Latest Updates
-
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്?
ബോളിവുഡിലെ സ്റ്റൈലിഷ് സുന്ദരിമാര്‍
ബോളിവുഡില്‍ നടിമാരുടെ അഭിനയചാതുരിയ്ക്കു മുകളിലാണ് സൗന്ദര്യവും സ്റ്റൈലുകമെല്ലാം ഗണിയ്ക്കപ്പെടുന്നത്. ബോളിവുഡില്‍ കാലുറപ്പിച്ചു നില്‍ക്കാനുള്ള പ്രധാന ഗുണങ്ങളിലാണ് ഇവ.
ബോളിവുഡില്‍ ഒരു കാലത്തും സ്റ്റൈലിഷ് നടിമാര്‍ക്കു പഞ്ഞമുണ്ടായിട്ടില്ല. തന്റേതായ ഫാഷന്‍ മന്ത്രങ്ങള്‍ കാത്തു സൂക്ഷിയ്ക്കുന്നവരാണ് ഇത്തരത്തിലുള്ള പല നടിമാരും.
ബോളിവുഡിലെ ഇപ്പോഴത്തെ ചില സ്റ്റൈലിഷ് സുന്ദരിമാരെ കാണൂ,

സോനം കപൂര്‍
ബോളിവുഡിലെ സ്റ്റൈലിഷ് നടിമാരില്‍ സോനം കപൂര്‍ ഒന്നാം സ്ഥാനത്തു തന്നെയുണ്ട്. മോഡേണ്‍ വസ്ത്രങ്ങളില്‍ കൂടുതല്‍ തിളങ്ങുന്ന സോനത്തിന്റെ ഡ്രസ് സെന്‍സ് അപാരമെന്നു തന്നെ പറയണം.

പ്രിയങ്ക ചോപ്ര
സൗന്ദര്യവും ഉയരവും മാത്രമല്ല, ചേരുന്ന വസ്ത്രങ്ങള്‍ തെരഞ്ഞെടുക്കാനുള്ള മിടുക്കും പ്രിയങ്ക ചോപ്രയെ സ്റ്റൈലിഷ് ദിവയാക്കുന്നു. പ്രിയങ്കയെ കാണൂ.

കങ്കണ
വസ്ത്രങ്ങള്‍ തെരഞ്ഞെടുത്തണിയുന്ന കാര്യത്തില്‍ കങ്കണ റൗണത്തും ഒട്ടും മോശമല്ല.

ദീപിക
ഏതുതരം വസ്ത്രങ്ങളും ഇണങ്ങുന്ന സുന്ദരികളുടെ കൂട്ടത്തില്‍ ദീപിക പദുക്കോണും ഉള്‍പ്പെടും.

കരീന കപൂര്‍
ഡിസൈനര്‍ വസ്ത്രങ്ങളില്‍ തിളങ്ങുന്ന മറ്റൊരു സുന്ദരിയാണ് കരീന കപൂര്‍.

മലൈക അറോറ
ബോളിവുഡിലെ സ്റ്റൈല്‍ സുന്ദരിമാരില്‍ മലൈക അറോറ ഖാനും പെടും.

ആലിയ
ആലിയ ഭട്ടാണ് ബോളിവുഡിലെ പുതുതലമുറയിലെ ഒരു സ്റ്റൈല്‍ ഐക്കണ്‍.

കത്രീന
കത്രീന കൈഫും ബോളിവുഡിലെ സ്റ്റൈലിഷ് സുന്ദരിമാരില്‍ ഒരാള്‍ തന്നെ.



Click it and Unblock the Notifications
