ഇന്ത്യ കോച്ചര്‍ വീക്ക്, ഐസിഡബ്ല്യൂ ആദ്യദിനം പ്രശസ്ത ബോളിവുഡ് ഡിസൈനര്‍ സബ്യസാച്ചി മുഖര്‍ജിയുടെ ഡിസൈനുകളാണ് വേദിയില്‍ അവതരിപ്പിക്കപ്പെട്ടത്. ഫിറോസാബാദ് എന്ന പേരിലാണ് സബ്യസാച്ചി തന്റെ ഡിസൈനര്‍ ഷോയ്ക്കു പേരു നല്‍കിയത്. വേദിയാകട്ടെ, അലങ്കരിച്ച ലക്ഷ്വറി ട്രെയിനിന്റെ ഡിസൈനിലായിരുന്നു.
പീച്ച്, ന്യൂഡ് നിറങ്ങളില്‍ ധാരാളം എംബ്രോയ്ഡറിയോടു കൂടിയ കളക്ഷനുകളായിരുന്നു സബ്യസാച്ചി മുഖര്‍ജിയുടേത്.
സബ്യസാച്ചി മുഖര്‍ജിയുടെ വിവിധ കളക്ഷനുകള്‍ കാണൂ,
സബ്യാസാച്ചി കളക്ഷന്‍സ്
കാന്ത വര്‍ക്കുള്ള ബനാറസി സാരികള്‍.
സബ്യാസാച്ചി കളക്ഷന്‍സ്
ഇന്ത്യന്‍ സില്‍ഹോട്ടിസ
സബ്യാസാച്ചി കളക്ഷന്‍സ്
പാര്‍സി സ്റ്റൈല്‍ ബണ്ടഗാല
സബ്യാസാച്ചി കളക്ഷന്‍സ്
ന്യൂഡ് ഷിഫോണ്‍ സാരി.
സബ്യാസാച്ചി കളക്ഷന്‍സ്
ബണ്ടഗാല സില്‍ഹോട്ടി
സബ്യാസാച്ചി കളക്ഷന്‍സ്
വെള്ളയില്‍ മെറൂണ്‍ ബോര്‍ഡറും പല്ലുവില്‍ എംബ്രോയ്ഡറിയുമുള്ള സാരി.
സബ്യാസാച്ചി കളക്ഷന്‍സ്
ഫ്രണ്ട് ഓപ്പണ്‍ സില്‍ഹോട്ടീസ്.
സബ്യാസാച്ചി കളക്ഷന്‍സ്
ഡ്രേപ് ഡിസൈനുള്ള സില്‍ഹോട്ടി.
സബ്യാസാച്ചി കളക്ഷന്‍സ്
പേല്‍ ബ്ലൂ സാരി.
സബ്യാസാച്ചി കളക്ഷന്‍സ്
ഓറഞ്ച് നിറത്തിലെ ലെഹംഗ സാരി.
സബ്യാസാച്ചി കളക്ഷന്‍സ്
ഷിമ്മറിംഗ് ഓര്‍ഗന്‍സ സാരി.
സബ്യാസാച്ചി കളക്ഷന്‍സ്
ഹെവി വര്‍ക്കുള്ള ബ്ലൗസ് ഡിസൈനുകള്‍.
സബ്യാസാച്ചി കളക്ഷന്‍സ്
ബെയ്ഡ് കളര്‍ ഷറാറ.
സബ്യാസാച്ചി കളക്ഷന്‍സ്
ഫ്‌ളോറല്‍ ഡിസൈനുള്ള ന്യൂഡ് സാരി.
സബ്യാസാച്ചി കളക്ഷന്‍സ്
പാര്‍സി കോട്ട്.
സബ്യാസാച്ചി കളക്ഷന്‍സ്
റാണി മുഖര്‍ജി സബ്യസാച്ചി ഡിസൈനര്‍ സാരിയില്‍.



Click it and Unblock the Notifications

