Latest Updates
-
കേരളത്തിൽ മഴക്കെടുതി രൂക്ഷം: 6 മരണം, ഉരുൾപൊട്ടൽ ഭീഷണി; ജാഗ്രത പാലിക്കാൻ നിർദ്ദേശം -
സെപ്റ്റംബർ 21: കേരളത്തിൽ ഇന്ധനവിലയിൽ മാറ്റമില്ല; ഇന്നത്തെ നിരക്കുകൾ ഇങ്ങനെ -
പട്ടിണി കിടന്നല്ല, കരീന കപൂറിന്റെ ഫിറ്റ്നസ് രഹസ്യം ഇതാണ്; 46-ാം വയസ്സിലും തിളങ്ങാൻ ഈ ഡയറ്റ് മതി! -
സെപ്റ്റംബർ 21-27: ഈ ആഴ്ച ഭാഗ്യം തുണയ്ക്കുന്ന രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ ഉയർച്ചയും ആർക്കൊക്കെ? -
ഇന്ന് രാത്രി ബുധൻ ചിത്തിര നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് തൊഴിൽ നേട്ടം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 21: കേരളത്തിൽ ഇന്ന് അതിവിശിഷ്ടമായ രവിയോഗം; സാമ്പത്തിക ഇടപാടുകൾക്കും ശുഭകാര്യങ്ങൾക്കും ഈ സമയം പ്രയോജനപ്പെടുത്തൂ -
സെപ്റ്റംബർ 21 നക്ഷത്രഫലം: ഉത്രാടം നക്ഷത്രക്കാർക്ക് ഇന്ന് നിർണ്ണായക ദിനം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
കേരളത്തിൽ മഴ കനക്കുന്നു: കോട്ടയം, ഇടുക്കിയിൽ ഓറഞ്ച് അലർട്ട്; യാത്രകൾക്ക് അതീവ ജാഗ്രത വേണം -
വ്യാഴം ആയില്യം നക്ഷത്രത്തിലേക്ക്: ഇന്നത്തെ ശുഭമുഹൂർത്തങ്ങളും 12 രാശിക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങളും -
സ്വർണ്ണവിലയിൽ നേരിയ ആശ്വാസം; പിതൃപക്ഷത്തിന് മുൻപ് സ്വർണ്ണം വാങ്ങുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത്!
ഐസിഡബ്ല്യൂ 2014, മോനിഷ ജെയ്സിംഗ് കളക്ഷന്‍
ഐസിഡബ്ല്യൂ 2014 മൂന്നാംദിനം മോനിഷ ജെയ്സിംഗ് അവതരിപ്പിച്ച വേള്‍ഡ് ബ്രൈഡ് തീം ശ്രദ്ധ പിടിച്ചു പറ്റി. പാരീസ് ഫാഷനുകളായിരുന്നു മോനിഷ അവതരിപ്പിച്ചത്.
പാരീസ് തെരുവുകളിലെ ഫ്രെഞ്ച് കഫേ രീതിയിലായിരുന്നു വേദി തയ്യാറാക്കിയിരുന്നത്.
ലിസ ഹെയ്ഡനായിരുന്നു മോനിഷ ജെയ്സിംഗിനു വേണ്ടി ഷോ സ്റ്റോപ്പറായി വേദിയിലെത്തിയത്.
ഗോള്‍ഡ്, ബ്ലാക് നിറങ്ങളിലുള്ള വസ്ത്രങ്ങളായിരുന്നു മോനിഷ വേദിയില്‍ അവതരിപ്പിച്ചത്.
മോനിഷ ജെയ്സിംഗിന്റെ വസ്ത്ര കളക്ഷനുകള്‍ കാണൂ,

മോനിഷ ജെയ്സിംഗ് കളക്ഷന്‍
കറുപ്പു നിറത്തിലെ ഓഫ് ഷോള്‍ഡര്‍ ഗൗണ്‍. ഗോള്‍ഡന്‍ വര്‍ക്കുകള്‍ വസ്ത്രത്തിന് കൂടുതല്‍ ഭംഗി നല്കുന്നു.

ഗോള്‍ഡന്‍ ലെഹംഗ
സീക്വന്‍സുകള്‍ പിടിപ്പിച്ച ഗോള്‍ഡന്‍ നിറത്തിലെ ലെഹംഗ. ത്രീ ഫോര്‍ത്ത് ബ്ലൗസ് ഫാഷന്‍.

റെഡ് ആന്റ് ബ്ലാക് ലെഹംഗ
റെഡ് ആന്റ് ബ്ലാക് നിറത്തിലെ ലെഹംഗ ചോളി. ഗോള്‍ഡന്‍ നിറത്തിലെ എംബ്രോയ്ഡറി വസ്ത്രങ്ങള്‍ക്കു ഭംഗി നല്കുന്നു.

ഷോര്‍ട്ട് ബ്ലാക് ഡ്രസ്
ഗോള്‍ഡന്‍ നിറത്തില്‍ ഡിസൈനുള്ള ഷോര്‍ട്ട് ബ്ലാക് ഡ്രസ്.

ബ്ലാക് ആന്റ് വൈറ്റ്
ബ്ലാക് ആന്റ് വൈറ്റ് കോമ്പിനേഷനില്ഫ്രഞ്ച് ഇന്ത്യന്‍ വധുവായി ലിസ ഹെയ്ഡന്. വൈറ്റ് ടോപ്പ് ഫ്രാന്‍സിനേയും കറുപ്പില്‍ ഗോള്‍ഡന്‍ ഡിസൈനുള്ള ലെഹംഗ ഇന്ത്യയേയും പ്രതിനിധീകരിയ്ക്കുന്നുവെന്നു പറയാം. ലെഹംഗയ്ക്കിണങ്ങുന്ന ഗോള്‍ഡന്‍ ജ്വല്ലറിയും ധരിച്ചിട്ടുണ്ട്.



Click it and Unblock the Notifications
