Latest Updates
-
നിഹാരിക എൻഎമ്മിന്റെ 'ലീൻ ലുക്ക്' വൈറൽ; ഫിറ്റ്നസ് നിലനിർത്താൻ താരം പിന്തുടരുന്ന ആ നാടൻ വഴികൾ ഇതാ! -
ഹിമാചലിൽ ഓറഞ്ച് അലർട്ട്; മഴക്കാലത്ത് ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ശ്രാവണ മാസത്തിന് തുടക്കം; വീട്ടിൽ ഐശ്വര്യം നിറയ്ക്കാൻ ഇന്ന് രാത്രി തന്നെ ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ -
ഐടിആർ ഫയൽ ചെയ്യുമ്പോൾ ടെൻഷനാണോ? ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ, സാമ്പത്തിക നേട്ടം ഉറപ്പ്! -
കടലാക്രമണ ഭീഷണി: ഉപ്പുവെള്ളം ചർമ്മത്തെ നശിപ്പിക്കാതിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ശുക്രൻ കന്നി രാശിയിലേക്ക്: ഓഗസ്റ്റ് 1 മുതൽ നിങ്ങളുടെ ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തെല്ലാം? -
ചന്ദ്രൻ കുംഭം രാശിയിലേക്ക്: ജൂലൈ 30-ന് ജീവിതത്തിൽ വലിയ മാറ്റങ്ങൾ, ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ കാലം -
ഇന്ന് ജൂലൈ 29: രവി യോഗവും സർവാർത്ഥ സിദ്ധി യോഗവും; ഈ സമയത്ത് പുതിയ കാര്യങ്ങൾ തുടങ്ങിയാൽ വൻ നേട്ടം! -
ജൂലൈ 29: ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഭാഗ്യം കൂടെയുണ്ടാകും! -
ഗുരുപൂർണിമ ദിനത്തിലെ നക്ഷത്രഫലം: ഇന്ന് ഈ നക്ഷത്രക്കാർക്ക് രാജയോഗം, ഭാഗ്യദിനം ആർക്കൊക്കെ?
വര്‍ഷാവസാനം കടുകിട മാറാതെ ഫലം: നിങ്ങള്‍ക്ക് ഭാഗ്യമോ നിര്‍ഭാഗ്യമോ? അറിയാം സമ്പൂര്ണമാസഫലം
ഡിസംബര്‍ മാസത്തിന് തുടക്കം കുറിയ്ക്കുമ്പോള്‍ അത് ജന്മസംഖ്യ പ്രകാരം നിങ്ങള്‍ക്ക് എന്തൊക്കെ മാറ്റങ്ങളാണ് ഉണ്ടാവുന്നത് എന്നത് ശ്രദ്ധേയമാണ്. സാമ്പത്തിക നേട്ടങ്ങളും സാമ്പത്തിക പ്രശ്നങ്ങളും ഒരുപോലെ അനുഭവിക്കേണ്ടി വരുന്നവരും ഉണ്ട്. വരുന്ന ഒരു മാസക്കാലം എപ്രകാരമാണ് നിങ്ങളുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ എന്നത് ശ്രദ്ധേയമാണ്.
ഡിസംബര്‍ മാസത്തില്‍ എന്തൊക്കെയാണ് സംഭവിക്കുന്നത്, എന്തൊക്കെയാണ് കാത്തിരിക്കുന്നത് എന്നത് ശ്രദ്ധേയമായ കാര്യമാണ്. ഗുണങ്ങളും ദോഷങ്ങളും എല്ലാം ഇത്തരത്തില്‍ നിങ്ങളെ കാത്തിരിക്കുന്ന ഒരു മാസമാണ്. കൂടുതല്‍ അറിയുന്നതോടൊപ്പം നിങ്ങളുടെ ജന്മസംഖ്യയെക്കുറിച്ചും മനസ്സിലാക്കാം. ഡിസംബര്‍ മാസത്തില്‍ ന്യൂമറോളജി പ്രകാരം നിങ്ങളുടെ ഫലം എന്താണെന്ന് നോക്കാം

