Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
സോനാക്ഷി കൂടുതല്‍ സുന്ദരിയായോ?
Life
oi-Saritha
By Veena
ബോളിവുഡിലെ ബബ്ലി ഗേള്‍ എന്നറിയപ്പെടുന്ന സുന്ദരിയാണ് സോനാക്ഷി സിന്‍ഹ. ബോളിവുഡില്‍ വന്ന കാലത്ത് തടി കൂടുതലാണെന്ന വിമര്‍ശനങ്ങള്‍ക്കിടയിലും തന്റേതായ സ്ഥാനം നേടിയ നടി.
പിന്നീട് സോനാക്ഷി തടി കുറച്ച് കൂടുതല്‍ സുന്ദരിയായി.


അടുത്തിടെ കോന്‍ ബനേഗ ക്രോര്‍പതി എന്ന സിനിമയുടെ സെറ്റില്‍ അജയ് ദേവ്ഗണോടൊപ്പം സോനാക്ഷി പ്രത്യക്ഷപ്പെട്ടത് പുതിയ അവതാരത്തിലായിരുന്നു.

തടി കുറച്ച് മുടി സ്റ്റൈല്‍ മാറ്റി കൂടുതല്‍ സുന്ദരിയും മോഡേണുമായാണ് താരസുന്ദരിയെത്തിത്.


കറുത്ത പാന്റ്സിലും ടോപ്പിലും എത്തിയ സോനാക്ഷി വെളുപ്പു നിറത്തിലെ ഷൂസാണ് ധരിച്ചിരുന്നത്.
കോന്‍ ബനേഗ ക്രോര്‍പതിയുടെ സെറ്റില്‍ സോനാക്ഷിയ്ക്കൊപ്പം അജയ് ദേവ്ഗണും കറുപ്പു വസ്ത്രങ്ങളില്‍ തന്നെയാണ് എത്തിയത്.
Comments
English summary



Click it and Unblock the Notifications

