For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഡബ്ല്യൂഐഎഫ്ഡബ്ല്യൂ, രോഹിത് ബാല്‍ ഡിസൈനുകള്‍

|

ഡബ്ല്യൂഐഎഫ്ഡബ്യൂ 2015ല്‍ രോഹിത് ബാല്‍ അവതരിപ്പിച്ച കളക്ഷനുകള്‍ ശ്രദ്ധ നേടി.

മുഗള്‍ രീതിയിലെ ഫാഷനുകളാണ് രോഹിത് ബാല്‍ അവതരിപ്പിച്ചത്.

സ്വര്‍ണനിറവും കറുപ്പില്‍ ചുവപ്പു കലര്‍ന്ന ഫാഷനുകളുമാണ് രോഹിത് വേദിയില്‍ അവതരിപ്പിച്ചത്.

വധൂവരന്മാര്‍ക്കുള്ള മുഗള്‍ വസ്ത്ര ശൈലിയും രോഹിത് ബാല്‍ വേദിയില്‍ അവതരിപ്പിച്ചു.

Rohit bal

English summary

wifw 2015 Rohit Bal's Mugal Collections

The grand finale of WIFW 2015 happened at Qutub Minar. Rohit Bal’s WIFW 2015 collection was regal and inspired by Mughal styles. To know more read this article,
Story first published: Monday, October 13, 2014, 12:50 [IST]
X
Desktop Bottom Promotion