Latest Updates
-
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്!
റിതേഷ്-ജനീലിയ ബ്രൈഡല്‍ ഫാഷന്‍ വേദിയില്‍
ഇന്ത്യന്‍ ബ്രൈഡല്‍ ഫാഷന്‍ വീക്ക് അവസാന ദിവസം ഡിസൈനര്‍ നീതാ ലുല്ലയുടെ ബ്രൈഡല്‍ ഡിസൈനുകള്‍ വേദിയില്‍ അവതരിപ്പിക്കപ്പെട്ടു.
താരദമ്പതിമാരായ റിതേഷ്, ജനീലിയ എന്നിവരാണ് നീതാ ലുല്ലയുടെ ഫാഷന്‍ വസ്ത്രങ്ങള്‍ ധരിച്ചു വേദിയിലെത്തിയത്. വിന്റേജ് ഇന്ത്യ തീമാണ് വസ്ത്രഡിസൈനുകളില് നീത ആവിഷ്കരിച്ചത്.

ബ്രൗണ്‍ ബോള്‍ ഗൗണാണ് ജനീലിയ ധരിച്ചിരുന്നത്. ഗോള്‍ഡന്‍, പിങ്ക് എംബ്രോയ്ഡറികള്‍ ഇതിലുണ്ടായിരുന്നു. സ്ലീവ്ലെസ് യു നെക് പാറ്റേണുള്ള ടോപ്പില്‍ നിറയെ എംബ്രോയ്ഡറി വര്‍ക്കുകളുമുണ്ടായിരുന്നു. വ്യ്ത്യസ്തമായ പാറ്റേണിലുള്ള ബ്ലൗസായിരുന്നു ഇത്.
ഗോള്‍ഡന്‍ കമ്മലുകളും വളകളും വസ്ത്രത്തിനൊപ്പം ജനീലിയ ധരിച്ചിരുന്നു. മുടി ഫ്രഞ്ച് ബണ്‍ രീതിയിലാണ് കെട്ടിയിരുന്നത്.
ഇന്‍ഡിഗോ ബ്ലൂ കളര്‍ ബണ്ടഗാല ജായ്ക്കറ്റും മാച്ചു ചെയ്യുന്ന വെല്‍വെറ്റ് പാന്റുമായിരുന്ന റിതേഷ് ദേശ്മുഖ് ധരിച്ചിരുന്നത്. ജായ്ക്കറ്റിനടിയില് ധരിച്ചിരുന്ന റൗണ്ട് നെക്ക് കുര്‍ത്തയില്‍ ധാരാളം എംബ്രോയ്ഡറി വര്‍ക്കുകളുമുണ്ടായിരുന്നു. വെല്‍വെറ്റ് ഓവര്കാട്ടിന്റെ കൈകളിലും കഴുത്തിലും ഗോള്‍ഡന്‍ വര്‍ക്കുകളുമുണ്ടായിരുന്നു.



Click it and Unblock the Notifications
