Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
എഐഎഫ്ഡബ്ല്യൂ 2015 രോഹിത് ഗാന്ധി ഡിസൈനുകള്‍
Life
oi-Saritha
By Veena
ആമസോണ്‍ ഇന്ത്യ ഫാഷന്‍ വീക്ക് 2015ല്‍ രോഹിത് ഗാന്ധി-രാഹുല്‍ ഖന്ന ഡിസൈനുകള്‍ ഏര്‍ലി ഫ്രോസ്റ്റ് എന്ന പേരിലാണ് അവതരിപ്പിയ്ക്കപ്പെട്ടത്.

ബ്ലാക് ബേസ് ഉള്ള വസ്ത്രങ്ങളായിരുന്നു ഏര്‍ലി ഫ്രോസ്റ്റ് എന്ന കളക്ഷനില്‍ അധികവും. ഇവയില്‍ തന്നെ ഷീര്‍, നെറ്റ് ഡിസൈനുകള്‍ ശ്രദ്ധ നേടി.
സീത്രു വസ്ത്രങ്ങളില്‍ തന്നെ സ്ട്രെയ്റ്റ് കട്ട് ഉള്ള പാന്റ്സ്, പഫ് സ്ലീവ് വസ്ത്രങ്ങളും പുരുഷന്മാര്ക്കുള്ള ബ്രോഡ് ഷോള്‍ഡര്‍ സ്ലീവ്സും ശ്രദ്ധ നേടി.

വസ്ത്രങ്ങള്‍ക്കൊപ്പം ഇതിനു ചേരുന്ന ഷൂസുകളും ശ്രദ്ധയാകര്‍ഷിച്ചു.
Comments
English summary
എഐഎഫ്ഡബ്ല്യൂ 2015 രോഹിത് ഗാന്ധി ഡിസൈനുകള്‍ | AIFW 2015 Rohit Gandhi Rahul Khanna Designs
Story first published: Thursday, March 26, 2015, 19:24 [IST]
Other articles published on Mar 26, 2015



Click it and Unblock the Notifications
