Latest Updates
-
2026 സെപ്റ്റംബർ 21: കേരളത്തിൽ ഇന്ന് അതിവിശിഷ്ടമായ രവിയോഗം; സാമ്പത്തിക ഇടപാടുകൾക്കും ശുഭകാര്യങ്ങൾക്കും ഈ സമയം പ്രയോജനപ്പെടുത്തൂ -
സെപ്റ്റംബർ 21 നക്ഷത്രഫലം: ഉത്രാടം നക്ഷത്രക്കാർക്ക് ഇന്ന് നിർണ്ണായക ദിനം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
കേരളത്തിൽ മഴ കനക്കുന്നു: കോട്ടയം, ഇടുക്കിയിൽ ഓറഞ്ച് അലർട്ട്; യാത്രകൾക്ക് അതീവ ജാഗ്രത വേണം -
വ്യാഴം ആയില്യം നക്ഷത്രത്തിലേക്ക്: ഇന്നത്തെ ശുഭമുഹൂർത്തങ്ങളും 12 രാശിക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങളും -
സ്വർണ്ണവിലയിൽ നേരിയ ആശ്വാസം; പിതൃപക്ഷത്തിന് മുൻപ് സ്വർണ്ണം വാങ്ങുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത്! -
2026 പിതൃപക്ഷം: എപ്പോൾ തുടങ്ങും? ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഒഴിവാക്കേണ്ടവയും അറിയാം -
വായുമലിനീകരണം ചർമ്മത്തെ നശിപ്പിക്കുന്നു; യാത്ര ചെയ്യുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത്! -
സെപ്റ്റംബർ 23-ന് വീടിന്റെ ദിശ കൃത്യമായി അറിയാം; വാസ്തു പ്രകാരം ഭാഗ്യം കൊണ്ടുവരാൻ ഈ മാറ്റങ്ങൾ വരുത്തൂ -
നവരാത്രിയിൽ വീട്ടിൽ ഐശ്വര്യം നിറയ്ക്കാം; വാസ്തു പ്രകാരം ഈ 7 മാറ്റങ്ങൾ ഉടൻ വരുത്തൂ -
സെപ്റ്റംബർ 21-ലെ സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ തുടക്കങ്ങൾക്കായി ഈ സമയം ഉപയോഗിക്കൂ!
നസ്രിയ-ഫഹദ് മാച്ചിംഗ് വസ്ത്രങ്ങളില്‍
നസ്രിയ-ഫഹദ് താരവിവാഹം ഒരു തരംഗം തന്നെയായിരുന്നുവെന്നു പറയാം. സോഷ്യല്‍ മീഡിയകളിലുള്‍പ്പെടെ ഇവരുടെ വിവാഹവാര്‍ത്തകളും ചിത്രങ്ങളുമെല്ലാം നിറഞ്ഞു നിന്നു.
വിവാഹശേഷവും ഈ ദമ്പതിമാര്‍ തങ്ങളുടെ കുടുംബത്തോടൊപ്പമുള്ള ഫോട്ടോകള്‍ പോസ്റ്റ് ചെയ്തു.
സാരിയിലാണ് നസ്രിയ. മെറൂണില്‍ ഗോള്‍ഡന്‍ നിറത്തിലെ കസവുള്ള സാരിയില്‍. ഗോള്‍ഡന്‍ നിറത്തിലെ ബ്ലൗസ്.
ഫഹദാവട്ടെ, മെറൂണ്‍ ചെക് ഷര്‍ട്ടില്‍.
ഇവരുടെ ഫോട്ടോകള്‍ കാണൂ

നസ്രിയ-ഫഹദ്
സാരിയിലാണ് നസ്രിയ. മെറൂണില്‍ ഗോള്‍ഡന്‍ നിറത്തിലെ കസവുള്ള സാരിയില്‍. ഗോള്‍ഡന്‍ നിറത്തിലെ ബ്ലൗസ്.

നസ്രിയ-ഫഹദ്
സാരിയിലാണ് നസ്രിയ. മെറൂണില്‍ ഗോള്‍ഡന്‍ നിറത്തിലെ കസവുള്ള സാരിയില്‍. ഗോള്‍ഡന്‍ നിറത്തിലെ ബ്ലൗസ്.

നസ്രിയ-ഫഹദ്
സാരിയിലാണ് നസ്രിയ. മെറൂണില്‍ ഗോള്‍ഡന്‍ നിറത്തിലെ കസവുള്ള സാരിയില്‍. ഗോള്‍ഡന്‍ നിറത്തിലെ ബ്ലൗസ്.

നസ്രിയ-ഫഹദ്
സാരിയിലാണ് നസ്രിയ. മെറൂണില്‍ ഗോള്‍ഡന്‍ നിറത്തിലെ കസവുള്ള സാരിയില്‍. ഗോള്‍ഡന്‍ നിറത്തിലെ ബ്ലൗസ്.

നസ്രിയ-ഫഹദ്
ഈ ചിത്രത്തില്‍ വൈറ്റ്, മെറൂണ്‍ ചെക് ഷര്‍ട്ടില്‍ ഫഹദ്. നസ്രിയ സല്‍വാറില്‍

നസ്രിയ-ഫഹദ്
ഈ ചിത്രത്തില്‍ വൈറ്റ്, മെറൂണ്‍ ചെക് ഷര്‍ട്ടില്‍ ഫഹദ്. നസ്രിയ സല്‍വാറില്‍. നസ്റിയയുടെ മെഹന്തി, ചിത്രങ്ങള്‍

Click it and Unblock the Notifications