Latest Updates
-
2026 സെപ്റ്റംബർ 21: കേരളത്തിൽ ഇന്ന് അതിവിശിഷ്ടമായ രവിയോഗം; സാമ്പത്തിക ഇടപാടുകൾക്കും ശുഭകാര്യങ്ങൾക്കും ഈ സമയം പ്രയോജനപ്പെടുത്തൂ -
സെപ്റ്റംബർ 21 നക്ഷത്രഫലം: ഉത്രാടം നക്ഷത്രക്കാർക്ക് ഇന്ന് നിർണ്ണായക ദിനം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
കേരളത്തിൽ മഴ കനക്കുന്നു: കോട്ടയം, ഇടുക്കിയിൽ ഓറഞ്ച് അലർട്ട്; യാത്രകൾക്ക് അതീവ ജാഗ്രത വേണം -
വ്യാഴം ആയില്യം നക്ഷത്രത്തിലേക്ക്: ഇന്നത്തെ ശുഭമുഹൂർത്തങ്ങളും 12 രാശിക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങളും -
സ്വർണ്ണവിലയിൽ നേരിയ ആശ്വാസം; പിതൃപക്ഷത്തിന് മുൻപ് സ്വർണ്ണം വാങ്ങുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത്! -
2026 പിതൃപക്ഷം: എപ്പോൾ തുടങ്ങും? ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഒഴിവാക്കേണ്ടവയും അറിയാം -
വായുമലിനീകരണം ചർമ്മത്തെ നശിപ്പിക്കുന്നു; യാത്ര ചെയ്യുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത്! -
സെപ്റ്റംബർ 23-ന് വീടിന്റെ ദിശ കൃത്യമായി അറിയാം; വാസ്തു പ്രകാരം ഭാഗ്യം കൊണ്ടുവരാൻ ഈ മാറ്റങ്ങൾ വരുത്തൂ -
നവരാത്രിയിൽ വീട്ടിൽ ഐശ്വര്യം നിറയ്ക്കാം; വാസ്തു പ്രകാരം ഈ 7 മാറ്റങ്ങൾ ഉടൻ വരുത്തൂ -
സെപ്റ്റംബർ 21-ലെ സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ തുടക്കങ്ങൾക്കായി ഈ സമയം ഉപയോഗിക്കൂ!
ബോളിവുഡ് സുന്ദരിമാരുടെ ദീപാവലി
ദീപാവലി ഇന്ത്യയൊട്ടുക്കും പ്രധാനപ്പെട്ട ഒരു ആഘോഷമാണ്. ചിരാതും മധുരവും പുതുവസ്ത്രങ്ങളുമെല്ലാമായാണ് എല്ലാവരും ദീപാവലി ആഘോഷിയ്ക്കുന്നത്.
ബോളിവുഡ് താരങ്ങളും ദീപാവലി ആഘോഷത്തില്‍ പുറകിലല്ല. ബോളിവുഡ് സംവിധായിക ഏക്ത കപൂറിന്റെ വീട്ടില്‍ ബോളിവുഡ് താരസുന്ദരിമാര്‍ ദീപാവലി ആഘോഷത്തിനെത്തി. ഇവരുടെ വസ്ത്രഫാഷനുകളും ആഭരണ ഫാഷനുകളും നോക്കൂ,

നിഷ സൈനാനി ഡിസൈന്‍ വസ്ത്രത്തിലാണ് സോനാക്ഷി സിന്‍ഹ ദീപാവലി ആഘോഷിച്ചത്.

പങ്കജ് ആന്റ് നിധി ഡിസൈന്‍ വസ്ത്രത്തിലാണ് ശ്രദ്ധ കപൂര്‍ ദീപാവലി ആഘോഷങ്ങള്‍ക്കെത്തിയത്.

തരുണ്‍ തഹ്ലാനി ഡിസൈന്‍ ചെയ്ത ചുവന്ന സല്‍വാറിലാണ് ശില്പ ഷെട്ടി ദീപാവലി ആഘോഷങ്ങള്‍ക്കെത്തിയത്.

ടിസ്ക ചോപ്ര ചുവന്ന സാരിയും ബ്ലൗസുമാണ് ദീപാവലി ആഘോഷങ്ങള്ക്കണിഞ്ഞിരുന്നത്.

ഓറഞ്ച്-ക്രീം അനാര്‍ക്കലി വസ്ത്രത്തിലാണ് പ്രഗ്യ യാദവ് ദീപാവലി ആഘോഷങ്ങള്‍ക്കായി ഏക്ത കപൂറിന്റെ വീട്ടിലെത്തിയത്.

മനീഷ് മല്‍ഹോത്ര ഡിസൈന്‍ ചെയ്ത ക്രീം കളര്‍ സാരിയിലാണ് ശ്രിയ സരണ്‍ എത്തിയത്.

ഹ്യുമ ഖുറേഷി ഷൈല ഖാന് ഡിസൈന്‍ വസ്ത്രത്തിലാണ് ദീപാവലി ആഘോഷങ്ങള്‍ക്കെത്തിയത്.



Click it and Unblock the Notifications

