Latest Updates
-
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം!
ഡിസംബര്‍ മാഗസിനിലെ സുന്ദരിമാര്‍
താരങ്ങളായിരിയ്ക്കും മിക്കവാറും പ്രശസ്ത മാഗസിനുകളുടെ കവര്‍ പേജിലെ ആകര്‍ഷണം. ഇതില്‍ മിക്കവാറും ഹോളിവുഡ്, ബോളിവുഡ് താരങ്ങളുമായിരിയ്ക്കും.
പല ബോളിവുഡ് താരങ്ങളും പലപ്പോഴും മാഗസിന് കവറുകളില്‍ വരാറുണ്ട്. 2013 ലെ അവസാന മാസമായ ഡിംസബറില്‍ പുറത്തിറങ്ങിയ പല മാഗസിന് കവര്‍ പേജുകളിലും ബോളിവുഡ് താരങ്ങള്‍ നിറഞ്ഞു നിന്നു. കരീന കപൂര്‍ മുതല്‍ സോനാക്ഷി സിന്‍ഹ വരെ ഇത്തരം ചില താരങ്ങളില്‍ പെടുന്നു. ഇവര്‍ക്കു പുറമെ പ്രസിദ്ധ മോഡലുകളും കവര്‍ ചിത്രങ്ങളായി പ്രത്യക്ഷപ്പെടാറുണ്ട്.
ഡിസംബര്‍ ലക്കം മാഗസിന് കവറുകളിലെ താരസുന്ദരിമാരെ കാണൂ,

സോനാക്ഷി സിന്‍ഹ
എല്‍ ഒഫീഷ്യേല് മാഗസിന് ഡിസംബര്‍ ലക്കത്തിലെ മുഖചിത്രം സോനാക്ഷി സിന്‍ഹയുടേതാണ്. പര്‍പ്പിള്‍ നിറത്തിലെ വസ്ത്രത്തിലാണ് സോനാക്ഷി മാഗസിന് കവറില്‍ നിറഞ്ഞു നില്ക്കു്ന്നത്.

ദീപാനിത ശര്‍മ
പെര്‍ഫെക്ട് വുമണ്‍ മാഗസിന് കവറില്‍ ദീപാനിത ശര്‍മ.

ദീപിക പദുക്കോണ്‍
മാന്‍ മാഗസിന് കവറില്‍ ദീപിക പദുക്കോണ്‍.

ചിത്രാംഗദ സിംഗ്
എഫ്എച്ച്എം മാഗസിനില്‍ സുതാര്യമായ കറുപ്പു വസ്ത്രത്തില്‍ ചിത്രാംഗദ സിംഗ്.

കരീന കപൂര്‍
ഹെലോ മാഗസിനില്‍ കരീന കപൂര്‍ ആലീസ്-ഒലീവിയ ഡിസൈസര്‍ വസ്ത്രത്തില്‍.

കരീന കപൂര്‍
ഗ്രേസ്യ മാഗസിന് കവര്‍ പേജില്‍ ചുവന്ന വസ്ത്രത്തിലാണ് കരീന കപൂര്‍ പ്രത്യക്ഷപ്പെട്ടിരിയ്ക്കുന്നത്.

പ്രിയങ്ക ചോപ്ര, കരണ്‍ ജോഹര്‍, ഏക്ത കപൂര്‍
വെര്‍വ് മാഗസിന് കവറില്‍ പ്രിയങ്ക ചോപ്ര, കരണ്‍ ജോഹര്‍, ഏക്ത കപൂര്‍ എ്ന്നിവര്‍.

ജാക്വലിന് ഫെര്‍ണാണ്ടസ്
ഡിസംബര്‍ 2013 ലക്കം ഫെമിന മാഗസനില്‍ ജാക്വലിന് ഫെര്‍ണാണ്ടസ്.

കല്‍ക്കി
പ്രിവന്‍ഷന്‍ മാഗസിനില്‍ ബോളിവുഡ് താരം കല്‍ക്കി.

അര്‍ച്ചന അഖില്‍ കുമാര്‍
എല്ലീ ഇന്ത്യന്‍ പതിപ്പില്‍ മോഡല്‍ അര്‍ച്ചന അഖില്‍ കുമാര്‍.ബോള്‍ഡ് ലുക്ക്!!.



Click it and Unblock the Notifications
