Latest Updates
-
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്! -
ഇന്നത്തെ നക്ഷത്രഫലം: സെപ്റ്റംബർ 13 ഞായറാഴ്ച, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
സെപ്റ്റംബർ 12 രാശിഫലം: ഇന്ന് ഭാഗ്യം ആർക്കൊപ്പം? നിങ്ങളുടെ രാശിയുടെ പ്രത്യേകതകൾ അറിയാം
2026-ല്‍ വിവാഹത്തിന് ചിന്തിക്കുന്നോ? എന്നാല്‍ ഏറ്റവും അനുയോജ്യം ഈ തീയ്യതികള്‍
പുതുവര്‍ഷത്തിലേക്ക് കടക്കാന്‍ ഒരുങ്ങുന്ന ഈ വേളയില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ കൊണ്ട് വരുന്നതിന് വേണ്ടിയാണ് പലരും ശ്രമിക്കുന്നത്. എന്നാല്‍ പുതുവര്‍ഷത്തില്‍ വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നവര്‍ അവരുടെ ജീവിതത്തിലെ ഏറ്റവും നല്ല തീയ്യതിയാണ് കണക്കാക്കേണ്ടത്. ശുഭദിനങ്ങള്‍ കണക്കാക്കുമ്പോള്‍ അതില്‍ അനുകൂലമായ ചില തീയ്യതികള്‍ ഉണ്ട്. അത് ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമൃദ്ധിയും കൊണ്ട് വരുന്നു എന്നാണ് വിശ്വാസം. ഒരു വര്‍ഷത്തില്‍ അതിന് ഏറ്റവും മികച്ച ദിവസങ്ങള്‍ ഏതാണെന്നതാണ് പലരും ചിന്തിക്കുന്നത്.
നിങ്ങള്‍ വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്ന സമയം തീയ്യതിയോടൊപ്പം തന്നെ പല ഘടകങ്ങളും ഒത്തു ചേരുന്നു. അവ എന്തൊക്കെയെന്നതും ശ്രദ്ധേയമായ കാര്യമാണ്. നല്ല മുഹൂര്‍ത്തവും നക്ഷത്രവും ഗ്രഹസ്ഥിതിയും എല്ലാം ദാമ്പത്യ ജീവിതത്തില്‍ സ്ഥിരതയും സന്തോഷവും നല്കുന്നു. ഇത്തരത്തില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെക്കുറിച്ചും ഈ ലേഖനത്തില്‍ പറയുന്നു. അവ എന്തൊക്കെയെന്നതിനെക്കുറിച്ച് നമുക്ക് നോക്കാം.

പുതുവര്‍ഷത്തിലെ ശുഭദിനങ്ങള്‍
പുതുവര്‍ഷത്തില്‍ വിവാഹത്തിന് ഏറ്റവും അനുയോജ്യമായ ചില ദിനങ്ങളെക്കുറിച്ചാണ് പറയുന്നത്. അതില്‍ നിങ്ങള്‍ക്ക് ഗുണപരമായ മാറ്റങ്ങള്‍ കൊണ്ട് വരുന്ന ദിനങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം. ജനുവരി മാസത്തില്‍ 5, 12, 18, 23, 29 എന്നിവയാണ്. എന്നാല്‍ അത് ഫെബ്രുവരി മാസത്തില്‍ 2, 10, 15, 21, 27 ആണ്. മാര്‍ച്ചിലേക്കെത്തുമ്പോള്‍ 1, 8, 14, 20, 26 എന്നിവയാണ്. ഏപ്രില്‍ മാസത്തില്‍ ഈ തീയ്യതികള്‍ 6, 14, 22, 28. എന്നാല്‍ മേയ് മാസത്തില്‍ 4, 12, 18, 25 എന്നിവയും അത് ജൂണ്‍ മാസത്തില്‍ 2, 9, 16, 23, 30 എന്നിങ്ങനെയുമാണ്. ജൂലൈ മാസത്തില്‍ 3, 10, 16, 22, 28 എന്നിവയാകുമ്പോള്‍ ഓഗസ്റ്റഅ മാസത്തില്‍ 5, 12, 18, 24, 30 ആണ്. സെപ്റ്റംബറിലേക്ക് കടക്കുമ്പോള്‍ 6, 13, 19, 25 എന്നിങ്ങനേയും ഒക്ടോബറില്‍ അത് 2, 9, 15, 21, 27 ആണ്. നവംബര്‍ മാസത്തിലേക്ക് എത്തുമ്പോള്‍ 4, 11, 17, 23, 29, എന്നാല്‍ ഡിസംബറില്‍ ആ തീയ്യതികള്‍ 5, 12, 18, 24, 30 എന്നിങ്ങനെയാണ്.
മുഹൂര്‍ത്തം
വിവാഹത്തിന് എന്തൊക്കെ ശ്രദ്ധിച്ചില്ലെങ്കിലും ശുഭമുഹൂര്‍ത്തത്തില്‍ വിവാഹം കഴിക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. അത് തിരഞ്ഞെടുക്കുന്നത് വഴി ദമ്പതികളുടെ ജീവിതത്തില്‍ സ്ഥിരതയും സന്തോഷവും നിലനില്ക്കുന്നു. അത് മാത്രമല്ല മുഹൂര്‍ത്ത പ്രകാരം വിവാഹത്തിന് ഏറ്റവും അനുയോജ്യമായ നക്ഷത്രങ്ങളും പലരും ശ്രദ്ധിക്കുന്നു. അതില്‍ അനിഴം, ചോതി, മൂലം, പൂരാടം, രോഹിണി തുടങ്ങിയ നക്ഷത്രങ്ങള്‍ വിവാഹത്തിന് അനുയോജ്യമായ നക്ഷത്രങ്ങളായി കണക്കാക്കപ്പെടുന്നു.

