Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
നസ്രിയ-ഫഹദ് പൊരുത്തം കാണൂ
സിനിമകളിലെ താരവിവാങ്ങള്ക്ക് ഒരു കാലത്തും പഞ്ഞമുണ്ടായിട്ടില്ല. മിക്കവാറും താരവിവാഹങ്ങളും പ്രണയവിവാഹവുമാണ്. ഇത്തരം വിവാഹങ്ങളില്‍ സന്തോഷമായി ജീവിയ്ക്കുന്നവരും തല്ലിപ്പിരിഞ്ഞു പോയവരും ധാരാളമുണ്ടുതാനും.
അടുത്തിടെ പ്രസിദ്ധി നേടിയ താരവിവാഹ വാര്‍ത്തയാണ് ന്യൂജനറേഷന് നായകനെന്നു പേരെടുത്ത ഫഹദ് ഫാസിലിന്റെയും ബാലതാരമായി വന്ന് അരങ്ങു വാഴുന്ന നസ്രിയയുടേതും.
ഫഹദ് ഫാസിലിന്റെ പിതാവ് ഫാസില്‍ തന്നെയാണ് ഊഹാപോഹങ്ങള്‍ക്കിട നല്‍കാതെ ഈ താരവിവാഹ വാര്‍ത്ത പുറത്തു വിട്ടതും.
നസ്രിയയുടേയും ഫഹദ് ഫാസിലിന്റേയും വിവിധ വസ്ത്രങ്ങളിലേയും ഭാവങ്ങളിലേയും ചിത്രങ്ങള്‍ കാണൂ,

നസ്രിയ, ഫഹദ്
മെറൂണ്‍ ക്രീം സാരിയില്‍ മുല്ലപ്പൂ ചൂടി നസ്രിയ. വെള്ള ഷര്‍ട്ടില്‍ ഫഹദ്.

നസ്രിയ, ഫഹദ്
നസ്രിയയുടെ അഴിച്ചിട്ട മുടിയും കണ്ണുകളിലെ മേയ്ക്കപ്പും കൂടുതല്‍ ഭംഗി നല്കുന്നു. ചെക് ഷര്‍ട്ടില്‍ ഫഹദ്.

നസ്രിയ, ഫഹദ്
കറുത്ത ജായ്ക്കറ്റില് നസ്രിയ. നീല ടീഷര്‍ട്ടും ഷാളും ധരിച്ച ഫഹദ്.

നസ്രിയ, ഫഹദ്
ഒഫീഷ്യല്‍ വേഷത്തില്‍ ഫഹദ്. പച്ച ടോപ്പില്‍ സുന്ദരിയായി നസ്രിയ.

നസ്രിയ, ഫഹദ്
മെറൂണ്‍ ടീ ഷര്‍ട്ടില്‍ ഫഹദ്.

നസ്രിയ, ഫഹദ്
തിളങ്ങുന്ന പച്ച വസ്ത്രത്തില്‍ നസ്രിയ. പര്‍പ്പിള്‍ ടീ ഷര്‍ട്ടില്‍ ഫഹദ്.

നസ്രിയ, ഫഹദ്
മെറൂണ്‍ ടോപ്പില്‍ നസ്രിയ.

നസ്രിയ, ഫഹദ്
വയലറ്റ് വസ്ത്രത്തില്‍ നസ്രിയ. ജീന്‍സിലും ടീ ഷര്‍ട്ടിലും ഓവര്കോട്ടിലും ഫഹദ്.

നസ്രിയ, ഫഹദ്
പിങ്ക് നിറത്തിലെ ഷര്‍ട്ടില്‍ ഫഹദ് ഫാസില്‍. ബ്ലാക് ടോപ്പില്‍ നസ്രിയ.

നസ്രിയ, ഫഹദ്
പച്ച ചുരിദാറില്‍ നസ്രിയ, ബ്ലൂ ടീ ഷര്‍ട്ടില്‍ ഫഹദ് ഫാസില്‍.

നസ്രിയ, ഫഹദ്
നസ്രിയയുടേയും ഫഹദിന്റെയും മറ്റൊരു ചിത്രം.

നസ്രിയ, ഫഹദ്
നസ്രിയ, ഫഹദ് ജോഡികള്‍

നസ്രിയ, ഫഹദ്
നസ്രിയ, ഫഹദ് ജോഡികള്‍

നസ്രിയ
നസ്രിയ

നസ്രിയ, ഫഹദ്
നസ്രിയ, ഫഹദ് ജോഡികള്‍

നസ്രിയ, ഫഹദ്
നസ്രിയ, ഫഹദ് ഫാസില്‍



Click it and Unblock the Notifications
