Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
'മുഖശ്രീ' മാറിയ മലയാളതാരങ്ങള്‍
മലയാള സിനിമയിലെ മുഖശ്രീ പണ്ട് ശാലീനയുള്ള താരങ്ങള്ക്കായിരുന്നുവെങ്കില് ഇപ്പോഴത് ഗ്ലാമര്‍ താരങ്ങള്‍ക്കായി മാറിയിരിയ്ക്കുന്നു. ഇതുകൊണ്ടു തന്നെ പല മലയാളി താരസുന്ദരിമാരും ശാലീന ഭാവങ്ങളില്‍ നിന്നും മാറി പുതുമ കൈക്കൊണ്ടവരാണ്.
മേയ്ക്കോവറിലൂടെ മാറിയ താരസുന്ദരിമാര്‍ പലരുമുണ്ട്. മേയ്ക്കപ്പിലൂടെയും വസ്ത്രധാരണത്തിലൂടെയും ഹെയര്‍ ഫാഷനിലൂടെയുമാണ് പലരും മേയ്ക്കോവര് നടത്തിയത്.
മലയാളി സിനിമയിലെ മേയ്ക്കോവര് സുന്ദരിമാരെ കാണൂ,

ഭാമ
നിവേദ്യത്തിലെ നാടന്‍ പെണ്‍കുട്ടി ഇന്ന് മറുഭാഷകളിലെ ഗ്ലാമര്‍ താരമാണ്. മുടി നീട്ടിയും വസ്ത്രധാരണമത്തില് മോഡേണുമായാണ് ഭാമ മേയ്ക്കോവര് നടത്തിയത്.

ഭാവന
മേയക്കോവര് നടത്തിയ മലയാളി താരങ്ങളില്‍ ഭാവനയാണ് മുന്‍പന്തിയിലെന്നു പറയാം. ചുരുണ്ട മുടി സ്ട്രയ്റ്റന്‍ ചെയ്തും വേഷഭാവാധികളില് ്അടിമുടി മാറിയുമാണ് ഭാവന മേയ്ക്കോവര് നടത്തിയത്.

രമ്യ
രമ്യയും രൂപഭാവങ്ങളില്‍ ആകെ മാറിപ്പോയി. ഹെയര്‍ സ്റ്റൈല്‍ തന്നെ പ്രധാനം.

മഞ്ജു
പഴയതില്‍ നിന്നും അടിമുടി വ്യത്യസ്തമായ ചിത്രമാണ മഞ്ജു വാര്യരുടേത്. മുടിയിലും മേയ്ക്കപ്പിലുമെല്ലാം ഒരു പുതിയ മഞ്ജു ടച്ച്.

കാവ്യ
മലയാള സിനിമയിലെ ശാലീനഭാവമായ കാവ്യ മാധവനു് അടിമുടി മാറിയിരിയ്ക്കുന്നു. മുടി നീളം കുറച്ച് സ്ട്രെയ്റ്റന്‍ ചെയ്തതാണ് കാവ്യയ്ക്കുണ്ടായ മേയ്ക്കോവറില് പ്രധാനം.

മീരാ നന്ദന്
പഴയ മീരാ നന്ദനില്‍ നിന്നും പുതിയ മീരാ നന്ദനിലേയ്ക്കും ഏറെ ദൂരമുണ്ടെന്നു വേണം പറയാന്‍.

നവ്യ നായര്‍
വിവാഹശേഷമുളള തിരിച്ചു വരവിലാണ് നവ്യ നായര്‍ മേയ്ക്കോവര് നടത്തിയത്.

മൈഥിലി
പഴയ മൈഥിലിയില്‍ നിന്നും പുതിയ മൈഥിലിയിലേക്കും മേയ്ക്കോവര് ദൂരം കൂടും

നയന്‍താര
മലയാളി താരം തന്നെയായ നയന്‍താരയും ഏറെ മാറിപ്പോയി

പ്രിയാമണി
മലയാളി തന്നെയാണ് പ്രിയാമണിയും. മേയ്ക്കോവറിലൂടെ പ്രിയാമണിയും കൂടുതല്‍ സുന്ദരിയായിരിയ്ക്കുന്നു.

നസ്രിയ
നസ്രിയയുടെ രണ്ടു ഫോട്ടോകളും കാണൂ



Click it and Unblock the Notifications
