Latest Updates
-
ഗാന്ധി ജയന്തി ലോങ് വീക്കെൻഡ്: ഭാഗ്യം തേടിയെത്തുന്ന ആ 5 രാശിക്കാർ ഇവർ; ഈ ദിവസങ്ങളിൽ നേട്ടങ്ങൾ ഉറപ്പ്! -
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത
പൊല്‍ക്ക വസ്ത്രഫാഷനില് കരീന കപൂര്‍
ഫാഷന്റെ കാര്യത്തില്‍ ബോളിവുഡ് താരങ്ങള്‍ മറ്റുള്ളവരേക്കാള്‍ ഒരുപടി മുന്നില്‍ തന്നെയാണ്. പുതിയ ഫാഷനുകള്‍ ഏറ്റവും വേഗം എത്തിച്ചേരുന്നതും ബോളിവുഡില്‍ തന്നെ.
പൊല്‍ക്ക, അതായത് കുത്തുകളോടും കൂടിയ വസ്ത്രധാരണ രീതി എപ്പോഴും ഫാഷനില്‍ മുന്‍പന്തിയില്‍ നില്ക്കുന്ന ഒന്നാണ്.
അടുത്തിടെ ബോളിവുഡ് താരം കരീന കപൂര്‍ പൊല്‍ക്ക ടോപ്പും മിഡിയും ധരിച്ച് പോളോ കപ് പരിപാടിയ്ക്കെത്തി.

നീലയില്‍ വെള്ള ഡിസൈനുള്ള പൊല്ക്കയാണ കരീന ധരിച്ചത്. ക്രീം നിറത്തിലുള്ള മിഡി ടോപ്പിന് ഏറെ യോജിയ്ക്കുന്ന വിധത്തിലും.

ഹീലുള്ള കറുപ്പു ചെരിപ്പും കറുത്ത നിറത്തിലെ ബെല്‍റ്റും കരീനയ്ക്ക് കൂടുതല്‍ സ്റ്റൈല്‍ നല്കി. ലോ പോണിടെയ്ല് സ്റ്റൈലിലാണ് മുടി കെട്ടിയിരുന്നത്.

കരീനയ്ക്കൊപ്പം സെയ്ഫ് അലി ഖാനും അമ്മ ശര്‍മിള ടാഗോറും പരിപാടിയ്ക്കെത്തിയിരുന്നു. മഞ്ഞ നിറത്തിലെ സാരിയായിരുന്നു ശര്‍മിള ടാഗോള്‍ ഉടുത്തിരുന്നത്.

ലൈറ്റ് ബ്രൗണ്‍ ഷേഡിലെ സ്യൂട്ടിലായിരുന്നു, സെയ്ഫ് അലി ഖാന്.
ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ, ഷെയര്‍ ചെയ്യൂ



Click it and Unblock the Notifications

