Latest Updates
-
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം -
20 കിലോ കുറഞ്ഞു! ഖുശ്ബു സുന്ദറിന്റെ 'ജാപ്പനീസ് പ്ലേറ്റ്' ഡയറ്റ്; ഇത് ശരിക്കും ഫലപ്രദമാണോ? -
കേരളത്തിൽ മഴ കനക്കുന്നു: ഇടുക്കിയിൽ യെല്ലോ അലർട്ട്, ഒക്ടോബർ 7 വരെ അതീവ ജാഗ്രത! -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ! -
ചന്ദ്രൻ മിഥുനം രാശിയിലേക്ക്: ഈ 36 മണിക്കൂർ സാമ്പത്തിക കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം, അറിയേണ്ടതെല്ലാം -
അപൂർവ്വ രവി പുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം, കേരളത്തിലെ കൃത്യമായ സമയം അറിയാം -
വീക്കെൻഡ് വൈബ്സ്: പങ്കാളിക്കൊപ്പം കാണാൻ പറ്റിയ മികച്ച ഒടിടി റിലീസുകൾ ഇതാ -
ഗാന്ധി ജയന്തി ലോങ് വീക്കെൻഡ്: ഭാഗ്യം തേടിയെത്തുന്ന ആ 5 രാശിക്കാർ ഇവർ; ഈ ദിവസങ്ങളിൽ നേട്ടങ്ങൾ ഉറപ്പ്! -
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ!
സാരിയുടുത്താല്‍ സെക്സിയാകും!!
ഏതൊക്കെ മോഡേണ്‍ വേഷങ്ങള്‍ വന്നാലും സാരിയ്ക്കുള്ള ഭംഗി മറ്റൊരു വസ്ത്രവും സ്ത്രീകള്‍ക്കു നല്‍കില്ലെന്നു തന്നെ വേണം പറയാന്‍. സ്ത്രീയ്ക്ക ശാലീനത നല്‍കാനും സെക്സിയാക്കാനും സാരിയ്ക്കു കഴിയും.
ഇക്കാരണം കൊണ്ടാണ് സിനിമാതാരങ്ങളും സാരിയുടുക്കുന്നത്. സിനിമയില്‍ ശാലീനത അവതരിപ്പിയ്ക്കാന്‍ സാരിയിലാണ് മിക്കവാറും താരങ്ങള്‍ പ്രത്യക്ഷപ്പെടുക. ഇതു മാത്രമല്ല, സെക്സിയായി പ്രത്യക്ഷപ്പെടാനും സാരി താരങ്ങള്‍ ഉപയോഗിക്കാറുണ്ട്.
വിവിധ താരങ്ങളെ സെക്സിയായി സാരിയില്‍ കാണൂ,

നയന്‍ താര
വെള്ള സാരിയില്‍ നയന്‍ താര.

അനുഷ്ക ഷെട്ടി
മഞ്ഞ സാരിയില്‍ സെക്സിയായി അനുഷ്ക ഷെട്ടി.

ശ്രിയ സരണ്‍
സെക്സിയായി സാരിയുടുത്ത ശ്രിയ സരണ്‍.

ഹന്‍സിക
നീല സാരിയിലും സ്ലീവ്ലെസ് ബ്ലൗസിലും ഹന്‍സിക.

കാജല്‍ അഗര്‍വാള്‍
ഇളം നീല നിറത്തിലെ നെറ്റ് സാരിയില്‍ കാജല്‍ അഗര്‍വാള്‍.

തമന്ന
ഓറഞ്ച് സാരിയില്‍ തമന്ന.

സമീര റെഡ്ഡി
ചുവന്ന നിറത്തിലെ സാരിയില്‍ സമീര റെഡ്ഡി

അമല പോള്‍
മെറൂണ്‍ നിറത്തിലെ കസവു സാരിയില്‍ അമല പോള്‍.

ഭാവന
സാരിയില്‍ സെക്സിയായി ഭാവന

ബിപാഷ ബസു
സാരിയില്‍ സെക്സിയായി ബോളിവുഡ് താരം ബിപാഷ ബസു.

കാര്‍ത്തിക
ചുവപ്പു നിറത്തിലെ സാരിയില്‍ കാര്‍ത്തിക.

പ്രിയാമണി
പ്രിയാമണി ഓറഞ്ച് നിറത്തിലെ സാരിയില്‍



Click it and Unblock the Notifications
