Latest Updates
-
മഴക്കാലത്ത് ചർമ്മം ചൊറിഞ്ഞു തടിക്കുന്നുണ്ടോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി! -
വെളുക്കാൻ തേക്കുന്ന ക്രീമുകൾ അപകടമോ? ഈ മൂന്ന് ബ്രാൻഡുകൾ ഉടൻ ഒഴിവാക്കൂ! -
ചന്ദ്രൻ മിഥുനം രാശിയിൽ: ഈ രാശിക്കാർക്ക് ഭാഗ്യം, ഡിജിറ്റൽ ഇടപാടുകളിൽ ശ്രദ്ധ വേണം! -
2026 ജൂലൈ 11: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
ജൂലൈ 11 ശനിയാഴ്ച: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക നേട്ടവും ഉറപ്പ്! -
വെള്ളിയാഴ്ചത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് ഭാഗ്യദിനം, ഗ്രഹനിലയിൽ വമ്പൻ മാറ്റങ്ങൾ -
മുംബൈയിൽ എലിപ്പനി ജാഗ്രത: വെള്ളക്കെട്ടിലൂടെ നടന്നവരാണോ നിങ്ങൾ? 72 മണിക്കൂറിനുള്ളിൽ ഈ മുൻകരുതലുകൾ എടുക്കൂ -
അമർനാഥ് യാത്ര: മഴയും തണുപ്പും ചർമ്മത്തെ ബാധിക്കുമോ? പാദങ്ങൾ സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ -
മഴക്കാലത്ത് വയർ വീർക്കുന്നുണ്ടോ? ഇത് കൊഴുപ്പല്ല, നീർക്കെട്ടാണ്; പരിഹാരമിതാ -
മഴക്കാലത്ത് ഡൽഹിയിൽ ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ
കാരുണ്യ KR-704 ലോട്ടറി ഫലത്തില്‍ ഭാഗ്യം കടാക്ഷിക്കുന്നവര്‍ ഇവരാണ്
കേരള സംസ്ഥാന ലോട്ടറി വകുപ്പ് മെയ് 3 ശനിയാഴ്ച കാരുണ്യ ലോട്ടറി KR-704 ന്റെ ഫലം പ്രഖ്യാപിക്കുന്നു. ഉച്ചകഴിഞ്ഞ് 3 മണിക്ക് ശേഷമാണ് നറുക്കെടുപ്പ് നടക്കുന്നത്. ഒന്നാം സമ്മാനം 80 ലക്ഷം രൂപയും രണ്ടാം സമ്മാനം 5 ലക്ഷം രൂപയും മൂന്നാം സമ്മാനം 1 ലക്ഷം രൂപയുമാണ് ലോട്ടറി ഫലത്തില്‍ വരുന്ന സമ്മാനങ്ങള്‍. നറുക്കെടുപ്പ് നടത്തുമ്പോള്‍ പൂര്‍ണ സുതാര്യത ഉറപ്പ് വരുത്തുന്നതിന് വേണ്ടിയുള്ള എല്ലാ തയ്യാറെടുപ്പുകളും എടുത്തിട്ടുണ്ട്.

കാരുണ്യ KR-704 ലോട്ടറി വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍
ഒന്നാം സമ്മാനം: 80 ലക്ഷം രൂപ
രണ്ടാം സമ്മാനം: 5 ലക്ഷം രൂപ
മൂന്നാം സമ്മാനം: 1 ലക്ഷം രൂപ
നാലാം സമ്മാനം: 5,000 രൂപ
അഞ്ചാം സമ്മാനം: 2,000 രൂപ
ആറാം സമ്മാനം: 1,000 രൂപ
ഏഴാം സമ്മാനം: 500 രൂപ
എട്ടാം സമ്മാനം: 100 രൂപ
സമാശ്വാസ സമ്മാനം: 8,000 രൂപ
കാരുണ്യ KR-704 ലോട്ടറി: വിജയികളുടെ നമ്പറുകള്‍
ഒന്നാം 80 ലക്ഷം രൂപ സമ്മാനത്തിനുള്ള വിജയികളുടെ നമ്പര്‍: KH 179430
പാലക്കാട് നിന്നുള്ള ഭാഗ്യവാനാണ് കാരുണ്യലോട്ടറിയില്‍ ഒന്നാം സമ്മാനം ലഭിച്ചത്. മധുസൂദനന് എന്ന ഏജന്റ് മുഖേന എടുത്ത ടിക്കറ്റിനായിരുന്നു സമ്മാനം
5 ലക്ഷം രൂപ സമ്മാനത്തിനുള്ള രണ്ടാം സമ്മാനത്തിനുള്ള വിജയികളുടെ നമ്പര്‍: KB 521997. വടകരയിലുള്ള ഭാഗ്യവാനാണ് രണ്ടാംസമ്മാനത്തിന് അര്‍ഹനായത്. കുഞ്ഞിക്കണ്ണന് എന്ന ഏജന്റ് മുഖേനയാണ് ലോട്ടറി വിറ്റത്.
