Latest Updates
-
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ
ബാബ വാംഗ പറയുന്നു വര്‍ഷാവസാനത്തില്‍ നേടുന്നവര്‍ ഇവരാണെന്ന്: 99% ഭാഗ്യം കടാക്ഷിക്കും രാശിക്കാര്‍
ഓരോ പ്രവചനത്തിനും ഓരോ മാറ്റങ്ങള്‍ സംഭവിക്കുന്ന വ്യക്തിയാണ് ബാബ വാംഗ. വലിയ ജനപ്രീതിയാണ് മരണ ശേഷവും ഇവര്‍ക്ക് ലഭിച്ച് കൊണ്ടിരിക്കുന്നത്. ലോകമെമ്പാടും ഇവരുടെ പ്രവചനത്തിന് കാതോര്‍ക്കുന്നവര്‍ ഉണ്ട് എന്നതാണ് സത്യം. പലപ്പോഴും പ്രതീക്ഷകള്‍ നല്‍കുന്നത് പോലെ തന്നെ പല ദുരന്തങ്ങളും ഇവര്‍ പ്രവചിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ അവരുടെ പ്രവചനങ്ങളില്‍ നല്ലൊരു ശതമാനവും സത്യമാകാറുണ്ട് എന്നാണ് ലോകം വിശ്വസിക്കുന്നതും. 2025 വര്‍ഷത്തേക്കുള്ള അവരുടെ മുന്‍ പ്രവചനങ്ങളെല്ലാം ഇതിനകം യാഥാര്‍ത്ഥ്യമായതായും പറയപ്പെടുന്നു.
ഈ പശ്ചാത്തലത്തില്‍, 2025-ലെ അവസാന മാസമായ ഡിസംബറിനെക്കുറിച്ച് ചില ഭാഗ്യ രാശിക്കാരെ കുറിച്ച് ബാബ വാംഗ പറയുന്നു. ഈ മാസം നാല് രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ നേട്ടങ്ങള്‍ തേടി എത്തുന്നു എന്നാണ് പറയുന്നത്. അത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും ഐശ്വര്യവും സമാധാനവും കൊണ്ട് വരുന്നു. ജോലി, ബിസിനസ്സ്, തൊഴില്‍, വ്യക്തിഗത ജീവിതം എന്നിങ്ങനെ എല്ലാ മേഖലകളിലും ഈ രാശിക്കാര്‍ക്ക് അനുകൂല മാറ്റങ്ങളുണ്ടാവും. ഡിസംബര്‍ മാസത്തില്‍ ആ ഭാഗ്യ രാശിക്കാര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.

മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ബാബ വാംഗയുടെ പ്രവചനങ്ങള്‍ പലതും മാറ്റങ്ങള്‍ കൊണ്ട് വരുന്നു. അതെല്ലാം നിങ്ങളില്‍ സാമ്പത്തിക സ്ഥിതി മികച്ചതാണ് എന്നതില്‍ സംശയം വേണ്ട. നിരവധി മാറ്റങ്ങളാണ് നിങ്ങളുടെ ജീവിതത്തില്‍ ഈ സമയം തേടി എത്തുന്നത്. ലക്ഷ്യമിടുന്ന എല്ലാ വിജയങ്ങളും നിങ്ങളില്‍ തേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. കാര്യങ്ങളെല്ലാം വിജയകരമായി മാറുന്നു എന്നതാണ് ഏറ്റവും വലിയ കാര്യം. മിഥുനം രാശിക്കാര്‍ക്ക് ആത്മവിശ്വാസം വര്‍ദ്ധിക്കുന്നു. കൂടാതെ ധൈര്യവും വര്‍ദ്ധിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ബിസിനസ് ആരംഭിക്കുന്നതിന് വേണ്ടി ഏറ്റവും മികച്ച സമയമാണ്. അത് മാത്രമല്ല മത്സരപ്പരീക്ഷകള്‍ക്ക് ഏറ്റവും മികച്ച സമയമാണ്. അതില്‍ വിജയം കണ്ടെത്തുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. വായ്പ തിരിച്ചടക്കുന്നതിനും അതിന് വേണ്ടി ശ്രമിക്കുന്നവര്‍ക്കും മികച്ച സമയമാണ് കാത്തിരിക്കുന്നത്.