Latest Updates
-
മഹാലയ അമാവാസി: 27 നാളുകാരുടെ ഇന്നത്തെ നക്ഷത്രഫലം, ഭാഗ്യനിറം, ശുഭസമയം അറിയാം! -
ഒക്ടോബർ 10-11 വാരാന്ത്യ രാശിഫലം: ഈ രാശിക്കാർക്ക് ഭാഗ്യവും നേട്ടങ്ങളും, അറിയാം നിങ്ങളുടെ രാശിഫലം -
2026 നവരാത്രി: ഓരോ ദിവസത്തെയും നിറങ്ങൾ ഇവയാണ്; സ്റ്റൈലിഷ് ലുക്കിൽ തിളങ്ങാൻ ഇതാ ചില ടിപ്സ്! -
ഡൽഹി മെട്രോയിൽ വൻ നിയന്ത്രണം: 57 സ്റ്റേഷനുകൾ അടച്ചിടും, യാത്രക്കാർ ഇന്ന് രാത്രി മുതൽ ശ്രദ്ധിക്കുക! -
ഒക്ടോബർ 9 രാജയോഗം: ജാതകത്തിൽ ധനയോഗവും ഗജകേസരി യോഗവും ഉണ്ടോ? എളുപ്പത്തിൽ കണ്ടെത്താം -
വായുമലിനീകരണം ചർമ്മത്തെ നശിപ്പിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത് -
നവരാത്രിക്ക് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റ് ചെയ്യരുത്; ചൂൽ വെക്കേണ്ട ശരിയായ സ്ഥലം ഇതാണ് -
നവരാത്രി 2026: ഘടസ്ഥാപനത്തിന് വീട്ടിൽ പൂജ തുടങ്ങാൻ ഏറ്റവും നല്ല സമയം ഏത്? നഗരങ്ങൾ തിരിച്ചുള്ള മുഹൂർത്തങ്ങൾ അറിയാം -
കേരളത്തിൽ മഴ കനക്കുന്നു! 9 ജില്ലകളിൽ യെല്ലോ അലർട്ട്; ഇടിമിന്നലിനും കാറ്റിനും സാധ്യത, ജാഗ്രത വേണം -
മഹാലയ അമാവാസി 2026: പിതൃതർപ്പണത്തിന് നാളെ; ശ്രദ്ധിക്കേണ്ട ആചാരങ്ങളും സമയക്രമവും ഇതാ
നാഷണല്‍ ഡോക്ടേഴ്സ് ഡേ 2025; ഭൂമിയിലെ പോരാളികള്‍ക്ക് ആശംസകള്‍ അറിയിക്കാം
കൊവിഡ് ഉള്‍പ്പടെയുള്ള മഹാമാരികള്‍ സൃഷ്ടിച്ച ഭീതി ഇന്നും നമ്മുടെ തലയ്ക്ക് മുകളില്‍ നിന്ന് ഒഴിഞ്ഞു മാറിയിട്ടില്ല എന്നതാണ് സത്യം. അതിനെതിരേ നിരന്തരം പോരാടുന്നതിനും ഓരോ ജീവനും ദൈവതുല്യമായ വിലകല്‍പ്പിക്കുന്നവരും ആണ് ഓരോ ഡോക്ടര്‍മാരും. ഇന്ന് ജൂലൈ 1, ദേശീയ ഡോക്ടേഴ്സ് ദിനം. ഇന്നത്തെ ദിനത്തില്‍ നമുക്ക് വേണ്ടി ആതുര സേവന രംഗത്ത് മുന്നോട്ട് പോവുന്ന ഓരോ ഡോക്ടര്‍ക്കും നമുക്ക് ആശംസകള്‍ അറിയിക്കാം.
ദേശീയ ഡോക്ടേഴ്സ് ഡേയില്‍ നിങ്ങളുടെ ജീവിതത്തിലെ ഒരു ഡോക്ടറുടെ സംഭാവനയെ അഭിനന്ദിക്കുന്നതിനും നിങ്ങള്‍ക്ക് പ്രിയപ്പെട്ടവരോടും നിങ്ങള്‍ കടപ്പെട്ട ഡോക്ടറോടും ആശംസകള്‍ അയക്കുന്നതിന് ഇതാ ചില സന്ദേശങ്ങള്‍. കൂടുതല്‍ അറിയാന്‍ ലേഖനം വായിക്കൂ. ഈ ഡോക്ടേഴ്സ് ഡേയില്‍ ഇവരാണ് നമ്മുടെ ഹീറോകള്‍. ഓരോ ഡോക്ടര്‍മാരും ഓരോ ദെവദൂതരാണ് എന്നത് എടുത്ത് പറയേണ്ടത് തന്നെയാണ്.

