Latest Updates
-
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ -
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ്
ഐബിഎഫ്ഡബ്ല്യൂ, അദിതി റാവു ഹൈദാരി
Life
oi-Saritha
By Veena
ഐബിഎഫ് 2014ല്‍ അദിതി റാവു ഹൈദാരി രാഘവേന്ദ്ര റാത്തോഡ് ഡിസൈന്‍ ചെയ്ത വെളുത്ത സാരിയില്‍ എത്തിയത് ശ്രദ്ധ നേടി.
സര്‍ദോസി വര്‍ക്കുള്ള സാരിയായിരുന്നു ഇത്. സാരിയ്ക്കു മുകളില്‍ ഇതേ രീതിയിലുള്ള കോട്ടും അദിതി ധരിച്ചിരുന്നു. സാരിയുടെ മുന്താണി കഴുത്തിലൂടെ ചുറ്റി മുന്നിലേയ്ക്കിട്ടിരുന്നു.

സാരിയ്ക്കു ചേര്‍ന്ന വിധത്തിലുള്ള ട്രെഡീഷണല്‍ ജിമുക്കയായാണ് അദിതി റാവു ഹൈദാരി ഇട്ടിരുന്നത്.
മുടി ഹാഫ് പോണിസ്റ്റൈലിലാണു കെട്ടിയിരുന്നത്.
Comments
English summary
ഐബിഎഫ്ഡബ്ല്യൂ, അദിതി റാവു ഹൈദാരി | IBFW 2014 Aditi Rao Hydari In White Saree
Story first published: Saturday, August 9, 2014, 18:16 [IST]
Other articles published on Aug 9, 2014



Click it and Unblock the Notifications
