59ാമത് ഫിലിം ഫെസ്റ്റിവല്‍ അവാര്‍ഡ് ജനുവരി 24നാണ്. ഇതോടനുബന്ധിച്ചുള്ള റെഡ് കാര്‍പെറ്റ് ഷോയില്‍ പതിവെന്ന പോലെ ധാരാളം താരങ്ങള്‍ പ്െങ്കടുക്കുമെന്നാണ് കരുതുന്നത്,
റെഡ് കാര്‍പെറ്റില്‍ മുന്‍പുള്ള വര്‍ഷങ്ങളില്‍ അണി നിരന്ന താരങ്ങളുടെ വസ്ത്രഫാഷനുകള്‍ കാണൂ,
ദീപിക പദുക്കോണ്‍
2013ലെ റെഡ് കാര്‍പെറ്റില്‍ ദീപിക പദുക്കോണ്‍ കറുത്ത ഗൗണില്‍.
പരിണീതി ചോപ്ര.
2013ലെ റെഡ് കാര്‍പെറ്റില്‍ പരിണീതി ചോപ്ര.
ഇല്യാന ഡിക്രൂസ്
ഇല്യാന ഡിക്രൂസ് റെഡ് കാര്‍പെറ്റില്‍.
യാമി ഗൗതം
യാമി ഗൗതം നെറ്റ് ഫ്രോക്കാണ് അണിഞ്ഞിരിയ്ക്കുന്നത്.
പ്രിയങ്ക ചോപ്ര.
സ്ലീവ്‌ലെസ് ഗൗണില്‍ പ്രിയങ്ക ചോപ്ര.
അലിയ ഭട്ട്
മനീഷ് മല്‍ഹോത്ര ഗൗണില്‍ അലിയ ഭട്ട്.
ചിത്രാംഗദ സിംഗ്
യെല്ലോ ആന്റ് ക്രീം സാരിയില്‍ ചിത്രാംഗദ സിംഗ്.
അനുഷ്‌ക ശര്‍മ
മഞ്ഞ ഗൗണില്‍ അനുഷ്‌ക ശര്‍മ.
മാധുരി ദീക്ഷിത്
കറുപ്പ് ഗൗണില്‍ മാധുരി ദീക്ഷിത്. കൂടെയുള്ളത് ഭര്‍ത്താവ്.
രേഖയും ശ്രീദേവിയും
പഴയകാല താരസുന്ദരിമാരായ രേഖയും ശ്രീദേവിയും.
ഈവ്‌ലിന്‍ ശര്‍മ
ലെഹംഗ സാരിയില്‍ ഈവ്‌ലിന്‍ ശര്‍മ.
അദിതി റാവു
മെറ്റാലിക് സാരിയില്‍ അദിതി റാവു.
വിദ്യാബാലന്‍
ബ്ലാക് ആന്റ് വൈറ്റ് ചെക് സാരിയില്‍ വിദ്യാബാലന്‍.
ദീപിക പദുക്കോണ്‍
2012ലെ ഫിലിം ഫെയര്‍ റെഡ് കാര്‍പെറ്റില്‍ ദീപിക പദുക്കോണ്‍.
ശ്രീദേവി
മെര്‍മെയ്ഡ് ഗൗണില്‍ ശ്രീദേവി.
വിദ്യ ബാലന്‍
2012ലെ റെഡ് കാര്‍പെറ്റില്‍ പച്ച നിറത്തിലെ സില്‍ക് സാരിയില്‍ വിദ്യ ബാലന്‍.
കരീന കപൂര്‍
ക്രീം വൈറ്റ് മനീഷ് മല്‍ഹോത്ര ഡിസൈനര്‍ സാരിയില്‍ കരീന കപൂര്‍.
കത്രീന കൈഫ്
ഓറഞ്ച് ഗൗണില്‍ കത്രീന കൈഫ്.
കത്രീന കൈഫ്
2011ലെ റെഡ് കാര്‍പെറ്റില്‍ കത്രീന കൈഫ്.
ഐശ്വര്യ റായ്
2009ലെ ഫിലിം ഫെയര്‍ റെഡ് കാര്‍പെറ്റില്‍ ഗോള്‍ഡന്‍ വൈറ്റ് സീക്വന്‍സ് സാരിയില്‍ ഐശ്വര്യ റായ്.



Click it and Unblock the Notifications

