Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ആണിനെ ആകര്‍ഷിക്കും, കറക്കിവീഴ്ത്തും; ഈ 4 രാശിയിലെ പെണ്‍കുട്ടികള്‍ക്ക് വശീകരണ ശക്തി കൂടുതല്‍
ജ്യോതിഷപ്രകാരം 12 രാശചിഹ്നങ്ങളുണ്ട്. ഓരു രാശിചിഹ്നങ്ങളും അവയുടേതായ പ്രത്യേകതകളുണ്ട്. ഒരു വ്യക്തിയുടെ സ്വഭാവം, വ്യക്തിത്വം, നല്ലതോ ചീത്തയോ ആയ ശീലങ്ങള്‍, ഇഷ്ടങ്ങള്‍ എന്നിവയെക്കുറിച്ചുള്ള പൊതുഫലം രാശി നോക്കി അറിയാന്‍ സാധിക്കും. ചില രാശിക്കാര്‍ക്ക് ചില പ്രത്യേകതകള്‍ ഉണ്ടാകും, എന്നാല്‍ മറ്റുള്ളവര്‍ക്ക് അത് ഉണ്ടാകണമെന്നില്ല. അത്തരത്തില്‍ ഓരോരുത്തരുടെയും പ്രത്യേകള്‍ വ്യത്യാസമായിരിക്കും.
ഇന്ന് നമ്മള് ഇവിടെ സംസാരിക്കുന്നത് അത്തരത്തിലുള്ള നാല് രാശിചിഹ്നങ്ങളെക്കുറിച്ചാണ്. ഈ 4 രാശിയിലുള്ള പെണ്‍കുട്ടികള്‍ക്ക് ഒരു നിമിഷം കൊണ്ട് ആണ്‍കുട്ടികളെ ആകര്‍ഷിക്കാന്‍ സാധിക്കും. ആരെയും അവരോട് അടുപ്പിക്കാനുള്ള ഒരു കഴിവ് ഈ രാശിക്കാര്‍ക്കുണ്ട്. ഈ 4 രാശിയിലുള്ള പെണ്‍കുട്ടികളിലേക്കാണ് ആണ്‍കുട്ടികള്‍ ഏറ്റവും കൂടുതല്‍ ആകര്‍ഷിക്കപ്പെടുന്നത്. ആ രാശിക്കാര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.

ഇടവം
ഈ രാശിയിലെ പെണ്‍കുട്ടികള്‍ കാണാന്‍ വളരെ ആകര്‍ഷണമുള്ളവരാണ്. അവര്‍ എപ്പോഴും നന്നായി പക്വതയോടെ കാര്യങ്ങള്‍ പറയുന്നു. വളരെ പക്വമായി പെരുമാറാനും ഇവര്‍ക്ക് സാധിക്കാറുണ്ട്. വ്യത്യസ്തമായ ഒരു ശൈലി പുലര്‍ത്തുന്നവരാണ് ഇടവം രാശിക്കാരായ പെണ്‍കുട്ടികള്‍. ഇത് ആണ്‍കുട്ടികളെ അവരിലേക്ക് ആകര്‍ഷിക്കാന്‍ പ്രേരിപ്പിക്കുന്നു.
കര്‍ക്കടകം
ഈ രാശിയിലെ പെണ്‍കുട്ടികള്‍ വളരെയേറെ ബുദ്ധിയുള്ളവരാണ്. അവരുടെ സംസാര രീതി വളരെ വ്യത്യസ്തമാണ്. ഇത് ആണ്‍കുട്ടികളെ അവരിലേക്ക് കൂടുതല്‍ അടുപ്പിക്കുന്നു. വളരെയേറെ ഹൃദയശുദ്ധിയുള്ളവരാണ് കര്‍ക്കിടകം രാശിക്കാരായ പെണ്‍കുട്ടികള്‍. മനസ്സില്‍ വരുന്നതെന്തും അവര്‍ തുറന്നുപറയും. അഴരുടെ നര്‍മ്മബോധവും വളരെ മികച്ചതാണ്. അതിനാല്‍ത്തന്നെ ആണ്‍കുട്ടികള്‍ ഇത്തരം പെണ്‍കുട്ടികളില്‍ വളരെപ്പെട്ടെന്ന് ആകൃഷ്ടരാകുന്നു.

തുലാം
ഈ രാശിയിലെ പെണ്‍കുട്ടികള്‍ വളരെയേറെ സംസാരിക്കുന്നവരാണ്. ചുരുങ്ങിയ നേരത്തെ സംസാരം കൊണ്ടുതന്നെ ആരുടെയും ഹൃദയം കീഴടക്കാന്‍ ഇവര്‍ക്ക് കഴിയും. അവരുടെ സംസാരത്തില്‍ തന്നെ അതിശയകരമായ ഒരു ആകര്‍ഷണശക്തി ഉണ്ട്. അവര്‍ എവിടെയും വളരെ വേഗത്തില്‍ തങ്ങളുടേതായ ഒരു ഐഡന്റിറ്റി ഉണ്ടാക്കുന്നു. ഈ രാശിയിലെ പെണ്‍കുട്ടികളോട് ആണ്‍കുട്ടികള്‍ ഏറ്റവും കൂടുതല്‍ ആകര്‍ഷിക്കപ്പെടുന്നു.
മകരം
ഈ രാശിയിലെ പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളെ ഏറ്റവും ഭ്രാന്തന്മാരായി സ്നേഹിക്കുന്നവരാണ്. വളരെ ശ്രദ്ധായുള്ള സ്വഭാവക്കാരാണ് ഇക്കൂട്ടര്‍. അവരുടെ സംസാര രീതിയും ഏതൊരു ആണ്‍കുട്ടിക്കും ഇഷ്ടമാകുന്നതാണ്. അതിനാല്‍ത്തന്നെ മകരം രാശിക്കാരായ പെണ്‍കുട്ടികള്‍ക്കൊപ്പം ചെലവഴിക്കാന്‍ മിക്കവര്‍ക്കും ഇഷ്ടമാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
