Latest Updates
-
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ! -
ഏഷ്യൻ ഗെയിംസ് 2026: ഇന്ന് ഇന്ത്യയുടെ മെഡൽ കൊയ്ത്ത്; സ്ക്വാഷിലും അത്ലറ്റിക്സിലും നിർണ്ണായക പോരാട്ടങ്ങൾ -
സൂര്യൻ ഹസ്തം നക്ഷത്രത്തിലേക്ക്: മുടങ്ങിക്കിടക്കുന്ന ജോലികൾ തീർക്കാൻ ഇതാ ഒരു സുവർണ്ണാവസരം! -
2026 സെപ്റ്റംബർ 27: സർവ്വാർത്ഥ സിദ്ധി യോഗം; പണമിടപാടുകൾക്കും ശുഭകാര്യങ്ങൾക്കും ഈ സമയം ഉത്തമം!
പ്രസവശേഷം മെലിഞ്ഞ താരങ്ങള്‍
പ്രസവം കഴിഞ്ഞാല്‍ സ്ത്രീകള്‍ കൂടുതല്‍ തടിയ്ക്കുമെന്നു പറയാറുണ്ട്. ഇത് സാധാരണവുമാണ്. ഗര്‍ഭകാലത്ത് ഡയറ്റും വ്യായാമവുമൊന്നും കാര്യമായി എടുക്കാന്‍ സാധിയ്ക്കാത്തതും ഹോര്‍മോണ്‍ വ്യത്യാസങ്ങളുമെല്ലാം ഇതിനു കാരണമായി പറയുകയും ചെയ്യാം.
എന്നാല്‍ പ്രസവശേഷം തടി കുറയ്ക്കാന്‍ സാധിയ്ക്കില്ലെന്നു പറയാനാവില്ല. ഇതിനുദാഹരണമായി ചില താരസുന്ദരിമാരുമുണ്ട്.
പ്രസവശേഷം തടി കുറച്ച താരസുന്ദരിമാര്‍ ആരൊക്കെയെന്നു കാണൂ,

ഐശ്വര്യ റായ്
ഐശ്വര്യ റായ് തന്നെയാണ് ഈ ലിസ്റ്റില്‍ ഒന്നാമത്. പ്രസവശേഷം തടി കൂടിയെന്നു പറഞ്ഞ് മാധ്യമങ്ങള്‍ പിന്നാലെ കൂടിയ ഈ താരം ഇപ്പോള്‍ മെലിഞ്ഞു കൂടുതല്‍ സുന്ദരിയായിരിയ്ക്കുന്നു.

ഫറ ഖാന്
പ്രശസ്ത ബോളിവുഡ് സംവിധായിക ഒരു പ്രസവത്തില്‍ മൂന്നു കുട്ടികള്‍ക്കാണ് ജ്ന്മം നല്‍കിയത്. പ്രസവശേഷം വല്ലാതെ തടിച്ച ഇവരും അല്പനാളുകള്ക്കു ശേഷം പഴയ രൂപത്തിലേയ്ക്കു തിരിച്ചെത്തി.

അമൃത അറോറ
അമൃത അറോറയാണ് ഇപ്രകാരം തടി കുറച്ച മറ്റൊരു സുന്ദരി. പ്രസവത്തിനു ശേഷവും ഇപ്പോഴുമുള്ള അമൃത അറോറയുടെ രൂപം കാണൂ.

കജോള്‍
ബോളിവുഡിലെ പ്രിയ നടിയായിരുന്ന കാജോള്‍ രണ്ടു കുട്ടികളുടെ അമ്മയായ ശേഷം തടി കുറച്ചു വീണ്ടും സുന്ദരിയായി.

കൊങ്കണ സെന്‍ ശര്‍മ
കൊങ്കണ സെന്‍ ശര്‍മയാണ് പ്രസവശേഷം തടി കുറച്ചെത്തിയ മറ്റൊരു സുന്ദരി.

ലാറ ദത്ത
ലാറ ദത്ത പ്രസവശേഷം തടി കുറച്ചെത്തിയ മറ്റൊരു സുന്ദരിയാണ്.

മാധുരി ദീക്ഷിത്
മാധുരി ദീക്ഷിത് പ്രസവശേഷം തടി കുറച്ചു കൂടുതല്‍ സുന്ദരിയായെന്നു പറയാം. തടിയ്ക്കാതിരിയ്ക്കാന്‍ സെലിബ്രിറ്റി ടിപ്സ്



Click it and Unblock the Notifications
