Latest Updates
-
ഗണേശ വിസർജനത്തിന് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്നത് ഇതാണ് -
7,000 mAh ബാറ്ററിയുമായി വൺപ്ലസ് N6 ലൈറ്റ് നാളെ എത്തുന്നു; വിലയും പ്രത്യേകതകളും അറിയാം -
ഷവോമി 18 പ്രോ മാക്സ് വരുന്നു; റിയർ ഡിസ്പ്ലേയും വമ്പൻ ക്യാമറയും, ഇന്ത്യയിലെ വിലയും ഫീച്ചറുകളും ഞെട്ടിക്കും! -
ഹാരി പോട്ടർ മാജിക് ഇനി ഫോണിലും! റിയൽമി 16 പ്രോ സ്പെഷ്യൽ എഡിഷൻ ഇന്ന് ഇന്ത്യയിൽ; വിലയും ഓഫറുകളും അറിയാം -
ഡൽഹിയിലെ വായുമലിനീകരണം: ചർമ്മം കേടാകാതിരിക്കാൻ ഈ 3 കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
കേരളത്തിൽ മഴക്കെടുതി രൂക്ഷം: 6 മരണം, ഉരുൾപൊട്ടൽ ഭീഷണി; ജാഗ്രത പാലിക്കാൻ നിർദ്ദേശം -
സെപ്റ്റംബർ 21: കേരളത്തിൽ ഇന്ധനവിലയിൽ മാറ്റമില്ല; ഇന്നത്തെ നിരക്കുകൾ ഇങ്ങനെ -
പട്ടിണി കിടന്നല്ല, കരീന കപൂറിന്റെ ഫിറ്റ്നസ് രഹസ്യം ഇതാണ്; 46-ാം വയസ്സിലും തിളങ്ങാൻ ഈ ഡയറ്റ് മതി! -
സെപ്റ്റംബർ 21-27: ഈ ആഴ്ച ഭാഗ്യം തുണയ്ക്കുന്ന രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ ഉയർച്ചയും ആർക്കൊക്കെ? -
ഇന്ന് രാത്രി ബുധൻ ചിത്തിര നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് തൊഴിൽ നേട്ടം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ശരീരം കാണിയ്ക്കും സുന്ദരിമാര്‍
വസ്ത്രഫാഷനുകളുടെ കാര്യത്തില്‍ എപ്പോഴും മുന്‍പന്തിയില്‍ നില്‍ക്കുന്നത് എപ്പോഴും താരങ്ങളാണ്. ഫാഷനൊപ്പം മറ്റുള്ളവരുടെ ശ്രദ്ധ എളുപ്പത്തില്‍ പിടിച്ചു പറ്റുവാനുള്ള വഴി കൂടിയാണിത്.
വസ്ത്രധാരണത്തിലൂടെ പല തരത്തിലും ശ്രദ്ധ പിടിച്ചു പറ്റാം. ഇത് നല്ല രീതിയിലുമാകാം, അല്ലാതെയുമാകാം.
ശരീരഭാഗങ്ങള്‍ തുറന്നു കാണിയ്ക്കുന്ന വിധത്തില്‍ വസ്ത്രം ധരിച്ച് മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചു പറ്റുന്ന താരങ്ങളുണ്ട്. മിക്കവാറും ഹോളിവുഡ് താരങ്ങളാണ് ഇക്കാര്യത്തില്‍ മുന്‍പന്തിയില്‍.
ശരീരം തുറന്നു കാണിയ്ക്കുന്ന വിധത്തില്‍ വസ്ത്രം ധരിയ്ക്കുന്ന ചില താരങ്ങളെ കാണൂ,

ആന്‍ ഹാത്ത് വേ
കറുപ്പു നിറത്തിലെ ലേസ് വസ്ത്രത്തില്‍ ആന്‍ ഹാത്ത് വേ.

