Latest Updates
-
അപൂർവ്വ രവി പുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം, കേരളത്തിലെ കൃത്യമായ സമയം അറിയാം -
വീക്കെൻഡ് വൈബ്സ്: പങ്കാളിക്കൊപ്പം കാണാൻ പറ്റിയ മികച്ച ഒടിടി റിലീസുകൾ ഇതാ -
ഗാന്ധി ജയന്തി ലോങ് വീക്കെൻഡ്: ഭാഗ്യം തേടിയെത്തുന്ന ആ 5 രാശിക്കാർ ഇവർ; ഈ ദിവസങ്ങളിൽ നേട്ടങ്ങൾ ഉറപ്പ്! -
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ
ഫിലിം ഫെയറില്‍ കജോള്‍, ശ്രുതി ഹസന്
Life
oi-Saritha
By Veena
ഫിലിം ഫെയര്‍ 2014ല്‍ പങ്കെടുത്ത താരങ്ങളില്‍ മുന്‍കാല നടിയായ കജോള്‍ ശ്രദ്ധ നേടി.
നന്ദിത മെഹ്താനി ഡിസൈന്‍ ചെയ്ത ബ്ലാക് ആന്റ് വൈറ്റ് ഗൗണായിരുന്നു, കജോള്‍ ധരിച്ചിരുന്നത്. സിംഗിള്‍ ഷോള്ഡന് വസ്ത്രത്തിനു ചേരുന്ന ബെല്‍റ്റും കജോള്‍ ധരിച്ചിരുന്നു.
കറുപ്പു നിറത്തിലെ ഗൗണ്‍ ധരിച്ചാണ് ശ്രുതി ഹസന് ചടങ്ങിനെത്തിയത്. മെര്‍മെയ്ഡ് സ്റ്റൈലിലെ കറുപ്പു ഗൗണിനു ചേരുന്ന വിധത്തില്‍ മുടി ഉയര്‍ത്തിക്കെട്ടിയ ഫാഷന്‍ ശ്രുതിയെ കൂടുതല്‍ സ്റ്റൈലിഷാക്കി.

കാതിലെ നീളത്തിലുള്ള കമ്മല്‍ മാത്രമായിരുന്നു, ശ്രുതിയുടെ ആഭരണം.
ഫിലിം ഫെയര്‍ 204ലെ റെഡ് കാര്‍പെറ്റില്‍ പങ്കെടുത്ത കജോളിനേയും ശ്രുതി ഹസനേയും കാണൂ,
ഫിലിം ഫെയര്‍ 2014, ശ്രുതി ഹസന്, കജോള്‍, വസ്ത്രം, ഫാഷന്‍
Comments
English summary
ഫിലിം ഫെയറില്‍ കജോള്‍, ശ്രുതി ഹസന് | Sruthi Hasan And Kajol Film Fare 2014
Story first published: Saturday, January 25, 2014, 12:13 [IST]
Other articles published on Jan 25, 2014



Click it and Unblock the Notifications
