Latest Updates
-
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി -
സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ: ഈ 5 രാശിക്കാർക്ക് വൻ ധനയോഗം, കരിയറിൽ വൻ കുതിപ്പ്! -
2026 സെപ്റ്റംബർ 28 നക്ഷത്രഫലം: രേവതിയിൽ നിന്ന് അശ്വതിയിലേക്ക്, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
ഇന്നത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് നേട്ടങ്ങളുടെ ദിനം, അറിയാം നിങ്ങളുടെ ഭാഗ്യനിറവും നമ്പറും -
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ!
സാരിയില്‍ നിന്നും കടമെടുക്കുമ്പോള്‍....
ഇന്ത്യന്‍ പാരമ്പര്യത്തിന് കരുത്തേകുന്ന വസ്ത്രമാണ് സാരിയെന്നു പറയാം. പഴയകാലം മുതല്‍ ഇക്കാലം വരെ സ്ത്രീകള്‍ ഒരുപോലെ പിന്തുടരുന്ന ഒരു വസ്ത്രം.
ഫാഷനുകള്‍ മാറി മാറി പരീക്ഷിക്കപ്പെടുന്നതനുസരിച്ച് സാരിയിലും ഇത്തരം ഫാഷനുകള്‍ മാറി മറിഞ്ഞു വന്നു തുടങ്ങിയിട്ടു കാലമേറെയായി.
സാരിയില്‍ നിന്നും സ്വാധീനമുള്‍ക്കൊണ്ടു വരുന്ന ചില വസ്ത്രങ്ങളുമുണ്ട്. സാരിയുടെ രൂപഭാവങ്ങള്‍ പകര്‍ത്തി മറ്റു ഫാഷനുകള്‍ കൂട്ടിച്ചേര്‍ത്തുണ്ടാക്കുന്ന വസ്ത്രങ്ങള്‍.
സാരിയില്‍ നിന്നും കടമെടുത്ത ഇത്തരം ചില വസ്ത്രങ്ങള്‍ കാണൂ,

സോനം കപൂര്‍
2013ലെ കാന്‍ ഫിലിംഫെസ്റ്റിവലില്‍ സോനം കപൂര്‍ ധരിച്ചിരുന്ന സാരിയ്ക്കു സമാനമായ വസ്ത്രം.

ഗൗണ്‍ മോഡല്‍ സാരി
മസാബ ഗുപ്ത ഡിസൈന്‍ ചെയ്ത ഗൗണ്‍ മോഡല്‍ സാരി കാണൂ.

സോനാക്ഷി സിന്‍ഹ
സാരിത്തലപ്പു പോലുള്ള അനാര്‍ക്കലി ഡിസൈന്‍ സാരിയില്‍ സോനാക്ഷി സിന്‍ഹ.

ഹൈഡന് പാനെറ്റയര്
സാരി മോഡല്‍ ഗൗണില്‍ ഹൈഡന് പാനെറ്റയര്.

സാനിയ മിര്‍സ
സാരിയെ ഓര്മിപ്പിയ്ക്കുന്ന വസ്ത്രഫാഷനില് ടെന്നീസ് താരം സാനിയ മിര്‍സ.

മാധുരി ദീക്ഷിത്
റെഡ് നിറത്തിലെ വിന്റേജ് ഗൗണില്‍ മാധുരി ദീക്ഷിത്. സാരിയുടെ പ്ലീറ്റുകള്‍ പോലുള്ള വസ്ത്രം.

ഷക്കീറ
സാരി മോഡല്‍ ഗൗണില്‍ ഷക്കീറ.

ശ്രിയ സരണ്‍
ലാക്മെ ഫാഷന്‍ വീക്ക് 2013ല്‍ സാരി മോഡല്‍ വസ്ത്രത്തിലാണ് ശ്രിയ സരണ്‍ പ്രത്യക്ഷപ്പെട്ടത്.

നിഖില്‍ തമ്പി
നിഖില്‍ തമ്പി ഡിസൈന്‍ ചെയ്ത സാരി മോഡല്‍ വസ്ത്രം.

സണ്ണി ലിയോണ്‍
വെള്ള നിറത്തിലെ സാരി മോഡല്‍ ഗൗണില്‍ സണ്ണി ലിയോണ്‍.

അഷ്മിത മാര്‍വ
സാരി മോഡല്‍ ബ്ലാക് ഗൗണില്‍ അഷ്മിത മാര്‍വ.



Click it and Unblock the Notifications