നാഷണല്‍ ഡോക്ടേഴ്സ് ഡേ ആശംസകള്‍
1. പ്രിയപ്പെട്ട ഡോക്ടര്‍, ഞാന്‍ നിങ്ങളുടെ കൈയിലാണെന്ന് അറിയുമ്പോള്‍ എനിക്ക് ആത്മവിശ്വാസവും സുരക്ഷിതത്വവും തോന്നുന്നു. നിങ്ങള്‍ എല്ലായ്പ്പോഴും ഞങ്ങളുടെ രക്ഷകനാണ്. ഈ അവസരത്തില്‍ നിങ്ങള്‍ക്ക് നന്ദിയോടൊപ്പം ആശംസകളും അറിയിക്കുന്നു
2. എല്ലാ കണ്ണുനീരിനേയും ഒതുക്കിവെക്കാവുന്ന ഒരു തോളാണ് നിങ്ങള്‍. വേദന ഉണ്ടാകുമ്പോള്‍, നിങ്ങള്‍ അതിനെ പ്രതിരോധിക്കുന്ന ഒരു മരുന്നാണ്. എത് ദുരന്തത്തിലും നിങ്ങള്‍ ഒരു പ്രതീക്ഷയുമാണ്്. നാഷണല്‍ ഡോക്ടേഴ്സ് ഡേ ആശംസകള്‍!
3. എല്ലാവര്ക്കും എല്ലായ്പ്പോഴും പ്രചോദനമാകുന്ന ഞങ്ങളുടെ പ്രിയപ്പെട്ട ഡോക്ടര്‍ക്ക് നാഷണല്‍ ഡോക്ടേഴ്സ് ഡേ ആശംസിക്കുന്നു. ഞങ്ങളെ പ്രചോദിപ്പിക്കുകയും മുന്നോട്ട് പോവാന്‍ സഹായിക്കുകയും ചെയ്യുന്നതിന് വളരെയധികം നന്ദി
4. ഈ ദിനത്തില്‍, എല്ലായ്പ്പോഴും ഞങ്ങള്‍ക്കായി സമയം കണ്ടെത്തുന്നതിനും സന്തോഷത്തോടെ ഞങ്ങളെ സേവിക്കുന്നതിനും ഞങ്ങളുടെ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്തതിനും എപ്പോഴും നിങ്ങളോട് കടപ്പെട്ടിരിക്കുന്നു. നാഷണല്‍ ഡോക്ടേഴ്സ് ഡേ ആശംസകള്‍!

5. നിങ്ങളുടെ പ്രവൃത്തികളിലാണ് ഞങ്ങള്‍ അഭിമാനം കൊള്ളുന്നത്. കുടുംബത്തില്‍ ഒരു ഡോക്ടര്‍ ഉണ്ടെന്നത് വളരെ മികച്ച കാര്യമാണ്. നിങ്ങള്‍ക്ക് വളരെ സന്തോഷകരമായ നാഷണല്‍ ഡോക്ടേഴ്സ് ഡേ ആശംസകള്‍
6. നിങ്ങള്‍ ഒരു ഡോക്ടര്‍ മാത്രമല്ല, നിങ്ങള്‍ ഒരു സുഹൃത്തും വഴികാട്ടിയുമാണ്, അതിനാല്‍ ഈ ദിനം നിങ്ങളുടെ ആഗ്രഹങ്ങളെല്ലാം സാക്ഷാത്കരിക്കപ്പെടട്ടെ. നാഷണല്‍ ഡോക്ടേഴ്സ് ഡേ ആശംസകള്‍
7. അതിശയകരമായ ഈ ഒരു ദിവസത്തിന് ആശംസകള്‍. രോഗത്തെ നിങ്ങള്‍ എന്നില്‍ നിന്നും എടുത്ത് കളഞ്ഞതു പോലെ നിങ്ങളുടെ എല്ലാ പ്രശ്നങ്ങളും നീങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. നാഷണല്‍ ഡോക്ടേഴ്സ് ഡേ ആശംസകള്‍
8. ലോകത്തിലെ മഹാമാരി ബാധിച്ച ആളുകളെ രക്ഷിക്കുന്ന മികച്ച യോദ്ധാക്കളാണ് ഡോക്ടര്‍മാര്‍. നാഷണല്‍ ഡോക്ടേഴ്സ് ഡേ ആശംസകള്‍
9. മരുന്നുകള്‍ രോഗങ്ങളെ സുഖപ്പെടുത്തുന്നു, പക്ഷേ ഡോക്ടര്‍മാര്‍ക്ക് മാത്രമേ രോഗികളെ സുഖപ്പെടുത്താന്‍ കഴിയൂ.



Click it and Unblock the Notifications