നമ്പര്‍ 1
നിങ്ങളുടെ ജന്മസംഖ്യ 1 ആണെങ്കില്‍ അത് സൂചിപ്പിക്കുന്നത് അനുകൂല മാറ്റങ്ങള്‍ ഈ മാസത്തില്‍ കാത്തിരിക്കുന്നു എന്നതാണ്. ആത്മവിശ്വാസം നിങ്ങളുടെ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് സഹായിക്കുന്നു. ഏത് കാര്യത്തിനും ആവേശകരമായ തീരുമാനങ്ങള്‍ എടുക്കുന്നതിന് സാധിക്കുന്നു. ഭാഗ്യ സംഖ്യകള്‍: 1, 10, 19
നമ്പര്‍ 2
നിങ്ങളുടെ ജന്മസംഖ്യ 2 ആണെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങളുടെ ജീവിതത്തിലെ സംഘര്‍ഷങ്ങള്‍ വര്‍ദ്ധിക്കും എന്നാണ്. പലപ്പോഴും പല കാര്യങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് സാധിക്കാതെ വരുന്നു. ജോലി അന്വേഷിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. ഭാഗ്യ സംഖ്യകള്‍: 2, 11, 20
നമ്പര്‍ 3
നിങ്ങളുടെ ജന്മസംഖ്യ 3 ആണെങ്കില്‍ അത് മികച്ച ആശയവിനിമയം നിങ്ങള്‍ക്കുണ്ട് എന്നതാണ് സൂചിപ്പിക്കുന്നത്. നെറ്റ്വര്‍ക്കിംഗും ആശയങ്ങള്‍ പ്രകടിപ്പിക്കലും എല്ലാം മികച്ചതായിരിക്കും. സാമ്പത്തിക സ്ഥിതി നിങ്ങളെ അത്ഭുതപ്പെടുത്തുന്നതായിരിക്കും. ഭാഗ്യ സംഖ്യകള്‍: 3, 12, 21
നമ്പര്‍ 4
നിങ്ങളുടെ ജന്മസംഖ്യ 4 ആണെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങള്‍ക്ക് സാമ്പത്തിക മാറ്റങ്ങള്‍ തേടി എത്തുന്നു എന്നതാണ്. പല കാര്യങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് സാധിക്കുന്നു. സാമ്പത്തിക സ്ഥിതി നിസ്സാരമാക്കുന്നത് വഴി ചിലപ്പോള്‍ നഷ്ടം സംഭവിക്കും. ഭാഗ്യ സംഖ്യകള്‍: 4, 13, 22
നമ്പര്‍ 5
നിങ്ങളുടെ ജന്മസംഖ്യ 5 ആണെങ്കില്‍ അത് സൂചിപ്പിക്കുന്നത് പുതിയ മാറ്റങ്ങളെയാണ്. അത് മാത്രമല്ല യാത്രയില്‍ പുതിയ അവസരങ്ങള്‍ തേടി എത്തുന്നു. പല കാര്യങ്ങളിലും നിങ്ങള്‍ക്ക് പൊരുത്തപ്പെടാന്‍ സാധിക്കുകയില്ല. ഭാഗ്യ സംഖ്യകള്‍: 5, 14, 23

നമ്പര്‍ 6
കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. അത് മാത്രമല്ല കുടുംബ കാര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നതിനുള്ള സാധ്യതയുണ്ട്. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. തൊഴില്‍ മാറ്റങ്ങള്‍ മികച്ചതായിരിക്കും. ഭാഗ്യ സംഖ്യകള്‍: 6, 15, 24
നമ്പര്‍ 7
നിങ്ങളുടെ ജന്മസംഖ്യ 7 ആണെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങള്‍ക്ക് ആത്മീയ വളര്‍ച്ചക്കുള്ള സാധ്യതയുണ്ട് എന്നാണ്. പഠന കാര്യങ്ങളില്‍ താല്‍പ്പര്യം കൂടുതലായിരിക്കും. ഏത് കാര്യത്തിലും വ്യക്തമായ തീരുമാനം ഉണ്ടായിരിക്കും. ഭാഗ്യ സംഖ്യകള്‍: 7, 16, 25
നമ്പര്‍ 8
നിങ്ങളുടെ ജന്മസംഖ്യ 8 ആണെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങളില്‍ സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാവും എന്നതാണ്. അത് മാത്രമല്ല തന്ത്രപരമായ ആസൂത്രണത്തിനും നല്ലതാണ്. നിക്ഷേപങ്ങള്‍ മികച്ചതായിരിക്കും. ഭാഗ്യ സംഖ്യകള്‍: 8, 17, 26
നമ്പര്‍ 9
നിങ്ങളുടെ ജന്മസംഖ്യ 9 ആണെങ്കില്‍ അത് പലപ്പോഴും നിങ്ങളുടെ ഭൂതകാലത്തെയാണ് സൂചിപ്പിക്കുന്നത്. അത് മാത്രമല്ല ഉദാരമനസ്കത നിങ്ങള്‍ക്കുണ്ടാവുന്നു. പോസിറ്റീവിറ്റി വര്‍ദ്ധിക്കുന്ന സമയമാണ്. സാമ്പത്തിക മാറ്റങ്ങളും അനുകൂലമായിരിക്കും. ഭാഗ്യ സംഖ്യകള്‍: 9, 18, 27



Click it and Unblock the Notifications