Latest Updates
-
ശരത് പൗർണ്ണമിക്ക് വീട് ഒരുക്കുമ്പോൾ ഈ വാസ്തു തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിന് വഴിതുറക്കാം -
2026 ഒക്ടോബർ 21: മിഥുനം, കർക്കടകം രാശിക്കാർക്ക് ഇന്ന് ചന്ദ്രാഷ്ടമം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
കനത്ത മഴക്കാലം: വീടിന്റെ സുരക്ഷയ്ക്കും ഐശ്വര്യത്തിനും ഈ വാസ്തു ടിപ്സ് മറക്കരുത് -
ശരദ് പൗർണ്ണമി 2026: കൊജാഗരി ലക്ഷ്മി പൂജയും ചന്ദ്രോദയ സമയവും; ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ! -
മുടിക്ക് തിളക്കം കിട്ടാന്‍ അരിവെള്ളം മതിയോ? അറിയേണ്ട സത്യങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും -
പാപാങ്കുശ ഏകാദശി 2026: വ്രതമെടുക്കേണ്ടത് എപ്പോൾ? പ്രധാന നഗരങ്ങളിലെ സൂര്യോദയ സമയവും പാരണ രീതികളും -
2026 ഒക്ടോബർ 24: ബുധൻ വക്രഗതിയിലേക്ക്; ഈ രാശിക്കാർ അതീവ ശ്രദ്ധ പുലർത്തണം, ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ ഇതാ -
ഒക്ടോബർ 29 വരെ വിവാഹങ്ങൾ വേണ്ട? ശുക്ര മൗഢ്യം എന്ത് കൊണ്ട് ശ്രദ്ധിക്കണം? -
2026 ഒക്ടോബർ 21: ഇന്നത്തെ ശുഭമുഹൂർത്തം ഇതാണ്, രാഹുകാലം ഒഴിവാക്കി ഈ സമയം പ്രയോജനപ്പെടുത്തൂ -
ഒക്ടോബർ 21: ഈ 5 രാശിക്കാർക്ക് ഇന്ന് ധനയോഗം, ഭാഗ്യം കൂടെയുണ്ടാകും - അറിയാം ഇന്നത്തെ സാമ്പത്തിക ഫലങ്ങൾ
ആശ ശരത്, താരസുന്ദരി....
ഇടക്കാലത്തുണ്ടായ താരോദയങ്ങളിലൊന്നാണ് ആശാ ശരത്. മിനിസ്ക്രീനില്‍ വന്ന് പിന്നീട് സിനിമിയില്‍ തിളങ്ങുന്ന ഈ താരം ഒരു അനുഗ്രഹീത നര്‍ത്തകി കൂടിയാണ്.
ഗ്രേസുള്ള താരമെന്നു വേണമെങ്കില്‍ ആശയെ വിശേഷിപ്പിയ്ക്കാം. ഏതു വേഷത്തിലും സുന്ദരിയായ ഈ താരത്തെ വ്യത്യസ്ത വസ്ത്രധാരണങ്ങളില്‍ കാണൂ,

ആശ ശരത്
നീല കുര്‍ത്തിയില്‍ ആശാ ശരത്.

ആശ ശരത്
ക്രീം, നീല വസ്ത്രമണിഞ്ഞ് നൃത്തവേഷത്തില്‍ ആശ.

ആശ ശരത്
സാരിയില്‍ ആശ ശരത്.

ആശ ശരത്
കറുപ്പു കുര്‍ത്തിയില്‍ ആശ.

ആശ ശരത്
ആശ ശരത്തിനെ കാണൂ.

ആശ ശരത്
ചുവന്ന സാരിയില്‍ നൃത്ത ഭാവത്തില്‍ താരം.

ആശ ശരത്
മെറൂണ്‍ ബ്ലൗസിലും ചോക്കലേറ്റ് കളര്‍ സാരിയിലും ആശ ശരത്.

ആശ ശരത്
താരം കസവുസാരിയണിഞ്ഞ്.

ആശ ശരത്
കറുപ്പു, ചുവപ്പു, ഓറഞ്ച് നിറത്തില്‍ ബോര്‍ഡറുള്ള സാരിയില്‍ ആശ.

ആശ ശരത്
ബ്ലാക് സല്‍വാറില്‍ ആശ ശരത്.

ആശ ശരത്
കേരളപ്പുടവയില് ആശ ശരത്.

ആശ ശരത്
പൊലീസ് വേഷത്തില്‍ ആശ.

ആശ ശരത്
നീല ടോപ്പിലും ക്രീം ബോട്ടത്തിലും ആശ ശരത്.

ആശ ശരത്
പിങ്ക് ടോപ്പില്‍ ആശ.

ആശ ശരത്
പിങ്ക് ടോപ്പില്‍ ആശ.

ആശ ശരത്
മെറൂണ്‍ ടോപ്പില്‍ ആശ.

ആശ ശരത്
കറുപ്പില്‍ ക്രീം ബോര്‍ഡറുള്ള സാരിയില്‍ ആശ ശരത്.

ആശ ശരത്
നീല ടോപ്പിലും മജെന്റ ഷാളിലും ആശ ശരത്.

ആശ ശരത്
കേരളത്തനിമയില്‍ ആശ.

ആശ ശരത്
കറുപ്പ നിറത്തിലെ ഡാന്‍സ് വസ്ത്രത്തില്‍ ആശ ശരത്.



Click it and Unblock the Notifications
