Latest Updates
-
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം
കരിഷ്മ കപൂര്‍ ഫിലിം ഫെയര്‍ അവാര്‍ഡില്‍
Life
oi-Saritha
By Veena
ഫിലിം ഫെയര്‍ 2014ല്‍ പഴയകാല ബോളിവുഡ് താരമായ കരിഷ്മ കപൂര്‍ എത്തിയിരുന്നു.
പാരമ്പര്യ,മോഡേണ്‍ ശൈലികള്‍ ഒത്തിണങ്ങിയ സാരി ഗൗണ്‍ ആണ് കരിഷമ ധരിച്ചിരുന്നത്. ചോക്കലേറ്റ് നിറത്തിലെ സാരി ഗൗണിന്റെ മുകള്‍ ഭാഗം ഗൗണിനെ പോലെയും അടിഭാഗം സാരിയ്ക്കു സമാനവുമാ വസ്ത്രമായിരുന്നു.
ഗൗണ്‍ ബ്ലൗസ് എന്നു വിശേഷിപ്പിയ്ക്കാവുന്ന മുകള്ഭാഗം ധാരാളം എംബ്രോയ്ഡറിയുള്ളതാണ്.

അനാമിക ഖന്ന ഡിസൈന്‍ ചെയ്ത ഈ സാരിയ്ക്കൊപ്പം ലൈറ്റ് മേയ്ക്കപ്പാണ് കരിഷ്മ ഉപയോഗിച്ചിരുന്നത്.
മുടി പോണിടെയ്ല് രീതിയാണ് കരിഷ്മ കെട്ടിയിരുന്നത്.
Comments
English summary
കരിഷ്മ കപൂര്‍ ഫിലിം ഫെയര്‍ അവാര്‍ഡില്‍ | Film Fare 2014 Karishma Kapoor
Story first published: Saturday, January 25, 2014, 20:31 [IST]
Other articles published on Jan 25, 2014



Click it and Unblock the Notifications
