Latest Updates
-
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം
ചാണക്യനീതി: മനസില്‍ കള്ളത്തരവും ദൂഷ്യസ്വഭാവമുള്ള സ്ത്രീകളുടെ ലക്ഷണങ്ങള്‍
ഒരു സ്ത്രീയുടെ സ്വഭാവം തിരിച്ചറിയുക അത്ര എളുപ്പമല്ലെന്ന് പറയപ്പെടുന്നു. മൃദുത്വം, സൗമ്യത, വാത്സല്യം എന്നീ ഗുണങ്ങള്‍ പ്രകൃതി സ്ത്രീകള്‍ക്ക് ധാരാളമായി അനുഗ്രഹിച്ച് നല്‍കിയിട്ടുണ്ട്. സ്ത്രീകള്‍ക്ക് എല്ലാവിധ ഗുണങ്ങളും ദോഷങ്ങളുമുണ്ട്. ചാണക്യന് തന്റെ ചാണക്യനീതിയില്‍ സ്ത്രീകളുടെ സ്വഭാവങ്ങളെക്കുറിച്ച് ധാരാളം കാര്യങ്ങള്‍ പറയുന്നുണ്ട്. മോശം സ്വഭാവമുള്ള സ്ത്രീകളെ എങ്ങനെ തിരിച്ചറിയാമെന്നും ചാണക്യനീതി എന്ന ഗ്രന്ഥത്തില്‍ പ്രതിപാദിക്കുന്നുണ്ട്.
അത്തരം ചില കാര്യങ്ങളെക്കുറിച്ച് അറിവുള്ള വ്യക്തിക്ക് ജീവിതത്തില്‍ ഒരിക്കലും സങ്കടമോ വഞ്ചനയോ അനുഭവിക്കേണ്ടിവരില്ല. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് എഴുതിയ ചാണക്യനീതിയിലെ കാര്യങ്ങള്‍ ഇന്നത്തെക്കാലത്തും പ്രസക്തമാണ്. ചാണക്യനീതി പ്രകാരം, മനസില്‍ കള്ളത്തരവും മോശം സ്വഭാവമുള്ള സ്ത്രീകളുടെ ലക്ഷണങ്ങള്‍ ഇതാണ്.

ചാണക്യനീതി: ദൂഷ്യസ്വഭാവമുള്ള സ്ത്രീകളുടെ ലക്ഷണങ്ങള്‍
* സ്ത്രീകളുടെ മുഖത്തും ശരീരത്തിലും ചില ലക്ഷണങ്ങളുണ്ട്. അത് അവര്‍ക്ക് ഒരു വശത്ത് ലക്ഷ്മീദേവിയുടെ പദവി നല്കുന്നു. മറുവശത്ത്, ചില ലക്ഷണങ്ങള്‍ കാരണം അവര്‍ക്ക് മോശം സ്വഭാവമുള്ളതായും കണക്കാക്കപ്പെടുന്നു.
* ചില സ്ത്രീകളുടെ പെരുമാറ്റം കുടുംബത്തിന്റെ തന്നെ നാശത്തിലേക്ക് നയിക്കുന്നു.
ചാണക്യനീതി: ദൂഷ്യസ്വഭാവമുള്ള സ്ത്രീകളുടെ ലക്ഷണങ്ങള്‍
* മോശം സ്വഭാവമുള്ള സ്ത്രീകള്‍ ഒന്നിലധികം പുരുഷന്മാരുമായി ബന്ധം പുലര്‍ത്തുന്നതില്‍ ലജ്ജിക്കുന്നില്ല. അത്തരം സ്ത്രീകള്‍ക്ക് ധാരാളം പുരുഷ സുഹൃത്തുക്കളുണ്ടാകും. അവള് എല്ലാവരെയും പ്രണയ കെണിയില്‍ കുടുക്കി കൂടെ നിര്‍ത്തുന്നു. ഇത്തരം സ്ത്രീകള്‍ അവരുടെ ഹൃദയത്തില്‍ ഒരു വ്യക്തിയെ വച്ച് മറ്റൊരു പുരുഷനുമായി ബന്ധമുണ്ടാക്കുന്നു.
* കാലിന്റെ പിന്‍ഭാഗം വളരെ കട്ടിയുള്ള ഒരു സ്ത്രീയെ വീടിന് അശുഭകരമായി കണക്കാക്കുന്നു. നേരെമറിച്ച്, കാലിന്റെ പിന്‍ഭാഗം വളരെ നേര്‍ത്തതോ വരണ്ടതോ ആണെങ്കില്‍, അത്തരം സ്ത്രീകള്‍ അവരുടെ ജീവിതത്തില്‍ വിവിധ തരത്തിലുള്ള കഷ്ടതകള്‍ നേരിടുന്നു.

ചാണക്യനീതി: ദൂഷ്യസ്വഭാവമുള്ള സ്ത്രീകളുടെ ലക്ഷണങ്ങള്‍
* ചെറുവിരലും തൊട്ടടുത്തുള്ള വിരലും നിലത്തു തൊടാതെയും മോതിരവിരല്‍ തള്ളവിരലിനേക്കാള്‍ വളരെ നീളമുള്ളതോ ആയ സ്ത്രീകള്‍ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് സ്വഭാവത്തില്‍ മാറ്റം വരുത്തുന്നു. അത്തരം സ്ത്രീകള്‍ പലപ്പോഴും വളരെ ഹ്രസ്വമായ സ്വഭാവമുള്ളവരാണ്. അവരെ നിയന്ത്രിക്കാന്‍ വളരെ ബുദ്ധിമുട്ടാണ്. അവരുടെ സ്വഭാവം ഒരിക്കലും വിശ്വസിക്കാന്‍ കഴിയില്ല.
ചാണക്യനീതി: ദൂഷ്യസ്വഭാവമുള്ള സ്ത്രീകളുടെ ലക്ഷണങ്ങള്‍
* നെറ്റി നീളമുള്ളതാണെങ്കില്‍ അത്തരം സ്ത്രീകള്‍ ഭാര്യാസഹോദരന്‍ അശുഭകരമാണ്. നീളമുള്ള വയറുള്ള സ്ത്രീകള്‍ ഭാര്യാപിതാവിന് അശുഭകരമായി കണക്കാക്കപ്പെടുന്നു. ഭാരമുള്ള അരക്കെട്ട് ഉള്ളവര്‍ അവരുടെ ഭര്‍ത്താവിന് അശുഭകരമായി കണക്കാക്കപ്പെടുന്നു.
* ഒരു സ്ത്രീയുടെ വയറ് ഒരു ക്ലോക്ക് പോലെയാണെങ്കില്‍, ആ സ്ത്രീ ജീവിതത്തിലുടനീളം ദാരിദ്ര്യത്തിലൂടെയും കഷ്ടപ്പാടിലൂടെയും കടന്നുപോകുന്നു. സ്ത്രീകളുടെ വയറിന് നീളം കൂടുന്നതും ദൗര്‍ഭാഗ്യത്തിന്റെ അടയാളങ്ങളാണ്.



Click it and Unblock the Notifications
