Latest Updates
-
ദസറ അവധി: ഇന്ന് ബാങ്കുകൾക്ക് അവധി; ഡിജിറ്റൽ ഇടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം -
വിജയാദശമിയിൽ രാജയോഗം: ആപ്പുകളില്ലാതെ സ്വന്തം ജാതകം പരിശോധിക്കാം, ഈ ലളിത വഴികൾ പരീക്ഷിക്കൂ -
ഡൽഹിയിൽ വായുമലിനീകരണം കൂടുന്നു; യാത്രക്കാർ ചർമ്മവും കണ്ണും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിജയദശമിയിൽ ചൂല് മാറ്റാൻ ഒരുങ്ങുകയാണോ? വാസ്തു പ്രകാരം ഐശ്വര്യത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
വിദ്യാരംഭം: കുട്ടികളുടെ പഠനമുറി വാസ്തുപ്രകാരം ഒരുക്കാം; വീട്ടിൽ ഐശ്വര്യം നിറയ്ക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
വിജയദശമി രാത്രിയിലെ ഗജകേസരിയോഗം: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയമോ? അറിയേണ്ടതെല്ലാം -
തുലാ രാശിയിൽ അപൂർവ്വ ബുധാദിത്യ യോഗം: ഇന്നത്തെ ദിവസം പേപ്പർവർക്കുകൾക്കും ബുക്കിംഗുകൾക്കും എന്ത് പ്രത്യേകത? -
രാവണ ദഹനം: പുകയേറ്റ് കണ്ണും ചർമ്മവും തകരാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
കേരളത്തിൽ കനത്ത മഴ: 7 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർക്ക് ജാഗ്രതാ നിർദേശം -
ദീപിക കക്കറിന്റെ ഭാരക്കുറവ് ഡയറ്റിംഗല്ല! ഇമ്മ്യൂണോതെറാപ്പിയുടെ പാർശ്വഫലം; ആരാധകർക്ക് മുന്നറിയിപ്പുമായി ഷൊഐബ്
കുഞ്ഞുടുപ്പിലെ താരസൗന്ദര്യം
സെലിബ്രിറ്റികള്‍ക്കിടയില്‍ കുഞ്ഞുടുപ്പു ധരിയ്ക്കുന്നത് ഫാഷന്റെ ഭാഗമാണ്. ഫാഷനൊപ്പം ശരീരപ്രദര്‍ശനത്തിന്റെ ഭാഗം കൂടിയാണ് ഇതെന്നു പറയാം. ഹോളിവുഡിലാണ് ഇത് കൂടുതലെങ്കിലും ബോളിവുഡിലും ഇത് കുറവല്ല.
ഭംഗിയുള്ള ശരീരം വേണമെന്നതാണ് ഇത്തരം വസ്ത്രങ്ങള്‍ ധരിയ്ക്കുന്നതിന്റെ പ്രധാന മാനദണ്ഡം.
വിവിധ താരങ്ങളെ ചെറിയ വസ്ത്രങ്ങളില്‍ കാണൂ,

യാമി ഗൗതം
പ്രിന്റഡ് ടോപ്പിലും ബ്ലാക് ബോട്ടത്തിലും യാമി ഗൗതം.

പ്രിയങ്ക ചോപ്ര
പിങ്ക് ഷോര്‍ട്ട് ഡ്രസില്‍ പ്രിയങ്ക ചോപ്ര.

കരീന കപൂര്‍
ഗ്രീന്‍ പ്രിന്റഡ് ഫ്രോക്കില്‍ കരീന കപൂര്‍.

ക്യാറ്റി പെറി
വെളുപ്പു വസ്ത്രത്തില്‍ ക്യാറ്റി പെറി.

മലൈക അറോറ
ബ്ലാക് ലേസ് വസ്ത്രത്തില്‍ മലൈക അറോറ.

കങ്കണ റൗണത്ത്
വെളുത്ത നിറത്തിലെ സ്ലീവ്ലെസ് ഗൗണില്‍ കങ്കണ റൗണത്ത്.

നര്‍ഗീസ് ഫക്രി
വെളുപ്പ് ഫ്രോക്കില്‍ നര്‍ഗീസ് ഫക്രി.

നടാഷ
പിങ്ക് ബാര്‍ബി ഡ്രസില്‍ നടാഷ പൂനാവാല.

ദീപിക പദുക്കോണ്‍
വെളുത്ത വസ്ത്രത്തില്‍ ദീപിക പദുക്കോണ്‍.

ബിപാഷ ബസു
ഡീപ് നെക് ഗൗണില്‍ ബിപാഷ ബസു.

കങ്കണ റൗണത്ത്
ഫഌവര്‍ പാറ്റേണ്‍ ഗൗണില്‍ കങ്കണ റൗണത്ത്.

അനുഷ്ക ശര്‍മ
മഞ്ഞ ഷോര്‍ട്ട് ഗൗണില്‍ അനുഷ്ക ശര്‍മ.

മൈലി സൈറസ്
ശരീരം വെളിവാക്കുന്ന വസ്ത്രത്തില്‍ മൈലി സൈറസ്.

ജെന്നിഫര്‍
ജെന്നിഫര്‍ ലോറന്‍സ് ബ്ലാക് ഷോര്‍ട്ട് ഫ്രോക്കില്‍.

കരീന കപൂര്‍
പൊല്‍ക്ക ഡോട്ട് ഷോര്‍ട്ട് വസ്ത്രത്തില്‍ കരീന കപൂര്‍.

സോനാക്ഷി സിന്‍ഹ
ഷോര്‍ട്ട് ഫുള്‍ സ്ലീവ് ഫ്രോക്കില്‍ സോനാക്ഷി സിന്‍ഹ.

ഫ്രെയ്ദ
ഷോര്‍ട്ട സ്ലീവ്ലെസ് ഗൗണില്‍ ഫ്രെയ്ദ പിന്റോേ.

ജെനീലിയ ഡിസൂസ
ബ്ലൂ ഷോര്‍ട്ട് വസ്ത്രത്തില്‍ ജെനീലിയ ഡിസൂസ.

വിദ്യാ ബാലന്
പിങ്ക് ഗൗണില്‍ വിദ്യാ ബാലന്.

പ്രിയങ്കചോപ്ര
ഷോര്‍ട്ട് ഫ്രോക്കില്‍ പ്രിയങ്കചോപ്ര.



Click it and Unblock the Notifications
