വിദ്യാ ബാലന്റെ ഫാഷന്‍ മിസ്റ്റേക്കുകള്‍

Posted By:
Subscribe to Boldsky

വസ്ത്രധാരണ രീതിയുടെ പേരില്‍ ധാരാളം വിമര്‍ശനങ്ങളേറ്റു വാങ്ങുന്ന ഒരു നടിയാണ് വിദ്യാ ബാലന്‍. അഭിനയശേഷിയും സൗന്ദര്യവുമുള്ള നടിയെന്ന ഖ്യാതിയുണ്ടെങ്കിലും വസ്ത്രധാരണ രീതിയില്‍ വിദ്യ തീരെ പോരെന്ന അഭിപ്രായമാണ് പൊതുവെ.

വിദ്യാബാലന്റെ ഇഷ്ടവേഷം സാരിയാണെന്നത് പരസ്യമാണ്. സാരി തെരഞ്ഞെടുക്കുന്ന കാര്യത്തില്‍ നടി മിടുക്കിയാണെന്നും പറയാം. എന്നാല്‍ ഫാഷന്‍ വസ്ത്രങ്ങള്‍ തെരഞ്ഞെടുക്കുമ്പോഴാണ് വിദ്യ പലപ്പോഴും ഫാഷന്‍ മിസ്റ്റേക്കുകള്‍ വരുത്തുന്നത്. തന്റെ ശരീരപ്രകൃതിയ്ക്കും വേദികള്‍ക്കും ചേരാത്ത വസ്ത്രമാണ് ചിലപ്പോഴെങ്കിലും ഇവര്‍ തെരഞ്ഞെടുക്കുന്നത്.

വിദ്യാ ബാലന്‍ വ്യത്യസ്ത വേഷങ്ങളില്‍

വിദ്യാ ബാലന്റെ മോശം വസ്ത്രസെലക്ഷന്‍ വെളിവാക്കുന്ന ചില ചിത്രങ്ങള്‍ കാണൂ.

വിദ്യാബാലന്റെ വസ്ത്രം ശരിയല്ല!!

വിദ്യാബാലന്റെ വസ്ത്രം ശരിയല്ല!!

വെള്ളയില്‍ ചെക് ഡിസൈനുള്ള ഈ വസ്ത്രം വിദ്യാ ബാലന് ചേരുന്നതല്ലെന്നു തന്നെ വേണം പറയാന്‍.

വിദ്യാബാലന്റെ വസ്ത്രം ശരിയല്ല!!

വിദ്യാബാലന്റെ വസ്ത്രം ശരിയല്ല!!

നീല നിറത്തിലെ ഈ ഗൗണ്‍ നല്ലതാണെങ്കിലും വിദ്യയ്ക്ക ഇത് ഇണങ്ങുന്നില്ലെന്നു വേണം പറയാന്‍. വിദ്യയ്ക്ക് ഈ വസ്ത്രത്തില്‍ തടി കൂടുതല്‍ തോന്നുന്നു.

വിദ്യാബാലന്റെ വസ്ത്രം ശരിയല്ല!!

വിദ്യാബാലന്റെ വസ്ത്രം ശരിയല്ല!!

ബ്രൈറ്റ് നിറത്തിലെ ഷര്‍ട്ട് കുര്‍ത്തയും കറുപ്പ് ലെഗിംഗ്‌സും പരസ്പരം ചേരുന്ന വസ്ത്രധാരണ ശൈലിയല്ല.

വിദ്യാബാലന്റെ വസ്ത്രം ശരിയല്ല!!

വിദ്യാബാലന്റെ വസ്ത്രം ശരിയല്ല!!

ഹെം കുര്‍ത്തയും സ്‌കര്‍ട്ടും തമ്മില്‍ ചേരുന്നില്ലന്നു വേണം പറയാന്‍.

വിദ്യാബാലന്റെ വസ്ത്രം ശരിയല്ല!!

വിദ്യാബാലന്റെ വസ്ത്രം ശരിയല്ല!!

ആഷ്, പിങ്ക് നിറത്തിലെ ഈ ഗൗണ്‍ വിദ്യയുടെ വസ്ത്രധാരണത്തിലെ മറ്റൊരു പിശകെന്നു പറയാം.

വിദ്യാബാലന്റെ വസ്ത്രം ശരിയല്ല!!

വിദ്യാബാലന്റെ വസ്ത്രം ശരിയല്ല!!

വിദ്യാ ബാലന്റെ ഈ വസ്ത്രവും ലുക്കും ആഭണങ്ങളുമെല്ലാം നോക്കൂ, എവിടെയോ എന്തോ ഒരു പൊരുത്തക്കേടു തോന്നുന്നില്ലേ.

വിദ്യാബാലന്റെ വസ്ത്രം ശരിയല്ല!!

വിദ്യാബാലന്റെ വസ്ത്രം ശരിയല്ല!!

ലൈറ്റ് ഗ്രീന്‍ നിറത്തിലെ ഈ ഗൗണ്‍ കൊള്ളാമെങ്കിലും ഇത് വിദ്യക്കു ചേരുന്നില്ലെന്നു വേണം പറയാന്‍.

വിദ്യാബാലന്റെ വസ്ത്രം ശരിയല്ല!!

വിദ്യാബാലന്റെ വസ്ത്രം ശരിയല്ല!!

ടിവി ഷോ ആയ കോമഡി നൈറ്റ്‌സില്‍ പങ്കെടുക്കാനെത്തിയ വിദ്യയുടെ ഈ വസ്ത്രവും വിമര്‍ശനങ്ങള്‍ പിടിച്ചു പറ്റി.

