Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
30കളിലു ചെറുപ്പം വിടാത്ത താരങ്ങള്‍
സ്ത്രീകള്‍ക്ക് 30 വയസായെന്നു പറഞ്ഞാല്‍ തീരെ ചെറുപ്പമെന്ന ഗണത്തില്‍ കൂട്ടുന്നവര്‍ ചുരുക്കം. മാത്രമല്ല, ശാരീരിക പ്രത്യേകതകള്‍ കൊണ്ട് സ്ത്രീകള്‍ക്ക് പ്രായക്കൂടുതല്‍ തോന്നുകയും ചെയ്യും.
എന്നാല്‍ താരസുന്ദരിമാര്‍ പലപ്പോഴും ഇതിന് ഒരു അപവാദമാണ്. ചില താരസുന്ദരിമാരെ കാണൂ. 30 കളിലും ചെറുപ്പം വിടാത്തവര്‍.

കിം കര്‍ദഷിയാന്‍
ഹോളിവുഡ് താരം കിം കര്‍ദഷിയാന്‍ 1980ലാണ് ജനിച്ചത്.

കേറ്റ് മിഡില്ടണ്
ബ്രിട്ടിനിലെ രാജകുമാരിയായ കേറ്റ് മിഡില്ടണ് 31 വയസിലേക്കു കടന്നു.

കരീന കപൂര്‍
30കളിലും ചെറുപ്പം വിടാത്ത മറ്റൊരു ബോളിവുഡ് സുന്ദരിയാണ് കരീന കപൂര്‍.

പ്രിയങ്ക ചോപ്ര
പ്രിയങ്ക ചോപ്ര 2012ല്‍ 30 വയസു പൂര്‍ത്തിയാക്കി.

വിദ്യാ ബാലന്
35 വയസുള്ള വിദ്യാ ബാലന് ചെറുപ്പക്കാരിയായ സുന്ദരി തന്നെ.

സണ്ണി ലിയോണ്‍
സണ്ണി ലിയോണ്‍ 30 കടന്ന മറ്റൊരു താരമാണ്.

ചിത്രാംഗദ സിംഗ്
ചിത്രാംഗദ സിംഗ് 34ലും ചെറുപ്പം തീരെ വിടാത്ത മറ്റൊരു താരമാണ്.

ബിപാഷ ബസു
ബോളിവുഡിലെ ഹോട്ട് താരമായ ബിപാഷ ബസു 34 കടന്ന മറ്റൊരു താരമാണ്.

നിക്കോള്‍ ഷ്വാര്സിഗര്
30കളിലും ചെറുപ്പം വിടാത്ത മറ്റൊരു താരമാണ് നിക്കോള്‍ ഷ്വാര്സിഗര്.

ജെസിക്കാ ആല്‍ബ
32ലെത്തിയ, രണ്ടു കുട്ടികളുടെ അമ്മയായ ജെസിക്കാ ആല്‍ബ പ്രായം തോന്നാത്ത മറ്റൊരു ഹോട്ട് താരമാണ്.



Click it and Unblock the Notifications
