Latest Updates
-
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം!
ശോഭനയുടെ വിവിധ ഭാവങ്ങള്‍ കാണൂ
മലയാളത്തിലെ ഏറ്റവും കഴിവുറ്റ നടിമാരിലാണ് ശോഭനയുടെ സ്ഥാനം. ഇന്നും അഭിനയത്തികവു കൊണ്ട് ഓര്‍മയില്‍ നില്ക്കുന്ന ധാരാളം കഥാപാത്രങ്ങളെ ഇവര്‍ തിരശീലയില്‍ പ്രതിഫലിപ്പിച്ചിട്ടുമുണ്ട്.
അഭിനേത്രിയെന്നതിലുപരിയായി മികച്ചൊരു നര്‍ത്തകി കൂടിയാണ് ഈ താരം. അഭിനയത്തിന് ഇടവേള കൊടുത്ത് വേദികളില്‍ സജീവമായ ഈ താരത്തിന്റെ പ്രത്യേകത ഉയരവും വശ്യമായ ശരീരപ്രകൃതിയുമാണ്.
ശോഭനയെ വിവിധ രൂപ, ഭാവങ്ങളില്‍ കാണൂ,

ശോഭനയെ കാണൂ
കണ്ണുകളിലെ മേയ്ക്കപ്പാണ് ഈ ചിത്രത്തിലെ പ്രത്യേകത.

ശോഭനയെ കാണൂ
നൃത്തവേഷത്തിലും മേയ്കപ്പിലും ശോഭന.

ശോഭനയെ കാണൂ
അല്പം മോഡേണ്‍ രൂപഭാവത്തില്‍ ശോഭനയെ കാണൂ.

ശോഭനയെ കാണൂ
ചുവന്ന പട്ടു സാരിയില്‍ ശോഭന.

ശോഭനയെ കാണൂ
ശോഭനയുടെ വ്യത്യസ്തമായ ഭാവവും വേഷവും.

ശോഭനയെ കാണൂ
മറ്റൊരു നൃത്തവേദിയില്‍ നിന്നുള്ള ശോഭനയുടെ ദൃശ്യം.

ശോഭനയെ കാണൂ
ഓറഞ്ച് സാരിയില്‍ ശോഭന.

ശോഭനയെ കാണൂ
നൃത്തവേഷത്തില്‍ ശോഭനയുടെ വിവിധ ചിത്രങ്ങള്‍ കാണൂ.

ശോഭനയെ കാണൂ
നൃത്തവേഷത്തില്‍ ശോഭനയുടെ വിവിധ ചിത്രങ്ങള്‍ കാണൂ.

ശോഭനയെ കാണൂ
വ്യത്യസ്തമായ ഒരു ഡാന്‍സ് പോസില്‍ ശോഭന.

ശോഭനയെ കാണൂ
കുന്തന്‍ ആഭരങ്ങള്‍ ധരിച്ച് ശോഭന.

ശോഭനയെ കാണൂ
ആഭരണങ്ങളും പൊട്ടും മൂക്കുത്തിയുമെല്ലാം ശോഭനയെ സുന്ദരിയാക്കുന്നു.

ശോഭനയെ കാണൂ
ശോഭനയുടെ മറ്റൊരു നൃത്തഭാവം.

ശോഭനയെ കാണൂ
ക്രീം നിറത്തിലെ സംഘനൃത്തവസ്ത്രത്തില് ശോഭന.

ശോഭനയെ കാണൂ
നീല നിറത്തിലെ നൃത്തവേഷത്തില്‍ ശോഭന.

ശോഭനയെ കാണൂ
പിങ്ക നിറത്തിലെ നൃത്തവേഷത്തില്‍ ശോഭന.



Click it and Unblock the Notifications
