For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എഐഎഫ്‌ഡബ്ല്യൂ, ശ്വേത കപൂര്‍ ഫാഷന്‍

|

ആമസോണ്‍ ഇന്ത്യ ഫാഷന്‍ വീക്കിന്റെ അഞ്ചാം ദിവസം ശ്വേതാ കപൂര്‍ അവതരിപ്പിച്ച വ്യത്യസ്‌തമായ ഡിസൈനുകള്‍ ശ്രദ്ധ നേടി.

aifw1

ബ്ലാക്‌, വൈറ്റ്‌ കോമ്പിനേഷനുകളിലാണ്‌ വസ്‌ത്രങ്ങള്‍ അവതരിപ്പിച്ചത്‌.

aifw2

ടാസല്‍സ്‌, റഫിള്‍സ്‌, ഫ്രിഞ്ച്‌സ്‌ എന്നിവ ധാരാളം വസ്‌ത്രങ്ങളില്‍ ഉപയോഗിയ്‌ക്കപ്പെട്ടു.

aifw3

വൂള്‍, വെല്‍വെറ്റ്‌, സീ ത്രൂ വസ്‌ത്രങ്ങള്‍ എന്നിവയും വസ്‌ത്രഫാഷനുകളില്‍ പരീക്ഷിയ്‌ക്കപ്പെട്ടു.

English summary

AIFW 2015 Shweta Kapoor Fashion

Day 5 saw a handful of stunning ensembles by designer Shweta Kapur. Take a look at her collection, 431-88 at Amazon India Fashion Week, autumn winter.
Story first published: Sunday, March 29, 2015, 21:21 [IST]
X
Desktop Bottom Promotion