ഒരു ലക്ഷം രൂപ സമ്മാനത്തിനുള്ള മൂന്നാം സമ്മാനത്തിനുള്ള വിജയികളുടെ നമ്പറുകള്‍: KA 391024, KB 529323, KC 276897, KD 447720, KE 563548, KF 394235, KG 163807, KH 599025, KJ 389334, KK 601460, KL 106052, KM 730785
8,000 രൂപയുടെ സമാശ്വാസ സമ്മാനത്തിനുള്ള വിജയികളുടെ നമ്പറുകള്‍: KA 179430, KB 179430, KC 179430, KD 179430, KE 179430, KF 179430, KG 179430, KJ 179430, KK 179430, KL 179430, KM 179430
5,000 രൂപയുടെ നാലാമത്തെ സമ്മാനത്തിനുള്ള വിജയികളുടെ നമ്പറുകള്‍ ഇവയാണ്: 0104, 0608, 1097, 1352, 1635, 2475, 3374, 4879, 4960, 4987, 5092, 6139, 6833, 7255, 7403, 7450, 7493, 9173
1,000 രൂപയുടെ ആറാമത്തെ സമ്മാനത്തിനുള്ള വിജയികളുടെ നമ്പറുകള്‍ ഇവയാണ്: 0417, 1060, 1323, 2115, 2816, 3116, 3276, 3703, 4469, 4612, 5107, 5339, 7029, 7305, 7399, 7548, 7559, 8433, 8482, 8635, 8749, 9353, 9789, 9824
500 രൂപയുടെ ഏഴാമത്തെ സമ്മാനത്തിനുള്ള വിജയികളുടെ നമ്പറുകള്‍ ഇവയാണ്: 0124, 0159, 0169, 0174, 0179, 0188, 0237, 0302, 0389, 0605, 0794, 1170, 1279, 1316, 1342, 1407, 1451, 1508, 1597, 1656, 1939, 1956, 1969, 2350, 2472, 2486, 2654, 2664, 2864, 2943, 3074, 3238, 3293, 3328, 3358, 3511, 3545, 3588, 3891, 3896, 3973, 4124, 4137, 4190, 4277, 4536, 4685, 4728, 4775, 4780, 4886, 4905, 5053, 5112, 5206, 5218, 5298, 5305, 5467, 5587, 5669, 5713, 5791, 5803, 5810, 5846, 5849, 6021, 6033, 6044, 6092, 6164, 6328, 6409, 6414, 6466, 6473, 6497, 6618, 6726, 6765, 6799, 6925, 6947, 7000, 7035, 7229, 7317, 7319, 7322, 7349, 7357, 7463, 7528, 7542, 7652, 7711, 7767, 7940, 8152, 8205, 8235, 8244, 8267, 8379, 8462, 8463, 8629, 8717, 8815, 8871, 8954, 8959, 9010, 9045, 9104, 9167, 9232, 9292, 9442, 9512, 9537, 9606, 9699, 9731, 9858
100 രൂപയുടെ എട്ടാമത്തെ സമ്മാനത്തിനുള്ള വിജയികളുടെ നമ്പറുകള്‍ ഇവയാണ്:
കേരള കാരുണ്യ KR-704 ലോട്ടറിയുടെ ഫലങ്ങള്‍ ്അറിയാന്‍
ഏറ്റവും പുതിയ കാരുണ്യ KR-704 നറുക്കെടുപ്പ് ഫലങ്ങള്‍ അറിയുന്നതിന് വേണ്ടി ഔദ്യോഗിക കേരള ലോട്ടറി വെബ്സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്. ഇത് മാത്രമല്ല കൃത്യമായ ഫലത്തിന് വേണ്ടി സമ്മാനാര്‍ഹമായ ടിക്കറ്റിന്റെ നമ്പറുകള്‍ കേരള സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചവയുമായി പുന: പരിശോധിക്കേണ്ടതാണ്. വിജയിച്ച നമ്പറുകള്‍ എല്ലാം തന്നെ സ്ക്രീനില്‍ പ്രദര്‍ശിപ്പിക്കുന്നു.



Click it and Unblock the Notifications