Latest Updates
-
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം!
ഐഎൈജെഡബ്ല്യൂ ലിസ റെ റെഡ് വസ്ത്രത്തില്‍
Life
oi-Saritha
By Veena
ഐഎൈജെഡബ്ല്യൂവില് പങ്കെടുക്കുന്ന ഡിസൈനര്‍മാരില്‍ ഫറ അലി ഖാനു വേണ്ടി വേദിയിലെത്തിയത് ലിസ റെ ആയിരുന്നു. ചുവന്ന നിറത്തിലെ വസ്ത്രത്തിലാണ്.
റെഡ് നിറത്തിലെ ഗൗണ്‍ മോഡല്‍ വസ്ത്രത്തിലാണ് ലിസ റെ എത്തിയത്. ഡീപ് നെക്ക് സ്ലീവ്ലെസ് വസ്ത്രം ഷിഫോണ്‍ തുണി കൊണ്ടാണ് തയ്യാറാക്കിയിരുന്നത്.

വസ്ത്രത്തിനൊപ്പം പച്ച, വെള്ള നിറത്തിലെ ഡയമണ്ട് കമ്മലും മോതിരവും ലിസ റെ അണിഞ്ഞിരുന്നു. കയ്യില്‍ വെള്ള ഡയമണ്ടിന്റെ വളയും അണിഞ്ഞാണ് ലിസ എത്തിയത്.
ഫറ അലി ഖാന് ഡിസൈനര്‍ വസ്ത്രത്തിലും ജ്വല്ലറിയിലും ഐഐജെഡബ്ല്യൂ വേദിയിലെത്തിയ ലിസ റെയെ കാണൂ.
Comments
English summary



Click it and Unblock the Notifications
