Latest Updates
-
കേരളത്തിൽ മഴക്കെടുതി രൂക്ഷം: 6 മരണം, ഉരുൾപൊട്ടൽ ഭീഷണി; ജാഗ്രത പാലിക്കാൻ നിർദ്ദേശം -
സെപ്റ്റംബർ 21: കേരളത്തിൽ ഇന്ധനവിലയിൽ മാറ്റമില്ല; ഇന്നത്തെ നിരക്കുകൾ ഇങ്ങനെ -
പട്ടിണി കിടന്നല്ല, കരീന കപൂറിന്റെ ഫിറ്റ്നസ് രഹസ്യം ഇതാണ്; 46-ാം വയസ്സിലും തിളങ്ങാൻ ഈ ഡയറ്റ് മതി! -
സെപ്റ്റംബർ 21-27: ഈ ആഴ്ച ഭാഗ്യം തുണയ്ക്കുന്ന രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ ഉയർച്ചയും ആർക്കൊക്കെ? -
ഇന്ന് രാത്രി ബുധൻ ചിത്തിര നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് തൊഴിൽ നേട്ടം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 21: കേരളത്തിൽ ഇന്ന് അതിവിശിഷ്ടമായ രവിയോഗം; സാമ്പത്തിക ഇടപാടുകൾക്കും ശുഭകാര്യങ്ങൾക്കും ഈ സമയം പ്രയോജനപ്പെടുത്തൂ -
സെപ്റ്റംബർ 21 നക്ഷത്രഫലം: ഉത്രാടം നക്ഷത്രക്കാർക്ക് ഇന്ന് നിർണ്ണായക ദിനം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
കേരളത്തിൽ മഴ കനക്കുന്നു: കോട്ടയം, ഇടുക്കിയിൽ ഓറഞ്ച് അലർട്ട്; യാത്രകൾക്ക് അതീവ ജാഗ്രത വേണം -
വ്യാഴം ആയില്യം നക്ഷത്രത്തിലേക്ക്: ഇന്നത്തെ ശുഭമുഹൂർത്തങ്ങളും 12 രാശിക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങളും -
സ്വർണ്ണവിലയിൽ നേരിയ ആശ്വാസം; പിതൃപക്ഷത്തിന് മുൻപ് സ്വർണ്ണം വാങ്ങുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത്!
ഐസിഡബ്ല്യൂ, മനീഷ് മല്‍ഹോത്ര ഡിസൈനുകള്‍
Life
oi-Saritha
By Veena
ഐസിഡബ്ല്യൂ 2014ല്‍ അവസാനമായി ഫാഷനുകള്‍ അവതരിപ്പിച്ച ഫാഷന്‍ ഡിസൈനര്‍ മനീഷ് മല്‍ഹോത്രയായിരുന്നു. പോര്ട്രെയ്റ്റ്സ എന്ന പേരിലായിരുന്നു ഫാഷനുകള്‍ വേദിയില്‍ അവതരിപ്പിച്ചത്.
മനീഷ് മല്‍ഹോത്രയ്ക്കു വേണ്ടി വേദിയിലെത്തിയത് അലിയ ഭട്ടായിരുന്നു.

ചുവപ്പില്‍ ഗോള്‍ഡന്‍ വര്കുളള മനീഷ് മല്‍ഹോത്ര ഡിസൈന്‍ വസ്ത്രം ധരിച്ചാണ് അലിയ വേദിയിലെത്തിയത്. ഗോള്‍ഡന്‍ എംബ്രോയ്ഡറിയുള്ള ലെഹംഗയും ഫുള്‍സ്ലീവ് ഷോര്‍ട്ട് ബ്ലൗസുമായിരുന്നു അലിയയുടെ വേഷം. മുടി ഉയര്‍ത്തി ബണ്‍ രീതിയില്‍ മുകളില്‍ കെട്ടി വച്ചിരുന്നു.
പുരുഷന്മാര്ക്കായി ലൂസ് പൈജാമയും ഗോള്‍ഡന്‍ ബണ്ടഗാല കുര്‍ത്തിയുമായിരുന്നു അവതരിപ്പിച്ചത്.
Comments
English summary
ഐസിഡബ്ല്യൂ, മനീഷ് മല്‍ഹോത്ര ഡിസൈനുകള്‍ | ICW 2014 Manish Malhotra Designs
Story first published: Sunday, July 20, 2014, 11:50 [IST]
Other articles published on Jul 20, 2014



Click it and Unblock the Notifications
