For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എഐഎഫ്‌ഡബ്ല്യൂ, സോണാല്‍ ചൗഹാന്‍

|

ആമസോണ്‍ ഇന്ത്യ ഫാഷന്‍ വീക്കില്‍ ഫസ്റ്റ്‌ ഷോ സ്‌റ്റോപ്പര്‍ സോണാല്‍ ചൗഹാന്‍ ഡിസൈനര്‍ നികിത ടാണ്ടനു വേണ്ടിയാണ്‌ റാമ്പിലെത്തിയത്‌.

വെസ്റ്റേണ്‍ ഫാഷനിലെ ഗൗണാണ്‌ സോണാല്‍ ചൗഹാന്‍ ധരിച്ചത്‌.

aifw 2015 sonal

ചുവന്ന നിറത്തിലെ ഗൗണില്‍ നെറ്റ്‌ നെക്കും ഫ്‌ളോറല്‍ വര്‍ക്കുകളും കൂടുതല്‍ ഭംഗിയേകി. ഹാഫ്‌ സ്ലീവ്‌ കയ്യും ഇതേ ഡിസൈനില്‍ തന്നെയായിരുന്നു.

വെസ്റ്റേണ്‍ സ്റ്റൈലിനു ചേര്‍ന്ന വസ്‌ത്രത്തിനു ചേര്‍ന്ന മുടി സ്റ്റൈല്‍ സോണാലിനു കൂടുതല്‍ സ്‌റ്റൈല്‍ നല്‍കി.

English summary

AIFW 2015 Show Stopper Sonal Chauhan

Sonal Chauhan walked the ramp as a showstopper for designer Nikhita Tandon. Take a look at this lovely lady in red at the AIFW 2015 autumn winter.
Story first published: Saturday, March 28, 2015, 21:49 [IST]
X
Desktop Bottom Promotion