Latest Updates
-
പാപാങ്കുശ ഏകാദശി: വ്രതം അവസാനിപ്പിക്കേണ്ട പാരണം സമയം അറിയാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ് -
പാറശ്ശാലയിൽ ട്രെയിൻ പാളം തെറ്റി: റദ്ദാക്കിയ സർവീസുകൾ ഏതൊക്കെ? യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
ഫെസ്റ്റിവൽ സെയിൽ: 499 രൂപയിൽ താഴെ ബ്യൂട്ടി ഉൽപ്പന്നങ്ങൾ വാങ്ങുമ്പോൾ ഈ അബദ്ധങ്ങൾ പറ്റരുത് -
ഒക്ടോബർ 23-ന് ആകാശത്ത് വിസ്മയം; ചന്ദ്രനും ശനിയും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാം! -
കേരളത്തിൽ മഴ കനക്കുന്നു! 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്; പുറത്തിറങ്ങുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം -
ഇന്ത്യ-ന്യൂസിലൻഡ് ഒന്നാം ട്വന്റി-20 ഇന്ന്: ക്രിസ്റ്റ്ചർച്ചിൽ ആര് ജയിക്കും? തത്സമയ വിവരങ്ങൾ ഇതാ -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നു; ഈ ലളിതമായ മുൻകരുതലുകൾ പരീക്ഷിക്കൂ -
ഓസെംപിക് മരുന്ന് കഴിക്കുന്നോ? റാം കപൂറിന്റെ മുന്നറിയിപ്പും വണ്ണം കുറയ്ക്കാനുള്ള സുരക്ഷിത വഴികളും -
ശരദ് പൂർണിമ 2026: ലക്ഷ്മി പൂജയും പായസം വെക്കുന്ന കൃത്യസമയവും അറിയാം -
2026 ഒക്ടോബർ 24 മുതൽ ബുധന്റെ വക്രഗതി: ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങളും ശ്രദ്ധിക്കേണ്ട മുൻകരുതലുകളും ഇതാ
പ്ലേ ബോയ് മാഗസിനിലെ ഹോട്ട് അവതാരങ്ങള്‍
പ്ലേ ബോയ് മാസിക പ്രാധാന്യം നേടാറ് പലപ്പോഴും ഹോട്ട് മുഖചിത്രങ്ങള്‍ കാരണമാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ വായിക്കുന്ന ഈ മാഗസിന് മുഖചിത്രമായി വരുന്നതും നേട്ടമായി കരുതപ്പെടുന്നു.
വിദേശ താരങ്ങളാണ് പലപ്പോഴും പ്ലേ ബോയ് മാഗസിന് മുഖചിത്രങ്ങളായി വരാറ്. സിനിമാ താരങ്ങള്‍ മാത്രമല്ല, മോഡലുകളും സ്പോര്‍ട്സ് താരങ്ങളുമെല്ലാം ഇതിന്റെ മാഗസിന് കവറില്‍ പ്രത്യക്ഷപ്പെടാറുമുണ്ട്.
പല താരസുന്ദരിമാരും ഇതില്‍ അല്പ വസ്ത്രധാരിണികളായാണ് പ്രത്യക്ഷപ്പെടാറ് എന്നുള്ളതാണ് വാസ്തവം. പ്ലേ ബോയ് മാഗസിനില്‍ പ്രത്യക്ഷപ്പെട്ടിരിയ്ക്കുന്ന ചില താരങ്ങളെ കാണൂ,

അന്ന ഹാരിസ്
2008ല്‍ പ്ലേ ബോയ് മാഗസിനില്‍ പ്രത്യക്ഷപ്പെട്ട അന്ന ഹാരിസ്. പിങ്ക് നിറത്തിലെ വസ്ത്രത്തിലാണ് അന പ്രത്യക്ഷപ്പെട്ടത്.

ബാര്‍ബറ
1997ലെ പ്ലേ ബോയ് മാഗസിനില്‍ പ്രത്യക്ഷപ്പെട്ട ബാര്‍ബറ സ്ട്രെയ്സന്റ്.

കരിഷ്മ കാര്‍പെന്റര്‍
2004ലെ പ്ലേ ബോയ് മാഗസിനില്‍ പ്രത്യക്ഷപ്പെട്ട കരിഷ്മ കാര്‍പെന്റര്‍.

ചാര്ലൈസ് തെറോണ്‍
1999 മെയ് പ്ലേ ബോയ് മാഗസിനില്‍ പ്രത്യക്ഷപ്പെട്ട ചാര്ലൈസ് തെറോണ്‍.

സിന്റി ക്രോ ഫോര്‍ഡ്
1998ലെ മാഗസിന് മുഖചിത്രമായ വന്ന സിന്റി ക്രോ ഫോര്‍ഡ്.

ഡ്ര്യൂ ബാരിമോര്‍
പ്ലേ ബോയ് മാഗസിന് മുഖചിത്രമായ വന്ന ഡ്ര്യൂ ബാരിമോര്‍ പ്ലേ ബോയ് മാഗസിനില്‍ പ്രത്യക്ഷപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ താരങ്ങളിലൊരാളായിരുന്നു.

ലിന്‍ഡ്സെ ലോഹന്
2012ലെ പ്ലേബോയ് മാഗസിനില്‍ ലിന്‍ഡ്സെ ലോഹന്.

ലടോയ ജാക്സന്
ലടോയ ജാക്സന് പ്ലേ ബോയ് മാഗസിനില്‍.

ഡോളി പാര്ട്ടന്
പ്ലേ ബോയ് മാഗസിനില്‍ ഡോളി പാര്ട്ടന്.

മരിയ ക്യാരെ
മരിയ ക്യാരെ പ്ലേ ബോയ് മാഗസിനില്‍.

പാരിസ് ഹില്ട്ടന്
പാരിസ് ഹില്ട്ടന് പ്ലേ ബോയ് മാഗസിനില്‍.

കിം കര്ദിഷിയാന്
പ്ലേ ബോയ് മാഗസിനില്‍ കിം കര്ദിഷിയാന്.

നവോമി കാംപെല്‍
പ്ലേബോയ് മാഗസിനില്‍ നവോമി കാംപെല്‍.

കെല്ലി ബ്രൂക്ക്
കെല്ലി ബ്രൂക്ക് പ്ലേ ബോയ് മാഗസിനില്‍.

ഡോണ
1986ലെ പ്ലേ ബോയ് മാഗസിനില്‍ വന്ന ഡോണ ഡി എറികോ



Click it and Unblock the Notifications