വിദ്യാബാലന്റെ വസ്ത്രം ശരിയല്ല!!

വിദ്യാബാലന്റെ വസ്ത്രം ശരിയല്ല!!

വിദ്യാ ബാലന്‍ ധരിച്ചിരിക്കുന്ന കുര്‍ത്ത നല്ലതാണെങ്കിലും ഇത് ജീന്‍സിനൊപ്പം തീരെ യോജിക്കാത്ത ഒന്നാണ്.

വിദ്യാബാലന്റെ വസ്ത്രം ശരിയല്ല!!

വിദ്യാബാലന്റെ വസ്ത്രം ശരിയല്ല!!

വിദ്യയുടെ ഈ വസ്ത്രവും മാലയും മുടിയുമെല്ലാം നോക്കൂ, ഇവയൊന്നും തന്നെ താരത്തിന് തീരെ യോജിയ്ക്കുന്നില്ലെന്ന് എടുത്തു പറയണം.

വിദ്യാബാലന്റെ വസ്ത്രം ശരിയല്ല!!

വിദ്യാബാലന്റെ വസ്ത്രം ശരിയല്ല!!

ഫുള്‍ സ്ലീവ് ബ്ലൗസ് ഉയരം കൂടിയവര്‍ക്കാണ് ചേരുക. ഇതുകൊണ്ടു തന്നെ വിദ്യയ്ക്കിതു ചേരുന്നുമില്ല.

വിദ്യാബാലന്റെ വസ്ത്രം ശരിയല്ല!!

വിദ്യാബാലന്റെ വസ്ത്രം ശരിയല്ല!!

വിദ്യ ധരിച്ചിരിക്കുന്ന സാരിയും ബ്ലൗസും നല്ലതെങ്കിലും ഇതിനൊപ്പം ധരിച്ചിരിക്കുന്ന മാല തീരെ ചേരാത്ത ഒന്നാണ്.

വിദ്യാബാലന്റെ വസ്ത്രം ശരിയല്ല!!

വിദ്യാബാലന്റെ വസ്ത്രം ശരിയല്ല!!

പിങ്ക് നിറത്തിലെ ടോപ്പ് വിദ്യയ്ക്കു തീരെ ചേരുന്നില്ലെന്നു വേണം പറയാന്‍. വിദ്യയെ കൂടുതല്‍ തടിപ്പിക്കുന്ന ഒരു വസ്ത്രമെന്നു വേണമെങ്കില്‍ പറയാം.

വിദ്യാബാലന്റെ വസ്ത്രം ശരിയല്ല!!

വിദ്യാബാലന്റെ വസ്ത്രം ശരിയല്ല!!

ഈ ബാഗി ടൈപ്പ് സല്‍വാര്‍ കമ്മീസ് ഹിന്ദിയിലെ മധുബാല എന്ന നടിയുടെ കാലഘ്ട്ടത്തിലുള്ളതാണ്. ഇതിനൊപ്പം ധരിച്ചിരിക്കുന്ന ഷൂസുകളും തീരെ ചേരാത്തവ തന്നെ.

വിദ്യാബാലന്റെ വസ്ത്രം ശരിയല്ല!!

വിദ്യാബാലന്റെ വസ്ത്രം ശരിയല്ല!!

ബെയ്ജ് നിറത്തിലെ ഈ ഉടുപ്പും വിദ്യക്കു തീരെ ചേരുന്നില്ലെന്നു പറയാം. വിദ്യയുടെ തടിച്ച കാലുകളും ശരീരവും ഇത് എടുത്തു കാട്ടുന്നു.

വിദ്യാബാലന്റെ വസ്ത്രം ശരിയല്ല!!

വിദ്യാബാലന്റെ വസ്ത്രം ശരിയല്ല!!

2013ലെ കാന്‍സ് ഫിലിം ഫെസ്റ്റിവലില്‍ വിദ്യ ധരിച്ചിരിക്കുന്ന ഈ ലെഹംഗ ചടങ്ങിനു തീരെ യോജിക്കാത്ത വിധത്തിലായിപ്പോയി. ഇതിന്റെ കളര്‍ കോമ്പിനേഷനും തീരെ നല്ലതല്ല.

വിദ്യാബാലന്റെ വസ്ത്രം ശരിയല്ല!!

വിദ്യാബാലന്റെ വസ്ത്രം ശരിയല്ല!!

കാന്‍സിലെ റെഡ് കാര്‍പെറ്റില്‍ വിദ്യയണിഞ്ഞ ഈ അനാര്‍ക്കലി ഗൗണും വിമര്‍ശനം പിടിച്ചു പറ്റിയ ഒന്നു തന്നെയാണ്.

വിദ്യാബാലന്റെ വസ്ത്രം ശരിയല്ല!!

വിദ്യാബാലന്റെ വസ്ത്രം ശരിയല്ല!!

പലതരം നിറങ്ങള്‍ ചേര്‍ത്ത ഈ ദാവണി മോഡല്‍ സാരിയും വിദ്യയുടെ ഫാഷന്‍ സെന്‍സ് മോശമാണെന്നു തെളിയിക്കുന്ന ഒന്നാണ്.

വിദ്യാ ബാലന്‍ സാരിയില്‍ സ്റ്റൈല്‍

English summary

Vidhya Balan Fashion Mistakes

See Vidya Balan's fashion faux pas during the promotions of Shaadi Ke Side Effects.
Story first published: Wednesday, February 12, 2014, 12:18 [IST]