Latest Updates
-
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി -
സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ: ഈ 5 രാശിക്കാർക്ക് വൻ ധനയോഗം, കരിയറിൽ വൻ കുതിപ്പ്! -
2026 സെപ്റ്റംബർ 28 നക്ഷത്രഫലം: രേവതിയിൽ നിന്ന് അശ്വതിയിലേക്ക്, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം!
ദാവണിയിലെ സുന്ദരിമാര്‍
പണ്ടുകാലത്ത പാവാടപ്രായം കഴിഞ്ഞ, എന്നാല്‍ സാരി ധരിയ്ക്കാന്‍ പ്രായമാകാത്ത പെണ്‍കുട്ടികള്‍ക്കും ഒരു വേഷമുണ്ടായിരുന്നു, ദാവണി. പിന്നീട് വസ്ത്രധാരണത്തില്‍ ഫാഷന്‍ കടന്നുവന്നതോടെ ഈ വസ്ത്രത്തിന്റെ പ്രാധാന്യം കുറഞ്ഞു വന്നു.
പിന്നീട് ഫാഷന്‍ മാറി മറയുന്നതിനോടൊപ്പം ലെഹംഗയെന്ന പേരില്‍ പുതുഭാവത്തോടെ പോയ ദാവണി തിരികെ വന്നു. എങ്കിലും ഇത് പഴയ ദാവണിയുടെ ശാലീനത നല്കുന്നുവെന്നു പറയാനാകില്ല.
സെറ്റുമുണ്ടും കസവുപാവാടയും പോലെ പെണ്‍കിടാങ്ങള്‍ക്ക് ശാലീനത നല്കുന്ന ഈ വസ്ത്രം പലപ്പോഴും സിനിമയില്‍ മാത്രം ഒതുങ്ങിപ്പോവുകയായിരുന്നു. ദാവണി ധരിച്ചെത്തിയ പല സിനിമാതാരങ്ങളും പഴയകാലത്തിന്റെ ശാലീനതയെ ഓര്‍മ്മിപ്പിയ്ക്കുകയും ചെയ്തു.
വിവിധ താരസുന്ദരിമാരെ ദാവണിയില്‍ കാണൂ,

മീര ജാസ്മിന്
മഞ്ഞ നിറത്തിലെ ദാവണിയില്‍ മീര ജാസ്മിന്.

നവ്യ നായര്‍
ഇളം നീല നിറത്തിലെ ദാവണിയും കടും നിറത്തിലെ ബ്ലൗസും ധരിച്ച് നവ്യ നായര്‍.

ഭാവന
പച്ച നിറത്തിലെ ദാവണി ധരിച്ച് ഭാവന. കോണ്ട്രാസ്റ്റ് നിറത്തിലെ മജെന്ത ബ്ലൗസ് ധാവണിയ്ക്കു കൂടുതല്‍ ഭംഗി നല്കുന്നു.

ഭാമ
കറുപ്പു ദാവണിയും ചുവന്ന ബ്ലൗസും ധരിച്ച് ഭാമ.

അസിന്
പിങ്ക് നിറത്തിലെ ദാവണിയില്‍ അസിന്.

അമല പോള്‍
ഗ്രീന്‍ ദാവണിയും പിങ്ക് നിറത്തിലെ ബ്ലൗസും ധരിച്ച് അമല പോള്‍.

നയന്‍താര
ചുവന്ന ദാവണിയിലും പച്ച നിറത്തിലെ ബ്ലൗസിലും നയന്‍താര.

നസ്റിയ
പച്ച നിറത്തിലെ ദാവണിയില്‍ നസ്റിയ.

പ്രിയാമണി
ഡാര്‍ക് മജെന്ത ദാവണിയും ചെക് ബ്ലൗസും പാവാടയും പ്രിയാമണിയെ സുന്ദരിയാക്കുന്നു.

ര്മ്യ നമ്പീശന്
മഞ്ഞ ദാവണിയിലും പച്ച ബ്ലൗസിലും ര്മ്യ നമ്പീശന്.

സനുഷ
ക്രീമിനരികില് പച്ച നിറത്തിലുള്ള ദാവണിയിലും ചുവപ്പു പാവാടയിലും സനുഷ.

ബ്ലൗസിലും ശരണ്യ മോഹന്‍
വെള്ള നിറത്തിലെ ദാവണിയിലും നീല നിറത്തിലെ ബ്ലൗസിലും ശരണ്യ മോഹന്‍.

ഭാവന
മഞ്ഞ നിറത്തിലെ പാവാടയും നീല നിറത്തിലെ ബ്ലൗസും അണിഞ്ഞ് ഭാവന.



Click it and Unblock the Notifications
