Latest Updates
-
9/9 ന്യൂമറോളജി: ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ ഈ 9 കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി: സ്വർണം വാങ്ങാൻ തിരക്കിടുമ്പോൾ ഇന്നത്തെ വില അറിയാം; കേരളത്തിലെയും മെട്രോ നഗരങ്ങളിലെയും നിരക്കുകൾ -
സർവാർത്ഥ സിദ്ധി യോഗം അവസാനിച്ചു; വൻ നേട്ടങ്ങൾക്കായി സെപ്റ്റംബർ 13-ലെ ഈ ശുഭമുഹൂർത്തം കാത്തിരിക്കൂ -
ഡെങ്കിപ്പനി കാലം: കൊതുകു കടിയിൽ നിന്ന് രക്ഷനേടാൻ റെപ്പല്ലന്റുകൾ ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത് -
ഫ്ലാറ്റിൽ ഇൻഡോർ ചെടികൾ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്നത് കേൾക്കൂ -
വീടിന്റെ പ്രധാന വാതിൽ ഇങ്ങനെയാണോ? അമാവാസിക്കും ഗണേശ ചതുർത്ഥിക്കും മുൻപ് ഈ മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം കൂടും -
പിതൃപക്ഷം 2026: വീട്ടിൽ ലളിതമായി ശ്രാദ്ധം ചെയ്യാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഫ്ലാറ്റിൽ ഗണപതിയെ പ്രതിഷ്ഠിക്കുന്നുണ്ടോ? വാസ്തുവും സുരക്ഷയും ശ്രദ്ധിക്കാൻ ഈ കാര്യങ്ങൾ മറക്കരുത്! -
ഭാദ്രപദ അമാവാസി 2026: സമയക്രമം ഇങ്ങനെ, ഈ കാര്യങ്ങളിൽ ജാഗ്രത വേണം! -
ഇന്ന് ഉച്ചയ്ക്ക് വെയിൽ കടുക്കും; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം
താരങ്ങള്‍ മനീഷ് മല്‍ഹോത്ര ഡിസൈന്‍ വസ്ത്രങ്ങളില്‍
ബോളിവുഡില്‍ താരങ്ങള്‍ക്കൊപ്പം ഡിസൈനര്‍മാര്‍ക്കും പ്രാധാന്യമേറും. ഇതിനു കാരണം ഇവര്‍ ധരിയ്ക്കുന്ന വസ്ത്രങ്ങള്‍ തന്നെയാണ്. ഏതു ചടങ്ങിലും ബോളിവുഡ് താരങ്ങള്‍ ധരിയ്ക്കുന്ന വസ്ത്രങ്ങള്‍, ഇവ നന്നായാലും മോശമായാലും ചര്‍ച്ചാ വിഷയമാവുക തന്നെ ചെയ്യും. ഇതു തന്നെയാണ് വസ്ത്രങ്ങളുടെ കാര്യത്തില്‍ താരങ്ങള്‍ ശ്രദ്ധാലുക്കളാകാന്‍ കാരണം. ഇതുവഴി വസ്ത്രഡിസൈനര്മാരും പ്രാധാന്യം നേടുന്നു.
ബോളിവുഡിലെ എണ്ണം പറഞ്ഞ ഡിസൈനര്‍മാരില്‍ ഒരാളാണ് മനീഷ് മല്‍ഹോത്ര. 48കാരനായ ഈ ഫാഷന്‍ ഡിസൈസര്‍ ബോളിവുഡിലെ മിക്ക താരങ്ങള്‍ക്കും വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്തു നല്‍കാറുമുണ്ട്. മനീഷ് മല്‍ഹോത്ര ഡിസൈന്‍ ചെയ്ത വസ്ത്രങ്ങളില്‍ ചില താരങ്ങളെ കാണൂ,

അലിയ ഭട്ട്
മനീഷ് മല്‍ഹോത്ര ഡിസൈന്‍ ചെയ്ത ലെഹംഗയില്‍ അലിയ ഭട്ട്. കറുപ്പും വെള്ളയും കലര്‍ന്ന ലെഹംഗയ്ക്ക് പിങ്ക് നിറത്തിലെ ദുപ്പട്ടയാണ്.

അമീഷ പട്ടേല്‍
ഓഫ് വൈററ് ലേസ് ലെഹംഗയില്‍ ചുവപ്പു ബോര്‍ഡറുള്ള വസ്ത്രത്തില്‍ അമീഷ പട്ടേല്‍.

കരീന കപൂര്‍
മനീഷ് മല്‍ഹോത്ര ഡിസൈന്‍ ചെയ്ത കോറല്‍, ഗ്രേ നിറത്തിലെ സാരിയില്‍ കരീന കപൂര്‍.

