Latest Updates
-
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി -
സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ: ഈ 5 രാശിക്കാർക്ക് വൻ ധനയോഗം, കരിയറിൽ വൻ കുതിപ്പ്! -
2026 സെപ്റ്റംബർ 28 നക്ഷത്രഫലം: രേവതിയിൽ നിന്ന് അശ്വതിയിലേക്ക്, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
ഇന്നത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് നേട്ടങ്ങളുടെ ദിനം, അറിയാം നിങ്ങളുടെ ഭാഗ്യനിറവും നമ്പറും -
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
ഓസ്കാറിലെ മാറിട പ്രദര്‍ശനം
Life
oi-Saritha
By Veena
ഓസ്കാര്‍ 2014ല്‍ എപ്പോഴത്തേയും പോലെ വസ്ത്രങ്ങളായിരുന്ന മുഖ്യ ആകര്‍ഷണം. പലപ്പോഴും ശരീരഭാഗങ്ങള്‍ വെളിപ്പെടുത്തുന്ന വസ്ത്രങ്ങള്‍ തന്നെയായിരുന്നു ഓസ്കാര്‍ അവാര്‍ഡിലും കണ്ടത്.
67കാരിയായ ലിസ മിന്നേല്ലി എന്ന നടിയെത്തിയത നീല നിറത്തിലുള്ള വസ്ത്രത്തിലായിരുന്നു. വസ്ത്രവും മുടിയും കമ്മലുമെല്ലാം നടിയുടെ വസ്ത്രധാരണത്തില്‍ ഉള്‍പ്പെട്ടിരുന്നുവെങ്കിലും ബ്രാ ധരിയ്ക്കാതെത്തിയ നടിയുടെ വസ്ത്രധാരണ രീതി പൊതുവെ വസ്ത്രധാരണ രീതിയിലെ അപാകതയെന്നു തന്നെ വിശേഷിപ്പിയ്ക്കാം.

ഓസ്കാറിന്റെ റെഡ് കാര്‍പെറ്റിലാണ് ലിസ മിന്നേലി ഈ വേഷത്തില്‍ എത്തിയത്.
ബ്രാലെസ് ആയി എത്തിയ ലിസ മിന്നേലിയെ കാണൂ.
Comments



Click it and Unblock the Notifications
