Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
കൈയ്യിന്റെ വലിപ്പം പറയുന്നത് ഭാഗ്യമോ നിര്‍ഭാഗ്യമോ? അറിയാം നിങ്ങളുടെ കൈയ്യിലെ മാറ്റം
ഹസ്തരേഖാശാസ്ത്രപ്രകാരം പല വിധത്തിലുള്ള മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നു. അത് സൂചിപ്പിക്കുന്നത് ഒരു വ്യക്തിയുടെ വ്യക്തിത്വം, വൈകാരിക സ്വഭാവം, ജീവിതത്തെ സമീപിക്കുന്ന രീതി എന്നിവയെയാണ്. അത് മാത്രമല്ല ജീവിതത്തില്‍ സംഭവിക്കുന്ന പല മാറ്റങ്ങള്‍ക്കും ഇത് കാരണമാകുന്നു. ഹസ്തരേഖാശാസ്ത്രപ്രകാരം നിങ്ങളുടെ ജീവിതത്തില്‍ എന്തൊക്കെയാണ് സംഭവിക്കുന്നത് എന്ന് നമുക്ക് നോക്കാം.
അതില്‍ തന്നെ കൈയ്യിന്റെ വലിപ്പവും വളരെ പ്രധാനപ്പെട്ടതാണ്. പലപ്പോഴും ജീവിതത്തില്‍ സംഭവിക്കുന്ന മാറ്റങ്ങളെ സൂചിപ്പിക്കുന്ന ചില മാറ്റങ്ങള്‍ കൈകളിലുണ്ട്. അവ എന്തൊക്കെയെന്നതിനെക്കുറിച്ചും അതിന്റെ കാര്യങ്ങളെക്കുറിച്ചും നമുക്ക് നോക്കാവുന്നതാണ്. കൈയുടെ വലിപ്പം മനസ്സിലാക്കുന്നത് നിങ്ങളുടെ മൊത്തത്തിലുള്ള സ്വഭാവത്തെക്കുറിച്ച് വ്യക്തമായ ഒരു മാറ്റത്തിലേക്ക് എത്തുന്നു. കൂടുതല്‍ അറിയാന്‍ വായിക്കൂ.

ചെറിയ കൈകളുള്ള ആളുകള്‍
നിങ്ങള്‍ ചെറിയ കൈകളുള്ള വ്യക്തിയെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങള്‍ ഊര്‍ജ്ജസ്വലരും, പ്രായോഗികരും, ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നവരുമാണ്. ചെറിയ വിശദാംശങ്ങള്‍ പോലും നിങ്ങളുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. പലപ്പോഴും ഇത്തരം വ്യക്തികള്‍ നിങ്ങളുടെ ജീവിതത്തെ എപ്രകാരം സ്വാധീനിക്കുന്നു എന്നത് പോലും കണക്ക് കൂട്ടുന്നവരാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. പല കാര്യങ്ങളും ഒരുമിച്ച് ചെയ്യുന്നതിന് ഇവര്‍ക്ക് സാധിക്കും. വേഗത്തില്‍ ഒരു കാര്യം ചെയ്ത് തീര്‍ക്കുന്നതിന് സാധിക്കും.
വലിയ കൈകളുള്ളവര്‍
നിങ്ങള്‍ വലിയ കൈകളുള്ള വ്യക്തിയെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങള്‍ക്ക് ഏത് കാര്യത്തിലും വിശദാംശങ്ങള്‍ തേടുന്നവരായിരിക്കും എന്നതാണ്. തീരുമാനങ്ങള്‍ എടുക്കുന്നതിന് മുന്‍പ് ഇവര്‍ രണ്ട് പ്രാവശ്യം ആലോചിക്കുന്നു. കൂടാതെ വലിയ കൈകളുള്ള വ്യക്തിയെങ്കില്‍ ഇവര്‍ ഏത് കാര്യത്തെക്കുറിച്ച് ആസൂത്രണം ചെയ്യുന്നതിന് സാധിക്കുന്നു. ഏകാഗ്രതയും സര്‍ഗ്ഗാത്മകതയും ഇവര്‍ക്കുണ്ടാവുന്നു. ഏത് കാര്യത്തേയും കൈകാര്യം ചെയ്യുന്നതിന് നിങ്ങള്‍ക്ക് സാധിക്കും.

ഇടത്തരം കൈകളുള്ളവര്‍
നിങ്ങളുടെ കൈകള്‍ ഇടത്തരം വലിപ്പമുള്ളവരെങ്കില് അത് സൂചിപ്പിക്കുന്നത് നിങ്ങള്‍ വൈകാരികമായി പല വിധത്തിലുള്ള പ്രശ്നങ്ങള്‍ ഉള്ളവരായിരിക്കും. വൈകാരിക സ്ഥിരത അനുസരിച്ച് മുന്നോട്ട് പോവുന്നതിന് സാധിക്കും. ആശയവിനിമയം വര്‍ദ്ധിക്കുന്നു. വ്യത്യസ്ത സാഹചര്യങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു. അതിനോടെല്ലാം തന്നെ പൊരുത്തപ്പെടുന്നതിനും സാധിക്കുന്നു. ഏത് പ്രശ്നത്തേയും വളരെ പെട്ടെന്ന് പരിഹരിക്കാന്‍ ഇവര്‍ക്ക് സാധിക്കും.
ഒരു വ്യക്തിയുടെ ചിന്തയും പ്രവൃത്തിയും
ഒരു വ്യക്തിയുടെ ചിന്തയും പ്രവൃത്തിയും മനസ്സിലാക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നതിന് കൈകളുടെ വലിപ്പവും വളരെ പ്രധാനപ്പെട്ടതാണ്. പലപ്പോഴും ഒരു വ്യക്തിക്ക് അവരുടെ മാനസികവും വൈകാരികവുമായ മാറ്റങ്ങളിലേക്ക് എത്തുന്നതിനുള്ള സാധ്യതയുണ്ട്. മൊത്തത്തില്‍, കൈയുടെ വലിപ്പം ഒരു വ്യക്തി എങ്ങനെ ചിന്തിക്കുന്നു, പ്രതികരിക്കുന്നു എന്നതിനെയെല്ലാം അടിസ്ഥാനപ്പെടുത്തിയാണ്. അത് മാത്രമല്ല ഇത് നിങ്ങളുടെ പല പ്രശ്നങ്ങള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിനും സഹായിക്കും.



Click it and Unblock the Notifications