പരിണീതി ചോപ്ര
കറുപ്പില്‍ വെള്ള എംബ്രോയ്ഡറിയുള്ള ലെഹംഗയില്‍ പരിണീതി ചോപ്ര. കറുപ്പില്‍ വെള്ള എംബ്രോയ്ഡറിയുള്ള ബ്ലൗസ് ധരിച്ചിരിയ്ക്കുന്നു.

പ്രിയങ്ക ചോപ്ര
പിങ്ക്, ഗ്രീന്‍ ലെഹംഗയില്‍ പ്രിയങ്ക ചോപ്ര. ബ്ലൗസിലേയും ലെഹംഗയിലേയും ഗോള്‍ഡന്‍ വര്‍ക്കുകള്‍ കൂടുതല്‍ ഭംഗി നല്കുന്നു.

അമീഷ പട്ടേല്‍
മനീഷ് മല്‍ഹോത്ര ഡിസൈന്‍ ചെയ്ത ബ്ലാക്-ലൈറ്റ് പിങ്ക ഷേഡ് നിറത്തിലെ ലെഹംഗയില്‍ അമീഷ പട്ടേല്‍.

ജെനീലിയ ദേശ്മുഖ്
വൈറ്റ്, പിങ്ക് അനാര്‍ക്കലി ഗൗണില്‍ ജെനീലിയ ദേശ്മുഖ്. വിവാഹത്തോടുനുബന്ധിച്ച സംഗീത് ചടങ്ങിലാണ് മനീഷ് മല്‍ഹോത്ര ഡിസൈന്‍ ചെയ്ത ഈ ലെഹംഗയില്‍ ജെനീലിയ പ്രത്യക്ഷപ്പെട്ടത്.

കരീന കപൂര്‍
മനീഷ് മല്‍ഹോത്ര ഡിസൈന്‍ ചെയ്ത ചുവപ്പു സാരിയില്‍ കരീന കപൂര്‍.

കജോള്‍
കജോള്‍ മനീഷ് മല്‍ഹോത്ര ഡിസൈന്‍ ചെയ്ത പീച്ച് നിറത്തിലെ സാരിയില്‍. ഹെവി എംബ്രോയ്ഡറി സാരിയ്ക്കു ഭംഗി നല്കുന്നു.

കരീന കപൂര്‍
മനീഷ മല്‍ഹോത്രയുടെ ഡാര്‍ക് ഗ്രീന്‍ അനാര്‍ക്കലി ധരിച്ച് കരീന കപൂര്‍.

ശ്രീദേവി
മനീഷ് മല്‍ഹോത്ര ഡിസൈന്‍ ചെയ്ത ഗോള്‍ഡന്‍ നിറത്തിലെ സാരിയില്‍ ശ്രീദേവി.

കജോള്‍
വെളുപ്പു നിറത്തിലെ വൈറ്റ് ലേസ് നെറ്റ് സാരിയില്‍ കജോള്‍.

മാധുരി ദീക്ഷിത്
പിങ്ക നിറത്തിലെ ഡിസൈനര്‍ ലെഹംഗയില്‍ മാധുരി ദീക്ഷിത്.

പ്രിയങ്ക ചോപ്ര
മനീഷ് ഡിസൈന്‍ ചെയ്ത നിയോണ്‍ ഗ്രീന്‍ നിറത്തിലെ സാരി ധരിച്ച് പ്രിയങ്ക ചോപ്ര.

ശ്രീദേവി
ബ്രൈറ്റ് യെല്ലോ സാരിയില്‍ ശ്രീദേവി. മനീഷ് മല്‍ഹോത്രയുടെ മറ്റൊരു വ്യത്യസ്തമായ ഡിസൈനര്‍ സാരി.

കരീന കപൂര്‍
ഗ്രെ നിറത്തിലെ സ്വീക്വന്‍സുകള്‍ പിടിപ്പിച്ച അനാര്‍ക്കി ധരിച്ച് കരീന കപൂര്‍.

കരിഷ്മ കപൂര്‍
മനീഷ് മല്‍ഹോത്ര ഡിസൈന്‍ വസ്ത്രം ധരിച്ച് കരിഷ്മ കപൂര്‍.

ശ്രിയ സരണ്‍
ലൈം നിറത്തിലെ സാരി സാരി ധരിച്ച് ശ്രിയ സരണ്‍.

മാധുരി ദീക്ഷിത്
കോറല്‍ നിറത്തിലെ ലെഹംഗ ഗൗണ്‍ ധരിച്ച് മാധുരി ദീക്ഷിത്.

ശ്രീദേവി
മനീഷ് മല്‍ഹോത്ര ഡിസൈന്‍ ചെയ്ത വൈററ് ലേസ് ലെഹംഗയില്‍ ശ്രീദേവി. ഗോള്‍ഡന്‍, ഗ്രീന്‍, ബ്ലൂ ബോര്‍ഡറുകള്‍ വസ്ത്രത്തിന് ഭംഗി നല്കുന്നു.



Click it and Unblock the Notifications