ശ്രദ്ധിക്കേണ്ട മറ്റ് കാര്യങ്ങള്‍
പലപ്പോഴും ഗ്രഹസ്ഥിതി അനുസരിച്ച് ചന്ദ്രന്, ശനി, തുടങ്ങിയ ഗ്രഹങ്ങള്‍ അവയുടെ സ്ഥിതി എന്നിവ വളരെ പ്രാധാന്യമുള്ള ഘടകങ്ങളാണ്. ഇത് വഴി നിങ്ങള്‍ക്ക് വിവാഹത്തിന് ഏറ്റവും അനുയോജ്യമായ ദിവസം കണ്ടെത്താന്‍ സഹായിക്കും. കൂടാതെ രാശിയും വളരെ പ്രധാനപ്പെട്ടതാണ്. ദമ്പതികളുടെ രാശി അനുസരിച്ച് ദിവസവും നക്ഷത്രങ്ങളും പരിശോധിച്ച് വിവാഹം നിശ്ചയിക്കുന്നത് ദാമ്പത്യജീവിതത്തില്‍ സൗഖ്യവും സമൃദ്ധിയും വര്‍ധിപ്പിക്കും എന്നാണ് വിശ്വാസം. അത് മാത്രമല്ല ഗ്രഹസ്ഥിതികള്‍ അനുകൂലമാകുന്ന സമയത്ത് വിവാഹം നടത്തുന്നത് ദാമ്പത്യ ജീവിതത്തില്‍ സമൃദ്ധിയും സന്തോഷവും നല്‍കും.
പാലിക്കേണ്ട നിര്‍ദ്ദേശങ്ങള്‍
വിവാഹത്തിന് ഏറ്റവും മികച്ച ചില നിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടത് സുഖകരമായ ദാമ്പത്യത്തിനും ജീവിതത്തിലെ ഉയര്‍ച്ചക്കും അനിവാര്യമാണ്. അത് മാത്രമല്ല ജാതകം, രാശി, നക്ഷത്രം എന്നിവ അനുസരിച്ച് മാത്രം ശുഭദിനം തീരുമാനിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. അത് മാത്രമല്ല ഗ്രഹസ്ഥിതികളുടെ അനുകൂലമാകുന്ന സമയത്ത് വിവാഹം നടത്തുന്നത് ദാമ്പത്യ ജീവിതത്തില്‍ സമൃദ്ധിയും സന്തോഷവും നിങ്ങള്‍ക്ക് നല്കുന്നു. കൂടാതെ പുതുവര്‍ഷത്തില്‍ മുകളില്‍ പറഞ്ഞ തീയ്യതികളില്‍ വിവാഹം നടത്തുന്നതാണ് ഏറ്റവും അനുയോജ്യവും.



Click it and Unblock the Notifications
