Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
വിദ്യാ ബാലന് വ്യത്യസ്ത വേഷങ്ങളില്‍
ബോളിവുഡില്‍ ഒരൊറ്റ ചിത്രം കൊണ്ട് ഒന്നാം നമ്പര്‍ പദവിയിലേയ്ക്കുയര്‍ന്ന താരമാണ് വിദ്യാ ബാലന്. സൗന്ദര്യവും അഭിനയശേഷിയും ഒത്തിണങ്ങിയ ഈ താരം പല ചിത്രങ്ങളിലും വ്യത്യസ്ത രൂപഭാവങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുമുണ്ട്.
പലപ്പോഴും സാരിയില്‍ ചടങ്ങുകളില്‍ പ്രത്യക്ഷപ്പെടുന്ന ഈ നടിയ്ക്ക് ഏറ്റവും ഇണങ്ങുന്ന വേഷവും ഇതുതന്നെ. എന്നാല്‍ പലപ്പോഴും വസ്ത്രധാരണത്തിന്റെ കാര്യത്തില്‍ ഇവര്‍ക്ക് വിമര്‍ശനങ്ങളും ഏറ്റുവാങ്ങേണ്ടി വരാറുണ്ട്.
പാരമ്പര്യ, ഫാഷന്‍ വസ്ത്രങ്ങള്‍ ഒരുപോലെ പരീക്ഷിയ്ക്കുന്ന വിദ്യാ ബാലനെ വിവിധ വസ്ത്രഫാഷനുകളില് കാണൂ,

വിദ്യാ ബാലന് വ്യത്യസ്ത വേഷങ്ങളില്‍
ലെഹംഗ സാരിയില്‍ വിദ്യാ ബാലന്.

വിദ്യാ ബാലന് വ്യത്യസ്ത വേഷങ്ങളില്‍
കറുപ്പു സില്‍ക് സാരിയില്‍ വിദ്യാ ബാലന്. ഗോള്‍ഡന്‍ വര്‍ക് സാരിയ്ക്കു കൂടുതല്‍ ഭംഗി നല്കുന്നു.

വിദ്യാ ബാലന് വ്യത്യസ്ത വേഷങ്ങളില്‍
കറുപ്പു സല്‍വാര്‍ കമ്മീസിലും പ്രിന്റഡ് ഷാളിലും വിദ്യാ ബാലന്.

വിദ്യാ ബാലന് വ്യത്യസ്ത വേഷങ്ങളില്‍
2013 കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ചുവന്ന നിറത്തിലെ ലെഹംഗയിലാണ് വിദ്യാ ബാലന് പ്രത്യക്ഷപ്പെട്ടത്.

വിദ്യാ ബാലന് വ്യത്യസ്ത വേഷങ്ങളില്‍
മെറൂണ്‍ ഗോള്‍ഡന്‍ ഷേഡ് സാരിയില്‍ വിദ്യാ ബാലന്.

വിദ്യാ ബാലന് വ്യത്യസ്ത വേഷങ്ങളില്‍
ലൈറ്റ് ഓറഞ്ചില്‍ ബ്ലാക്, റെഡ്, ഗ്രീന്‍ ബോര്‍ഡറുള്ള സാരിയില്‍ വിദ്യാ ബാലന്.

വിദ്യാ ബാലന് വ്യത്യസ്ത വേഷങ്ങളില്‍
ബ്ലാക് ഫ്രില് ലെഹംഗ സാരിയില്‍ വിദ്യാ ബാലന്.

വിദ്യാ ബാലന് വ്യത്യസ്ത വേഷങ്ങളില്‍
പിങ്ക് ഗ്രീന്‍ സില്‍ക് കുര്‍ത്തയിലും ജീന്‍സിലും വിദ്യാ ബാലനെ കാണൂ.

വിദ്യാ ബാലന് വ്യത്യസ്ത വേഷങ്ങളില്‍
മെറൂണ്‍ റോഡ് കുര്‍ത്തയിലും വെള്ള ബോട്ടത്തിലും വിദ്യാ ബാലന്.

വിദ്യാ ബാലന് വ്യത്യസ്ത വേഷങ്ങളില്‍
ഓറഞ്ച്, ഗ്രെ സാരിയില്‍ വിദ്യാ ബാലന്.

വിദ്യാ ബാലന് വ്യത്യസ്ത വേഷങ്ങളില്‍
ഡാര്‍ക് പിങ്ക് ഷോര്‍ട്ട് ഗൗണില്‍ വിദ്യാ ബാലന്.

വിദ്യാ ബാലന് വ്യത്യസ്ത വേഷങ്ങളില്‍
ബ്ലാക് ആന്റ് വൈറ്റ് ഡിസൈനും പിങ്ക് പ്ലെയിനും ഇട കലര്‍ന്ന സാരിയില്‍ വിദ്യാ ബാലന്.

വിദ്യാ ബാലന് വ്യത്യസ്ത വേഷങ്ങളില്‍
ചുവപ്പില്‍ ഫ്ളോറല്‍ പ്രിന്റുള്ള സാരിയില്‍ വിദ്യാ ബാലന്.

വിദ്യാ ബാലന് വ്യത്യസ്ത വേഷങ്ങളില്‍
റെഡ് ആന്റ് ഗ്രീന്‍ സാരിയില്‍ വിദ്യാ ബാലനെ കാണൂ.



Click it and Unblock the Notifications
