Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
സമ്പന്നര്‍ ഒരിക്കലും പണം പാഴാക്കാറില്ല, സാധാരണക്കാര്‍ പഠിക്കേണ്ട 8 പാഠങ്ങള്‍
Billionaire's Secrets: സമ്പന്നര്‍ കണക്കില്ലാതെ എത്ര പണം വേണമെങ്കിലും ചെലവഴിക്കുന്നു എന്നത് പൊതുവേയുള്ള ധാരണയാണ്. എന്നാല്‍ അത് മുഴുവന്‍ സത്യമല്ല. വാസ്തവത്തില്‍, സൗകര്യങ്ങള്‍ക്കും ആഡംബര വസ്തുക്കള്‍ക്കുമായി പണം ചെലവഴിക്കുന്ന കാര്യത്തില്‍ അവര്‍ തികച്ചും കണക്കുള്ളവരാണ്. പണം ചെലവഴിക്കുന്നുണ്ടെങ്കിലും അതിനെല്ലാം അവര്‍ കൃത്യമയി പഠിച്ച ശേഷം മാത്രമേ ചെലവഴിക്കൂ. അതാണ് അവരുടെ സാമ്പത്തിക സ്ഥിതി കൂടുതല്‍ ശക്തമായി നിലനിര്‍ത്തുന്നതിന് കാരണം.
സമ്പന്നര്‍ക്ക് വളരെ ചിട്ടയായ ഒരു ജീവിതശൈലിയാണ്. സാമ്പത്തിക കാര്യത്തിലും അത് അങ്ങനെ തന്നെ. പണം സമ്പാദിക്കുന്നതിനേക്കാള്‍ പ്രധാനം അത് ശരിയായി വിനിയോഗിക്കുക എന്നതാണ്. ഈ വൈദഗ്ധ്യം ഉള്ളവര്‍ക്ക് ചുരുങ്ങിയ സമയത്തിനുള്ളില്‍ ചെറിയ തുക കൊണ്ട് പോലും നല്ല പണം ഉണ്ടാക്കാനാകും. അത്തരം കഴിവുകളുള്ള ആളുകള്‍ കോടീശ്വരന്മാരാകുന്നു. ഒരു വ്യക്തി പണം ചെലവഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.(how to become millionaire)

കാണുന്നതെല്ലാം വാങ്ങാറില്ല
കാണുന്നതെന്തും വാങ്ങി സൂക്ഷിക്കുന്ന ചിലരുണ്ട്. അവര്‍ക്ക് അത് ആവശ്യമാണോ എന്ന് പോലും നോക്കാറില്ല. സമ്പന്നരായ ആളുകള്‍ക്ക് അവര്‍ക്കാവശ്യമുള്ള ഏത് സാധനവും ഏത് സമയത്തും വാങ്ങാനുള്ള കഴിവുണ്ട്. എന്നാല്‍ അവര്‍ അങ്ങനെ ചെയ്യുന്നില്ല, കാരണം അവര്‍ക്ക് ആ സാധനം ശരിക്കും ആവശ്യമുണ്ടോ ഇല്ലയോ എന്ന് അവര്‍ വളരെയധികം ചിന്തിക്കുന്നു.
അനാവശ്യ ആഡംബരങ്ങള്‍ ഒഴിവാക്കുന്നു
സമ്പന്നരായ ആളുകള്‍ അവരുടെ ദൈനംദിന ജീവിതത്തിനായി അത്യാഢംബര വസ്തുക്കള്‍ വാങ്ങുന്നില്ല. ആഡംബര വസ്ത്രങ്ങള്‍, ഹാന്‍ഡ്ബാഗുകള്‍, ഷൂകള്‍, ആഡംബര കാറുകള്‍ എന്നിവ വാങ്ങുന്നത് അധിക ചെലവായി അവര്‍ക്ക് തോന്നിയേക്കാം. ഒന്നോ രണ്ടോ തവണ ആഡംബരവസ്തുക്കള്‍ വാങ്ങുന്നത് ശരിയാണ്, എന്നാല്‍ നിങ്ങള്‍ക്ക് ആവശ്യമില്ലാത്ത സാധനങ്ങള്‍ വാങ്ങുന്നത് ശരിയല്ല.
