ഓസ്‌കാറില്‍ മോശം വസ്ത്രവും

Subscribe to Boldsky

ഓസ്‌കാര്‍ 2014ലും എല്ലാത്തവണത്തേയും പോലെ വസ്ത്രധാരണ രീതിയിലും പുതുമകളും പഴമകളും അവകാശപ്പെടാനുണ്ടായിരുന്നു. നല്ല രീതിയിലുള്ള വസ്ത്രധാരണവും മോശമായ രീതിയിലുള്ള വസ്ത്രധാരണവുമുണ്ടായിരുന്നു.

ഓസ്‌കാറിലെ മാറിട പ്രദര്‍ശനം

മോശമായ രീതിയിലുള്ള വസ്ത്രധാരണ രീതിയില്‍ ഉള്‍പ്പെട്ട താരങ്ങളെ കാണൂ,

ലിസ മിന്നേലി

ലിസ മിന്നേലി

ഓസ്‌കാര്‍ 2014ല്‍ ബ്രാ ഇല്ലാതെ പ്രത്യക്ഷപ്പെട്ട ലിസ മിന്നേലി.

ഇറിലന്റ്

ഇറിലന്റ്

ഇറിലന്റ് ബാള്‍ഡ്വിന്റെ വസ്ത്രധാരണരീതിയും വിമര്‍ശനം പിടിച്ചു പറ്റി.

ഇഡീന മെന്‍സല്‍

ഇഡീന മെന്‍സല്‍

ഇഡീന മെന്‍സല്‍ ധരിച്ചിരുന്ന വസ്ത്രവും മോശമായ വസ്ത്രധാരണ രീതിയില്‍ പെടുന്നു.

ജെന്നിഫര്‍ ഗാര്‍നെര്‍

ജെന്നിഫര്‍ ഗാര്‍നെര്‍

ജെന്നിഫര്‍ ഗാര്‍നെര്‍ ധരിച്ച വസ്ത്രവും നല്ല വസ്ത്രധാരണരീതിയില്‍ പെടുന്നില്ലെന്നു പറയാം.

സാലി ഹോക്കിന്‍സ്
 

സാലി ഹോക്കിന്‍സ്

ചടങ്ങിന് ചേരാത്ത വസ്ത്രമാണ് സാലി ഹോക്കിന്‍സ് ധരിച്ചതും.

ജെഡേ പിങ്കെറ്റ്

ജെഡേ പിങ്കെറ്റ്

ജെഡേ പിങ്കെറ്റ് സ്മിത്തിന്റെ വസ്ത്രത്തിന്റെ നിറവും ഇത്തരമൊരു ചടങ്ങിന് ചേരാത്തതു തന്നെ.

കാമില

കാമില

കാമില അല്‍വെസിന്റെ വസ്ത്രവും ഇത്തരം ഒന്നുതന്നെ.

ജേഡ് ലെറ്റോ

ജേഡ് ലെറ്റോ

ജേഡ് ലെറ്റോ ധരിച്ച വസ്ത്രവും ഓസ്‌കാര്‍ അവാര്‍ഡ് ദാനച്ചടങ്ങിനു ചേരാത്തതായിരുന്നു.

ഗോള്‍ഡീ ഹോണ്‍

ഗോള്‍ഡീ ഹോണ്‍

ഗോള്‍ഡീ ഹോണ്‍ ധരിച്ച വസ്ത്രവും ഓസ്‌കാര്‍ അവാര്‍ഡിന് ചേരാത്ത വിധമായിരുന്നു.

Story first published: Monday, March 3, 2014, 11:51 [IST]
English summary

ഓസ്‌കാറില്‍ മോശം വസ്ത്രവും

The red carpet of Oscars 2014 was pretty sleek affair. It was really hard to spot the worst dressed at Oscars 2014. Even Lady Gaga came out looking splendid in a Versace gown! So we have none of the usual suspects in the worst dressed list for Oscars 2014. But with great effort we have spotted a few thorns among the flowers.
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more