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഡിസംബര്‍ മാസത്തില്‍ സാമ്പത്തിക നേട്ടങ്ങള്‍ തേടി എത്തുന്നു. അത് മാത്രമല്ല ഇവര്‍ക്ക് ധാരാളം ധനം സമ്പാദിക്കാന്‍ സാധിക്കും. അത് മാത്രമല്ല ധന നേട്ടങ്ങള്‍ പലതിലും അത്ഭുതം തേടി എത്തുന്നു. ഉള്ളിലെ ധൈര്യവും അറിവും എല്ലാം ഉപയോഗപ്പെടുത്തുന്നതിന് സാധിക്കും. കൂടാതെ ആത്മീയവും മതപരവുമായ കാര്യങ്ങളില്‍ മികച്ച ഫലങ്ങള്‍ ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. അത് മാത്രമല്ല ദാനധര്‍മ്മങ്ങള്‍ക്കായി ഇവര്‍ കൂടുതല്‍ പണം ചിലവഴിക്കുന്ന മാസം കൂടിയാണ്. അത് മാത്രമല്ല ഈ മാസം അനുകൂലമായ ഫലങ്ങള്‍ പ്രതീക്ഷിക്കാവുന്ന ഒരു മാസം കൂടിയാണ്. അത് മാത്രമല്ല ചിങ്ങം രാശിയിലെ വ്യാപാരികള്‍ക്ക് നല്ല സാമ്പത്തികലാഭം തേടി എത്തുന്നു. പുതിയ ബിസിനസ്സ് വികസിപ്പിക്കാന്‍ ഈ വര്‍ഷാവസാനം ഏറ്റവും മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ബാബ വാംഗയുടെ പ്രവചനം ശുക്രന്റെ അധിപനായതിനാല്‍ അത് മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നതാണ്. ബിസിനസ് നേട്ടങ്ങള്‍ വളരെയധികം സന്തോഷം നല്‍കുന്നതാണ്. അത് മാത്രമല്ല സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും എന്നതാണ് ഏറ്റവും വലിയ പ്രത്യേകതയും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. പുണ്യ സ്ഥലം സന്ദര്‍ശിക്കുന്നതിന് ഏറ്റവും മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട. ആരോഗ്യ പ്രശ്നങ്ങള്‍ക്കെല്ലാം തന്നെ വളരെ എളുപ്പത്തില്‍ പരിഹാരം കാണാവുന്നതാണ്. പ്രിയപ്പെട്ടവരുമായി ഒരുമിച്ച് ഏതെങ്കിലും പുണ്യസ്ഥലം സന്ദര്‍ശിക്കുന്നതിനു് ആത്മീയ മാര്‍ഗ്ഗങ്ങളിലേക്ക് എത്തുന്നതിനും സാധിക്കുന്നു. പ്രശസ്തിയും ബഹുമാനവും വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. അത് മാത്രമല്ല നഷ്ടപ്പെട്ട പണം തിരികെ ലഭിക്കാനുള്ള യോഗവും ഉണ്ട്.
മീനം രാശി
മീനം രാശിക്കാര്‍ക്ക് വ്യാഴമാണ് അവരുടെ അധിപന്. ബാബ വാംഗയുടെ പ്രവചനം അനുസരിച്ച് നിങ്ങള്‍ക്ക് പല കാര്യങ്ങളിലും സാമ്പത്തിക നേട്ടം തേടി എത്തുന്നു. കൂടാതെ വ്യക്തിജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. തര്‍ക്കങ്ങള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് സാധിക്കുന്ന സമയമാണ്. മീനം രാശിക്കാരുടെ സംസാരത്തില്‍ കാര്യമായ പുരോഗതി തേടി എത്തുന്നു. ഇത് പുതിയ സൗഹൃദങ്ങള്‍ നിങ്ങളിലേക്ക് എത്തിക്കുന്നു. കൂടാതെ ജോലി സംബന്ധമായ കാര്യങ്ങളില്‍ ഈ സമയത്ത് കൂടുതല്‍ ശ്രദ്ധ ആവശ്യമാണ് എന്നതാണ് ഏറ്റവും വലിയ കാര്യവും. കരിയറില്‍ മാറ്റങ്ങളുണ്ടാവുന്നു. പല ആഗ്രഹങ്ങളും പൂര്‍ത്തീകരിക്കപ്പെടുന്ന സമയമാണ്. സാമ്പത്തിക നേട്ടം തേടി എത്തുന്നു. വീട്ടില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. ബാബ വംഗയുടെ പ്രവചനം അനുസരിച്ച്, ഈ വര്‍ഷത്തിലെ അവസാന മാസത്തില്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന എല്ലാ കാര്യങ്ങളും പൂര്‍ത്തിയാക്കുന്നതിന് ഈ മാസം സാധിക്കുന്നു.



Click it and Unblock the Notifications