താങ്ങാവുന്ന വിലയുള്ള വീട് മാത്രം
നിങ്ങളുടെ ബഡ്ജറ്റിന് മുകളിലുള്ള ഒരു വീടിനായി പണം നിക്ഷേപിക്കുന്നത് അത്ര ബുദ്ധിപരമായ കാര്യമല്ല. നിങ്ങള്‍ക്ക് താങ്ങാനാകുന്ന തരത്തിലുള്ള വീടുകള്‍ നിങ്ങള്‍ നോക്കണം. നിങ്ങള്‍ക്ക് താങ്ങാന്‍ പ്രയാസമുള്ള എടുത്താല്‍ അതിലൂടെ നിങ്ങള്‍ക്ക് ഒരുപാട് പണം വെറുതേ ചിലവാകും.
കണ്ടമാനം ക്രെഡിറ്റ് കാര്‍ഡ് ഇല്ല
ഒന്നിലധികം ക്രെഡിറ്റ് കാര്‍ഡുകള്‍ സൂക്ഷിക്കുക എന്നതിനര്‍ത്ഥം, നിങ്ങള്‍ ഒന്നിലധികം ബില്ലുകളുടെ ട്രാക്ക് സൂക്ഷിക്കണം എന്നാണ്. സമ്പന്നരായ ആളുകള്‍ ഒന്നോ രണ്ടോ ക്രെഡിറ്റ് കാര്‍ഡുകള്‍ മാത്രം സൂക്ഷിക്കുന്നതിനാല്‍ അവര്‍ക്ക് വ്യത്യസ്ത അക്കൗണ്ടുകളില്‍ നിന്നുള്ള ഇടപാടുകളെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ല. നിരവധി ബാങ്ക് അക്കൗണ്ടുകള്‍ പരിപാലിക്കുന്നതിനേക്കാള്‍ ഒരു സൂപ്പര്‍ സെക്യൂര്‍ ബാങ്ക് അക്കൗണ്ടില്‍ മാത്രം നിക്ഷേപിക്കുന്നതാണ് നല്ലത്.
മൂല്യം അനുസരിച്ച് മാത്രം സാധനം വാങ്ങുന്നു
സമ്പന്നരായ ആളുകള്‍ ഏറ്റവും പുതിയ ഡിജിറ്റല്‍ ഗാഡ്ജെറ്റുകള്‍ വാങ്ങുന്നതിനോ അവധിക്കാലം ആഢംബരമായി ആഘോഷിക്കുന്നതിനോ അവരുടെ പണം പാഴാക്കുന്നില്ല. പകരം, അവരുടെ കൈവശമുള്ള ഫോണുമായി സുഖപ്രദമായിരിക്കാനാണ് അവര്‍ ഇഷ്ടപ്പെടുന്നത്. ഇത്തരം ആളുകള്‍ പണത്തിന്റെ മൂല്യം മനസ്സിലാക്കി മാത്രം അത് ചെലവഴിക്കുന്നു. പ്രാധാന്യമുള്ള കാര്യങ്ങള്‍ക്കായി മാത്രം ഒരു നിശ്ചിത തുക ചെലവഴിക്കുന്നതാണ് നല്ലത്.
ക്രെഡിറ്റ് കാര്‍ഡ് ബില്ല് തെറ്റിക്കാറില്ല
സാധാരണ ആളുകള്‍ ചെയ്യുന്ന ഏറ്റവും വലിയ തെറ്റുകളിലൊന്ന് അവരുടെ ക്രെഡിറ്റ് കാര്‍ഡ് കുടിശ്ശിക അടയ്ക്കാന്‍ മറക്കുന്നു എന്നത്. അത്തരം സന്ദര്‍ഭങ്ങളില്‍ ഇതിന്റെ പിഴ തുക വളരെ ഉയര്‍ന്നതായിരിക്കും. അതിനാല്‍, നിങ്ങളുടെ കയ്യില്‍ നിന്ന് പണം അധികമായി ചെലവാകാതിരിക്കാനായി നിങ്ങള്‍ നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡ് ബില്ലുകള്‍ അടയ്ക്കേണ്ട തീയതി മറക്കാതെ ഓര്‍ക്കുക.



Click it and Unblock the Notifications
