾ പരീക്ഷിക്കൂ! -
ഫോട്ടോയിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? കേരളത്തിലെ ഈർപ്പമുള്ള കാലാവസ്ഥയിലും മേക്കപ്പ് കേടാകാതിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ
കാന്‍, ഐശ്വര്യയുടെ വിവിധ ലുക്സ്
കാന്‍ ഫിലിംഫെസ്റ്റിവലിലെ ഒരു സ്ഥിര സാന്നിധ്യമാണ് ഐശ്വര്യ റായ്. 2002 മുതല്‍ ഇന്ത്യന്‍ സിനിമയെ പ്രതിനിധീകരിച്ച് ഐശ്വര്യ കാന്‍ ഫിലിം ഫെസ്റ്റിവലിന് എത്താറുണ്ട്. ഇത്തവണയും പതിവും തെറ്റാന്‍ വഴിയില്ല.
2002 മുതല്‍ കാനില്‍ സാന്നിധ്യമറിയിച്ച ഐശ്വര്യ വസ്ത്രധാരണത്തിന്റെ പേരില്‍ ചിലപ്പോള്‍ അഭിനന്ദനങ്ങളും മറ്റു ചിലപ്പോള്‍ വിമര്‍ശനങ്ങളും ഏറ്റു വാങ്ങിയിട്ടുമുണ്ട്.
ഐശ്വര്യയുടെ കാനില്‍ ഇതുവരെയുള്ള 15 വ്യത്യസ്ത വേഷഭാവങ്ങള്‍ കാണൂ,

2002
2002ല്‍ നീതു ലുല്ല ഡിസൈനായ മഞ്ഞസാരിയിലാണ് ഐശ്വര്യ എത്തിയത്.

2003
2003ല്‍ വ്യത്യസ്തമായി ഉടുത്ത പച്ചസാരിയില്.

2004
2004ല്‍ റിവീലിംഗ് നീതു ലുല്ല ഗൗണിലാണ് ഐശ്വര്യ എത്തിയത്.

2005
2005ല്‍ ജോര്‍ജിയോ അമാനിയ ഗൗണില്‍ ഐശ്വര്യ റായ്.

2006
2006ല്‍ റോബര്‍ട്ടോ ക്യാവല്ലി ഗൗണില്‍ ഐശ്വര്യ

2007
2007ല്‍ ഭര്‍ത്താവ് അഭിഷേകിനൊപ്പം വെളുത്ത ഗൗണിലാണ് ഐശ്വര്യ എത്തിയത്.

2008
2008ല്‍ ലേസ് ഗൗണിലാണ് ഐശ്വര്യ എത്തിയത്.

2009
2009ല്‍ പീകോക്ക് ഡിസൈന്‍ ഗൗണില്‍ ഐശ്വര്യ.

2010
2010ല്‍ ഗ്രേ നിറത്തിലെ മെര്‍മെയ്ഡ് ഗൗണിലാണ് ഐശ്വര്യ എത്തിയത്.

2011
2011ല്‍ എല്ലി സാബ് വണ്‍ ഷോള്‍ഡര്‍ ഗൗണിലാണ് ഐശ്വര്യ എത്തിയത്.

2012
പ്രസവശേഷം തടിച്ച ഐശ്വര്യ 2012ല്‍ ബ്ലാക് ഗൗണിലാണ് എത്തിയത്.

2013
2013ല്‍ തരുണ്‍ തല്ലാനി ഡിസൈന്‍ ചെയ്ത ഗോള്‍ഡന്‍ സാരിയില്‍ ഐശ്വര്യ.

2014
2014ല്‍ മെര്‍മെയ്ഡ് ഗൗണ്‍ ധരിച്ച് ഐശ്വര്യ.

2014ലെ മറ്റൊരു ലുക്
2014ലെ ഐശ്വര്യയുടെ മറ്റൊരു ലുക്. വെളുത്ത ട്രെയ്ലിംഗ് ഗൗണ്‍ അണിഞ്ഞ്.



Click it and Unblock the Notifications