Latest Updates
-
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം -
20 കിലോ കുറഞ്ഞു! ഖുശ്ബു സുന്ദറിന്റെ 'ജാപ്പനീസ് പ്ലേറ്റ്' ഡയറ്റ്; ഇത് ശരിക്കും ഫലപ്രദമാണോ? -
കേരളത്തിൽ മഴ കനക്കുന്നു: ഇടുക്കിയിൽ യെല്ലോ അലർട്ട്, ഒക്ടോബർ 7 വരെ അതീവ ജാഗ്രത! -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ! -
ചന്ദ്രൻ മിഥുനം രാശിയിലേക്ക്: ഈ 36 മണിക്കൂർ സാമ്പത്തിക കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം, അറിയേണ്ടതെല്ലാം
ബിപാഷ ബസു, ബര്‍ത്ഡെ സ്പെഷ്യല്‍
ബോളിവുഡിലെ ഹോട്ട് താരങ്ങളിലൊരാളാണ് ബിപാഷ ബസുവെന്നു പറയാം. ജനുവരി 7ന് 35 വയസു തികയുന്ന ബിപാഷ ശരീരഭംഗിയുടേയും വസ്ത്രധാരണ മികവിന്റേയും കാര്യത്തില്‍ മറ്റേതു താരങ്ങളോടും കിട പിടിയ്ക്കുന്ന ഒരു ബോളിവുഡ് താരമാണ്.
ബംഗാളിയായ ഈ നടി മോഡേണ്‍ വസ്ത്രങ്ങളും പരമ്പരാഗത വസ്ത്രങ്ങളും ഒരേ സമയം ഉപയോഗിയ്ക്കുന്ന കൂട്ടത്തിലുമാണ്. സബ്യസാച്ചി മുഖര്ജിയടക്കമുള്ള പ്രശസ്ത ഡിസൈനര്‍മാരുടെ വസ്ത്രങ്ങളണിഞ്ഞ് ഇവര്‍ പലപ്പോഴും പ്രത്യക്ഷപ്പെടാറുമുണ്ട്.

ബിപാഷ ബസു വിവിധ വസ്ത്രങ്ങളില്‍
പിങ്ക് ഷര്‍ട്ടിലും ഗ്രീന്‍ മിനി സ്കര്‍ട്ടിലും രാത്രിയില്‍ ബര്‍ത്ഡെ ആഘോഷത്തില്‍ പങ്കെടുക്കുന്ന ബിപാഷ ബസു.

ബിപാഷ ബസു വിവിധ വസ്ത്രങ്ങളില്‍
കറുപ്പു നിറത്തിലെ കോക്ടെയില്‍ വസ്ത്രത്തില്‍ ബിപാഷ ബസു.

ബിപാഷ ബസു വിവിധ വസ്ത്രങ്ങളില്‍
കറുപ്പു നിറത്തിലെ സുതാര്യമായ ടോപ്പിലും ക്രീം നിറത്തിലെ ബോട്ടത്തിലും ബിപാഷ ബസു.

ബിപാഷ ബസു വിവിധ വസ്ത്രങ്ങളില്‍
കറുപ്പില്‍ സീക്വന്‍സുകള്‍ പിടിപ്പിച്ച സബ്യസാച്ചി മുഖര്‍ജി ഡിസൈനര്‍ സാരിയില്‍ ബിപാഷ ബസു.

ബിപാഷ ബസു വിവിധ വസ്ത്രങ്ങളില്‍
നീലയില്‍ പിങ്ക് ബോര്‍ഡറുള്ള സാരിയില്‍ ബിപാഷ ബസുവിനെ കാണൂ.

ബിപാഷ ബസു വിവിധ വസ്ത്രങ്ങളില്‍
കറുപ്പു നിറത്തിലെ ലോ നെക്ക് ഗൗണില്‍ ബിപാഷ ബസു.

ബിപാഷ ബസു വിവിധ വസ്ത്രങ്ങളില്‍
പിങ്ക് നിറത്തിലെ ഫുള്‍ സ്ലീവ് ഷോര്‍ട്ട് ഗൗണില്‍ ബിപാഷ ബസു.

ബിപാഷ ബസു വിവിധ വസ്ത്രങ്ങളില്‍
കറുപ്പു നിറത്തിലെ ഫ്ളോറല്‍ പ്രിന്റ് വസ്ത്രത്തില്‍ ബിപാഷ ബസു.

ബിപാഷ ബസു വിവിധ വസ്ത്രങ്ങളില്‍
ഗ്രെ, ബ്ലാക് സാരിയില്‍ ബിപാഷ ബസു.

ബിപാഷ ബസു വിവിധ വസ്ത്രങ്ങളില്‍
ചുവപ്പു നിറത്തിലെ ഗൗണില്‍ ബിപാഷ ബസുവിനെ കാണൂ.

ബിപാഷ ബസു വിവിധ വസ്ത്രങ്ങളില്‍
വൈറ്റ് ടോപ്പിലും വൈറ്റ്, ബ്ലൂ സ്ട്രാപ് മിനി സ്കേര്‍ട്ടിലും ബിപാഷ ബസു.



Click it and Unblock the Notifications
