Latest Updates
-
കേരളത്തിൽ മഴക്കെടുതി രൂക്ഷം: 6 മരണം, ഉരുൾപൊട്ടൽ ഭീഷണി; ജാഗ്രത പാലിക്കാൻ നിർദ്ദേശം -
സെപ്റ്റംബർ 21: കേരളത്തിൽ ഇന്ധനവിലയിൽ മാറ്റമില്ല; ഇന്നത്തെ നിരക്കുകൾ ഇങ്ങനെ -
പട്ടിണി കിടന്നല്ല, കരീന കപൂറിന്റെ ഫിറ്റ്നസ് രഹസ്യം ഇതാണ്; 46-ാം വയസ്സിലും തിളങ്ങാൻ ഈ ഡയറ്റ് മതി! -
സെപ്റ്റംബർ 21-27: ഈ ആഴ്ച ഭാഗ്യം തുണയ്ക്കുന്ന രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ ഉയർച്ചയും ആർക്കൊക്കെ? -
ഇന്ന് രാത്രി ബുധൻ ചിത്തിര നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് തൊഴിൽ നേട്ടം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 21: കേരളത്തിൽ ഇന്ന് അതിവിശിഷ്ടമായ രവിയോഗം; സാമ്പത്തിക ഇടപാടുകൾക്കും ശുഭകാര്യങ്ങൾക്കും ഈ സമയം പ്രയോജനപ്പെടുത്തൂ -
സെപ്റ്റംബർ 21 നക്ഷത്രഫലം: ഉത്രാടം നക്ഷത്രക്കാർക്ക് ഇന്ന് നിർണ്ണായക ദിനം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
കേരളത്തിൽ മഴ കനക്കുന്നു: കോട്ടയം, ഇടുക്കിയിൽ ഓറഞ്ച് അലർട്ട്; യാത്രകൾക്ക് അതീവ ജാഗ്രത വേണം -
വ്യാഴം ആയില്യം നക്ഷത്രത്തിലേക്ക്: ഇന്നത്തെ ശുഭമുഹൂർത്തങ്ങളും 12 രാശിക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങളും -
സ്വർണ്ണവിലയിൽ നേരിയ ആശ്വാസം; പിതൃപക്ഷത്തിന് മുൻപ് സ്വർണ്ണം വാങ്ങുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത്!
ഐസിഡബ്ല്യൂ, ഗൗരവ് ഗുപ്ത ഡിസൈനുകള്‍
Life
oi-Saritha
By Veena
ഐസിഡബ്ല്യൂ 2014ല്‍ പങ്കെടുത്ത മറ്റൊരു ഫാഷന്‍ ഡിസൈനറായിരുന്നു ഗൗരവ് ഗുപ്ത. ഇദ്ദേഹത്തിനു വേണ്ടി ശ്രദ്ധ കപൂറാണ് വേദിയിലെത്തിയത്.
ലൈറ്റ് ക്രീം നിറത്തിലെ പ്രിന്‍സസ് ടൈപ്പ് ഗൗണ്‍ അണിഞ്ഞാണ് ശ്രദ്ധ കപൂര്‍ വേദിയിലെത്തിയത്. ഓഫ് സ്ലീവ് ടൈപ്പ് ഗൗണാണ് ശ്രദ്ധ അണിഞ്ഞെത്തിയത്.

ഗൗരവ് ഗുപ്തയുടെ വസ്ത്ര കളക്ഷനുകളില്‍ ബ്ലൂ, റെഡ്, വൈറ്റ്, ഗോള്‍ഡ് തുടങ്ങിയ നിറങ്ങളും ഉണ്ടായിരുന്നു. റിവീലിംഗ് ടൈപ്പ് ഗൗണുകളും ഗൗരവ് കളക്ഷനുകളില്‍ ഉള്‍പ്പെടുത്തിയിരുന്നു.
Comments
English summary



Click it and Unblock the Notifications