അശ്വന്തി
ബ്ലാക് നിറത്തിലെ സുതാര്യമായ ഗൗണില്‍ അശ്വന്തി.

ബ്രാന്‍ഡി ഗ്രാന്‍വില്ലി
ബ്രാന്‍ഡി ഗ്രാന്വില്ലിയുടെ വസ്ത്രധാരണ രീതി കാണൂ.

ഡമാന്റി
ഡമാന്റി കറുത്ത നിറത്തിലെ സുതാര്യമായ വസ്ത്രത്തില്‍.

ഈവ ലോംഗോറിയ
കറുപ്പു നിറത്തിലെ വസ്ത്രത്തില്‍ ഈവ ലോംഗോറിയ.

ഗൈനീത്ത് പാല്‍ട്രോ
ഗൈനീത്ത് പാല്‍ട്രോയുടെ വസ്ത്രധാരണരീതി കാണൂ.

ഇഗ്ഗി അസ്ലിയ
ശരീരം അനാവരണം ചെയ്യുന്ന രീതിയില്‍ ഇഗ്ഗി അസ്ലിയയുടെ വസ്ത്രധാരണം.

ജെയ്മി അലക്സാണ്ടര്‍
ജെയ്മി അലക്സാണ്ടര്‍ കറുപ്പു വസ്ത്രത്തില്‍.

ജെന്നിഫര്‍ ലോപ്പസ്
കറുപ്പു നിറത്തിലെ ഗൗണില്‍ ജെന്നിഫര്‍ ലോപ്പസ്.

കങ്കണ റൗണത്ത്
ബോളിവുഡ് താരം കങ്കണ റൗണത്ത് സില്‍വര്‍ നിറത്തിലെ വസ്ത്രത്തില്‍.

കെല്ലി
കെല്ലി റോലാന്റിനെ കാണൂ.

കിം കര്‍ദഷിയാന്‍
ക്രീം നിറത്തിലെ വസ്ത്രത്തില്‍ കിം കര്‍ദഷിയാന്‍.

മിലി സൈറസ്
കറുപ്പു നിറത്തിലെ വസ്ത്രത്തില്‍ മിലി സൈറസ്.

കിം കര്‍ദഷിയാന്‍.
മറ്റൊരു റിവീലിംഗ് വസ്ത്രത്തില്‍ കിം കര്‍ദഷിയാന്‍.

നിക്കോള്‍ ഷെര്‍സിംഗര്‍
നിക്കോള്‍ ഷെര്‍സിംഗര്‍ കറുപ്പു വസ്ത്രത്തില്‍.

മിലി
സുതാര്യവസ്ത്രത്തില് മിലി സൈറസിനെ കാണൂ.

പിപ്പ മിഡില്ടണ്
റിവീലിംഗ് വസ്ത്രത്തില്‍ പിപ്പ മിഡില്ടണ്.

പ്രിയങ്ക ചോപ്ര
സുതാര്യവസ്ത്രത്തില് പ്രിയങ്ക ചോപ്ര.

റിഹാന
ചുവപ്പു നിറത്തിലെ സുതാര്യവസ്ത്രത്തില് റിഹാന.

ഷാരണ്‍ സ്റ്റോണ്‍
ചുവപ്പു ഗൗണില്‍ ഷാരണ്‍ സ്റ്റോണ്‍.

റിഹാന
ക്രോപ് ടോപ്പ് അണിഞ്ഞ റിഹാന.

ഷെര്‍ലിന്‍ ചോപ്ര
കറുപ്പു വസ്ത്രത്തില്‍ ഷെര്‍ലിന്‍ ചോപ്ര.

സ്കൈലാര്‍ ഗ്രേ
ചുവപ്പു വസ്ത്രത്തില്‍ സ്കൈലാര്‍ ഗ്രേ.

സ്യാംഗ് യുക്യ
പച്ച നിറത്തിലെ വസ്ത്രത്തില്‍ സ്യാംഗ് യുക്യ.



Click it and Unblock the Notifications
