Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
ഐഎഫ്ബിഡബ്ല്യൂ, രാഘവേന്ദ്ര റാത്തോഡ് കളക്ഷന്‍സ്
ഇന്ത്യന്‍ ബ്രൈഡല്‍ ഫാഷന്‍ വീക്ക് 2012 മൂന്നാം ദിവസം രാഘവേന്ദ്ര റാത്തോഡ് പ്രദര്‍ശിപ്പിച്ച ബ്രൈഡല്‍ കളക്ഷനുകളാണ് കൂടുതല്‍ ശ്രദ്ധേയമായത്. വിവിധ നിറത്തിലെ ബ്രൈഡല്‍ വസ്ത്രങ്ങളാണ് രാഘവേന്ദ്ര റാത്തോഡിന്റെ കളക്ഷനുകളെ ശ്രദ്ധേയമാക്കിയത്.
പ്രശസ്ത ബോളിവുഡ് താരം ദിയ മിര്‍സയായിരുന്നു റാത്തോഡ് കളക്ഷനുകള്‍ വേദിയില്‍ അവതരിപ്പിച്ചത്.
രാഘവേന്ദ്ര റാത്തോഡിന്റെ ഇന്ത്യന്‍ ബ്രൈഡല്‍ ഫാഷന്‍ വീക്ക് 2013 കളക്ഷനുകള്‍ കാണൂ,

ഐഎഫ്ബിഡബ്ല്യൂ, രാഘവേന്ദ്ര റാത്തോഡ് കളക്ഷന്‍സ്
ദിയ മിര്‍സ റാത്തോഡിന്റെ ഫാഷനുകളണിഞ്ഞ് വേദിയില്‍.

ഐഎഫ്ബിഡബ്ല്യൂ, രാഘവേന്ദ്ര റാത്തോഡ് കളക്ഷന്‍സ്
കറുപ്പില്‍ ഗോള്‍ഡന്‍ ഡിസൈനുകളും പിങ്ക് ബോട്ടവുമുള്ള ഡിസൈനര്‍ വസ്ത്രം. ഇതേ വസ്ത്രം 2013 ജൂലൈയില്‍ നടന്ന ബ്രൈഡല്‍ ഫാഷന്‍ വീക്കിലും റാത്തോഡ് പ്രദര്‍ശിപ്പിച്ചിരുന്നു.

ഐഎഫ്ബിഡബ്ല്യൂ, രാഘവേന്ദ്ര റാത്തോഡ് കളക്ഷന്‍സ്
വെല്‍വെറ്റ് കുര്‍ത്തയും ഗോള്‍ഡന്‍ ബോട്ടവും, മറ്റൊരു ഡിസൈനര്‍ വസ്ത്രം.

ഐഎഫ്ബിഡബ്ല്യൂ, രാഘവേന്ദ്ര റാത്തോഡ് കളക്ഷന്‍സ്
വരന്മാര്ക്കു വേണ്ട പിങ്ക ഷര്‍ട്ടും വെല്‍വെറ്റ് ജായ്ക്കറ്റും വ്യത്യസ്തതയുള്ള നിറത്തിലുള്ള ഡിസൈനര്‍ വസ്ത്രമായി.

ഐഎഫ്ബിഡബ്ല്യൂ, രാഘവേന്ദ്ര റാത്തോഡ് കളക്ഷന്‍സ്
പിങ്ക് ടോപ്പും ക്രീം ബോട്ടവും.വ്യത്യസ്തതയുള്ള മറ്റൊരു ബ്രൈഡല്‍ വെയര്‍.

ഐഎഫ്ബിഡബ്ല്യൂ, രാഘവേന്ദ്ര റാത്തോഡ് കളക്ഷന്‍സ്
വരന്മാര്ക്കു ചേര്‍ന്ന വ്യത്യസ്തതയുള്ള ഫാഷന്‍ വസ്ത്രം. പിങ്ക് കുര്‍ത്തയും ക്രീം ബോട്ടവും പര്‍പ്പിള്‍ ജായ്ക്കറ്റും.

ഐഎഫ്ബിഡബ്ല്യൂ, രാഘവേന്ദ്ര റാത്തോഡ് കളക്ഷന്‍സ്
പൊല്‍ക്ക കുര്‍ത്തയും വയലറ്റ് ബോട്ടവും.

ഐഎഫ്ബിഡബ്ല്യൂ, രാഘവേന്ദ്ര റാത്തോഡ് കളക്ഷന്‍സ്
പര്‍പ്പില്‍ നിറത്തിലുള്ള വ്യത്യസ്തമായ ഡിസൈനര്‍ വസ്ത്രം.

ഐഎഫ്ബിഡബ്ല്യൂ, രാഘവേന്ദ്ര റാത്തോഡ് കളക്ഷന്‍സ്
പിങ്ക്, റെഡ്. ക്രീം നിറത്തിലുള്ള ഡിസൈനര്‍ വസ്ത്രം. പുരുഷന്മാര്ക്കു ചേര്‍ന്നത്.

ഐഎഫ്ബിഡബ്ല്യൂ, രാഘവേന്ദ്ര റാത്തോഡ് കളക്ഷന്‍സ്
റോയല്‍ പര്‍പ്പിള്‍ നിറത്തിലുള്ള ഡിസൈനര്‍ വസ്ത്രം കാണൂ.

ഐഎഫ്ബിഡബ്ല്യൂ, രാഘവേന്ദ്ര റാത്തോഡ് കളക്ഷന്‍സ്
പിങ്ക് നിറത്തിലെ കുര്‍ത്തയും വെയ്സ്റ്റ് കോട്ടും ക്രീം നിറത്തിലെ ബോട്ടവും. വ്യത്യസ്തതയാര്‍ന്ന ഒരു ഡിസൈനര്‍ വസ്ത്രം.

Click it and Unblock the Notifications